“”…കൊറേനാളായി എന്നെയിട്ട് പറ്റിയ്ക്കണു… കാണിച്ചുതരാം ഞാൻ..!!”””_ അതിനിടയിൽ അവൾടൊരു മുരൾച്ചയുംകേട്ടു…
…ഇനി ഞാനവളെ കിസ്സടിയ്ക്കാണ്ട് പറ്റിച്ചതാന്നാണോ ഇവള് ചിന്തിച്ചേക്കണേ..??
എന്നാ നന്നായേള്ളൂ.!
അങ്ങനെചിന്തിച്ച സമയത്താണ് പെട്ടെന്നെന്റെചുണ്ടിൽ മീനാക്ഷിയുടെ പല്ലുകളമർന്നത്…
ഉടനെ,
“”…ഉഹ്..!!”””_ ന്നൊരു ശബ്ദവും പുറപ്പെടുവിച്ച് അവൾടെ വായിൽനിന്നും ഞാനെന്റെ ചുണ്ടുമാറ്റി…
എന്നാലെന്റെ കീഴ്ച്ചുണ്ട് പൂർണ്ണമായും വലിച്ചുമാറ്റുന്നതിനു മുന്നേ ഒരു മുരൾച്ചയോടെ എന്റെദേഹത്തേയ്ക്കു പടർന്നുകേറിയ മീനാക്ഷി വീണ്ടുമതിനെ ചപ്പി വായിലാക്കുവായ്രുന്നു…
“”…എടീ… എന്റെ ചുണ്ടുപൊട്ടീന്നാ തോന്നണേ… നോവുന്നു..!!”””_ ഞാനവൾടെ വായിൽനിന്നും ഒരിയ്ക്കൽക്കൂടി ചുണ്ടിനെ മോചിപ്പിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ പറഞ്ഞു…
“”…അതൊക്കെ അങ്ങനുള്ളതാ… നീയൊന്നടങ്ങിക്കിടക്ക് ചെക്കാ..!!”””_ നാണംകൂമ്പിയ കണ്ണുകളും ചോരതുടുത്ത മുഖവുമായി അതുപറഞ്ഞശേഷം മീനാക്ഷി വീണ്ടുമെന്നെ വരിഞ്ഞുമുറുക്കി…
അതോടെ പുതപ്പിന്റെമറവിൽ തുളുമ്പിനിന്ന അവൾടെ നിറമുലകൾരണ്ടും എന്റെനെഞ്ചിൽ ഞെങ്ങിയമർന്നു…
“”…എന്റെ ചുണ്ടുപൊട്ടിയെന്നു പറഞ്ഞപ്പൊ അതൊക്കങ്ങനുള്ളതാന്നോ..?? അതെന്തു വർത്താനോടീ നീപറഞ്ഞേ..??”””_ വീണ്ടും അവളെ തള്ളിമാറ്റിക്കൊണ്ട് ഞാൻ ചീറിയതും,
“”…നശിപ്പിച്ചു… അല്ലേലും എനിയ്ക്കിതൊന്നുമനുഭവിയ്ക്കാൻ യോഗമില്ലാന്നുതന്നാ തോന്നണേ..!!”””_ എന്നുമ്പറഞ്ഞ് അവളെന്നെ തുറിച്ചൊരുനോട്ടം…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo