എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

ഉടനേതന്നെ എന്നേയും തള്ളിയെറിഞ്ഞിട്ട് അവളാ കോൾ അറ്റൻഡ്ചെയ്യുമ്പോൾ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ സന്തോഷമായ്രുന്നു പെണ്ണിന്റെമുഖത്ത്…

“”…ഹലോ മമ്മീ… സുഖമാണോ..??”””_ അതുചോദിയ്ക്കുമ്പോൾ മാത്രമേ മുഖത്താ സന്തോഷമുണ്ടായ്രുന്നുള്ളൂ…

അവടെനിന്നുവന്ന മറുപടിയിൽ അവൾടെ മുഖമിരുണ്ടു…

അധികംതാമസിയാതെ അവളൊരു ഞെട്ടലോടെ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേറ്റുകൊണ്ട് അതേനിൽപ്പിൽ എന്റെനേരെ തിരിയുവായ്രുന്നു…

എന്നിട്ട്, അത്രയുംനേരം
ഇവടെന്തൊക്കെയാ നടക്കുന്നതെന്ന മട്ടിൽ കിളിപോയിരുന്ന എന്നെനോക്കി ഒറ്റ ചീറലായ്രുന്നു;

“”…സിത്തൂ.! നീയെന്റെ കണ്ണനെയെന്താടാ ചെയ്തേ..??”””

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *