എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

അതിന്,

“”…ശ്ശെയ്.! നീ കണ്ണുതുറന്നോ..?? ഒരു സർപ്രൈസ് തരാന്നോക്കീതാ… ഇനിയിപ്പോൾ സംഗതിപൊളിഞ്ഞില്ലേ..??”””_ എന്നുംചോദിച്ച് മുഖത്താകെയൊരു വല്ലായ്കയുംസൃഷ്ടിച്ച് ഞാനവളെ താഴെവെയ്ക്കാനായി തുടങ്ങീതും,

“”…ഏഹ്..?? സർപ്രൈസോ..?? എന്തുസർപ്രൈസ്..??”””_ എന്നുംചോദിച്ച് നിലത്തിറങ്ങാൻ കൂട്ടാക്കാതെ അവളെന്റെ തോളിലൂടെ കയ്യിട്ടുപിടിച്ചു…

അതോടവൾടെ തുറിച്ചുമുറ്റിയ മുലകൾരണ്ടും എന്റെ നെഞ്ചിലേയ്ക്കമർന്നു…

“”…അതു കാണിയ്ക്കുമ്മുന്നേ നീ കണ്ണുതുറന്നില്ലേ..?? അതോടെയാ സർപ്രൈസും മൂഞ്ചിപ്പോയി..!!”””_ താല്പര്യമില്ലാത്ത മുഖഭാവത്തോടെ ഞാൻനിന്നു…

“”…കോപ്പ്.! ഏതുനേരത്താന്തോ കണ്ണുതുറക്കാന്തോന്നിയേ..??”””_ ഞാൻ പറഞ്ഞതിനവളാദ്യം സ്വയംപഴിച്ചിട്ട്,

“”…എടാ… ഞാനൊന്നൂടി കണ്ണടച്ചുകിടക്കാം… നീയാ സർപ്രൈസ്കാട്ട്..!!”””_ എന്നെന്നോടു കൂട്ടിച്ചേർക്കുവേം ചെയ്തു…

“”…പിന്നേ… അറിഞ്ഞിട്ടുതന്നാൽ അതിലെന്തോന്നു സുഖം..??”””

“”…ഉള്ളസുഖോക്കെ മതി… പ്ളീസ്ഡാ… ഞാനങ്ങടു കൊതിച്ചുപോയി… അതോണ്ടല്ലേ… പ്ളീസ്… അല്ലേ സത്യായ്ട്ടും ഞാനിന്നു കല്യാണത്തിനു വരൂലാട്ടാ..!!”””_ എന്നൊരു ബ്ലാക്ക്മെയ്ലുകൂടിയായതും ഞാനാ സർപ്രൈസു കാണിയ്ക്കാൻ നിർബന്ധിതനാവുകയായ്രുന്നു…

…അല്ലാതെ എനിയ്ക്കു താല്പര്യമുണ്ടാഞ്ഞിട്ടൊന്നുവല്ല.!

“”…എന്നാശെരി… കണ്ണടയ്ക്ക്… ഞാമ്പറയാണ്ട് കണ്ണുതുറക്കരുത്..!!”””_ എന്നൊരു കണ്ടീഷനുംവെച്ച് ഞാനവളെ ബാത്‌റൂമിന്റെ ഡോറിന്റെ വശത്തായിക്കിടന്ന സ്റ്റൂളിന്മേൽ കൊണ്ടിരുത്തി…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *