…എനിയ്ക്കാണേൽ
ഒന്നുമങ്ങട് വിശ്വസിയ്ക്കാൻ പറ്റുന്നവസ്ഥയല്ലായ്രുന്നു…
…ഉള്ളിന്റെയുള്ളിൽ
എന്തോ ഒരുതടസ്സം…
…എന്നാലങ്ങട് തേങ്ങയുടയ്ക്ക് സാമീന്ന് ഞാനെന്നോടുതന്നെ പറയുകേം ചെയ്യുന്നുണ്ട്…
…അവളാണെങ്കിൽ എന്തിനും തയ്യാറെന്നമട്ടിൽ കിടക്കയുമാണ്…
ഇപ്പൊവേണം ഞാനെന്റെ കഴിവുതെളിയിയ്ക്കാൻ…
…അണച്ചണച്ച് പതവന്നാലും വേണ്ടീല… ഇന്നിവൾടെ കണ്ണ് കലക്കണം.!
അങ്ങനേം മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാനവൾടെ നേരേതിരിഞ്ഞു…
അപ്പോളത്രയും എന്നെത്തന്നെ നോക്കി വല്ലാത്തൊരു ഭാവത്തിൽ ഒരു ചിരിയോടെ കിടക്കുവാണ് പെണ്ണ്…
ആ കണ്ണുകളിൽ ജ്വലിച്ചുയരുന്ന പ്രണയദാഹമെന്നെ വല്ലാത്തൊരവസ്ഥയിലാക്കി..
പഴുത്ത് നനവൂറിയ ചെറിപ്പഴംപോലുള്ള അവൾടെ ചുണ്ടുകൾ നേരിയതോതിൽ വിറകൊള്ളുന്നതും ഞാനറിഞ്ഞു…
അതോടെ എനിയ്ക്കുവല്ലാണ്ട് പ്രെഷറ്കേറി…
വൻ ഹീറോയിസത്തോടെയാണ് ചെന്നതെങ്കിലും അവൾടെയാ കാന്തികനോട്ടത്തെ നേരിടാനുള്ളശക്തി എനിയ്ക്കില്ലാണ്ടുപോയി…
ആകെയൊരു ചമ്മലോ പരവേശമോക്കെ തോന്നിയനിമിഷം എന്നെക്കൊണ്ട് പറ്റോന്നു തോന്നുന്നില്ല ഷാജിയേട്ടാന്ന ഭാവത്തിൽ ഞാൻ തിരികെ മലർന്നൊറ്റ കിടത്തം…
…ശ്ശെ.! എന്നാലും വീരശൂര പരാക്രമിയായ സിദ്ധൂനെക്കുറിച്ച് ഇവളിപ്പോളെന്താവും ചിന്തിച്ചിട്ടുണ്ടാവ്ക..??
മനസ്സിലങ്ങനാലോചിയ്ക്കുന്ന നേരം ഏതോ ഒരു ശക്തിയെന്റെ നെഞ്ചിലേയ്ക്കു വീഴുമ്പോലൊരു തോന്നലുണ്ടായി…
എന്നാലതു തോന്നലായ്രുന്നില്ല…
പാഞ്ഞുവന്ന് നെഞ്ചിനുകുറുകേ കിടന്നുകൊണ്ട് അവളെന്റെ ചുണ്ടിലേയ്ക്കു ചുണ്ടമർത്തി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo