രാത്രി പത്ത് കഴിഞ്ഞിട്ടും ഞാൻ അവിടേ തന്നെ ഇരുന്നു.
ആന്റി കോള്‍ ചെയ്തു.
“മര്യാദയ്ക്ക് നി വീട്ടില്‍ വരാൻ നോക്ക് ഡേവി….” ആന്റി ദേഷ്യത്തില്‍ പറഞ്ഞിട്ട് കോള്‍ കട്ടാക്കി.
ഞാൻ വീട്ടില്‍ വന്നു. ഹാളിലെ സോഫയിൽ ഇരുന്നിട്ട് തലയ്ക്ക് കൈയും കൊടുത്ത് കൊണ്ട് ഇരിക്കുന്ന ആന്റിയെയാണ് ഞാൻ കണ്ടത്.
എന്നെ കണ്ടതും ആന്റി നേരെ ഇരുന്നു. ആന്റി എന്നോട് എന്തെങ്കിലും ചോദിക്കുമെന്നു ഞാൻ കരുതി.
“മേശപ്പുറത്ത് എല്ലാം വെച്ചിട്ടുണ്ട്…. എടുത്തു കഴിക്ക് ഡേവി….. ഞാൻ കിടക്കട്ടെ….!” അത്രയും പറഞ്ഞിട്ട് ആന്റി അവരുടെ റൂമിൽ കേറി പോയി.
ഒട്ടും വിശപ്പ് ഇല്ലാത്ത കൊണ്ട് കഴിക്കാതെ ഞാൻ നേരെ മുകളില്‍ പോയി കിടന്നു. രാവിലെ കോളേജില്‍ പോണം. പക്ഷേ എനിക്ക് ഒരു ഇന്ററസ്റ്റ് ഉം ഇല്ലായിരുന്നു.
മനസ്സ് നിറയെ ഇസ ആയിരുന്നു. അവളോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു… എന്റെ വിവരക്കേട് ഓര്‍ത്ത് ഞാൻ ദുഃഖിച്ചു.
രണ്ട് മണി കഴിഞ്ഞാണ് എനിക്ക് ഉറക്കം വന്നത് തന്നെ. എന്നിട്ട് പതിവില്ലാതെ ഞാൻ ലേറ്റ് ആയിട്ടാണ് ഉണര്‍ന്നത്.
സമയം ഏഴര കഴിഞ്ഞിരുന്നു. സാധാരണയായി എട്ടര മണിക്ക് ഞാനും ഇസയും വീട്ടില്‍ നിന്ന് ഇറങ്ങാറാണ് പതിവ്.
മൂന്നാല് ദിവസമായി ഇസ എന്നോട് സംസാരിച്ചിട്ട്….. എനിക്ക് വിഷമം കൂടി…. എന്റെ തല പെരുത്ത് വന്നു…..,
ബാത്റൂമിൽ കേറി ഞാൻ ഒരുപാട് സമയം ഷവറിന് താഴേ ചിലവഴിച്ചു…, എന്തോ സുഖമില്ലാത്ത പോലെ എനിക്ക് തോന്നി.
ഞാൻ താഴേ വന്നപ്പോൾ ഇസ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞ് എഴുനേറ്റ് കിച്ചനിൽ പോകുന്നതാണ് ഞാൻ കണ്ടത്.
എന്റെ ജീവിതത്തിൽ ആദ്യമായാണ് സ്കൂൾ അല്ലെങ്കിൽ കോളേജ് ഉള്ള ദിവസം എന്നെ കൂടാതെ ഇസ ഒറ്റക്ക് കഴിക്കുന്നത്….
അത്രക്കും വെറുപ്പാണോ അവള്‍ക്ക് എന്നോട്…?
ഞാൻ നേരെ കിച്ചനിൽ പോയി. അവള് കഴിച്ച പാത്രം അവള് കഴുകുന്നത് ഞാൻ കണ്ടു. ജോലി കഴിഞ്ഞ് അവള് തിരിഞ്ഞതും ഇസ എന്നെ കണ്ടു.
ഞാൻ പുഞ്ചിരിച്ചു. പക്ഷേ എന്നെ കാണാത്ത പോലെ ഇസ കിച്ചനിൽ നിന്നും ഇറങ്ങി പോയി.
Ente ponne Cyril bro. You have something in your stories ❣️❣️❣️ big fan
What a writing
Super
Outstanding storytelling bro Next Level ???
superb writing ?❤️
നല്ല എഴുത്ത് ബ്രോ…… കമ്പി കഥ വായിക്കാൻ വന്നിട്ട് മനസും നിറച്ചാണ് ഓരോ കഥയും തീരുന്നത് but അഞ്ചന ചേച്ചി ?….. കഥയാണെങ്കിൽ പോലും മനസ്റ്റ് നൊന്തു….climaxil പോലീസിനെ വിളിച്ചിരിന്നെങ്കിൽ ഹാപ്പി എൻഡ് ആക്കായിരിന്നു….. anyway thank for super writing ❤️
ക്ലൈമാക്സ് മാറ്റി എഴുതിയിട്ടുണ്ടല്ലോ. രണ്ടു ക്ലൈമാക്സും ഉണ്ട്
Poli kathayan bro polichu othiri ishtamayi. Matte katha vaayichitt ente chank potti poya pole. Athinoru happy ending idane bro, athin vendi ethra naal njan venelum kaath irikkam
ഏത് കഥ
അഞ്ചന ചേച്ചി
അഞ്ചനേ ചേച്ചി
Katha adipoli but oru finishing illathapole thoni!!
Parents varunnathum avar thammilulla oru romancum okke vach oru part koode ezhuthamo?
❤️❤️
❤️
❤️
????
❤️❤️
അടിപൊളി സ്റ്റോറി?
ഇനിയും ഇതുപോലുള്ള സ്റ്റോറി എഴുതണം ?
Thanks bro. കഴിയുമെങ്കില്‍ എഴുതാം
ഈ കഥ ഇതിനു മുൻപ് തന്നെ ഈ സൈറ്റിൽ വായിച്ച ഒരു ഓർമ ഉണ്ടായിരുന്നു
വീണ്ടും വായിക്കാൻ പറ്റിയതിൽ സന്തോഷം
ഇത് re-upload ചെയ്തത് ആണോ
രണ്ട് വര്‍ഷത്തിനു മുന്‍പ് പോസ്റ്റ് ചെയ്തിട്ട് റിമൂവ് ചെയ്തിരുന്നു. പിന്നെയും ഇവിടെ എഴുതാൻ തുടങ്ങിയപ്പോ റീ പോസ്റ്റ് ചെയ്യാൻ admin നോട് request ചെയ്തതും അവർ റീ പോസ്റ്റ് ചെയ്തതാണ്.
Thanks for re-reading bro
കാമം പ്രതീക്ഷിച്ചപ്പോ സ്നേഹം വന്നു. സ്നേഹം പ്രതീക്ഷിച്ചപ്പോ കുടുംബം വന്നു. കുടുംബം വന്നപ്പോ വെറുപ്പ് തുടങ്ങി. വെറുപ്പ് പ്രതീക്ഷിച്ചപ്പോ സ്നേഹത്തിൽ കലർന്ന കാമം വന്നു. ഒടുവിൽ വെറുപ്പിനെ കുഴിച്ചുമൂടി കാമവും സ്നേഹവും കുടുംബവും ഒന്നായി കഥയും കഴിഞ്ഞു.
നല്ലൊരു സ്റ്റോറി ???????
നിങ്ങൾ പറഞ്ഞത് തന്നെയാണ് പഞ്ച് പോയിന്റ് സഹോ.. വെറുപ്പിനെ കുഴിച്ചുമൂടി സ്നേഹിക്കണം.
കുറഞ്ഞ വരികളിൽ നല്ലോരു കമന്റ് തന്നതിന് ഒരായിരം നന്ദി.
പണ്ട് വായിച്ച് മറന്ന കഥ…. അത് വീണ്ടും വായിച്ചപ്പോൾ ഒട്ടും വിരസത ഉണ്ടായില്ല
വിരസത കൂടാതെ വീണ്ടും വായിക്കാൻ കഴിഞ്ഞെന്ന് കേള്‍ക്കാന്‍ തന്നെ എത്ര സന്തോഷം ആണെന്നോ? Thanks bro
???????
❤️❤️?
നല്ല സൂപ്പർ duper Katha ❤️?. Daviyude കുട്ടികാലം നൊമ്പരപ്പെടുത്തി.. ഇസ ഉമയി പിണങ്ങി നടന്ന ഭാഗങ്ങൾ വല്ലാതെ feel cheychu..avasanam Nalla happy ending aayi ?..isa ye polle oru പെൺകുട്ടി നമ്മുടെ ജീവിതത്തിൽ വേണം.. അപ്പോൾ life beautiful ആയിരിക്കും ?
എന്റെ തന്നെ ഒരു എഴുത്ത് സൃഷ്ടി ആണെങ്കിൽ പോലും എഴുത്തിലുടനീളം ഇസ എന്റെ മനസ്സിനെ സ്വാധീനിച്ചു കൊണ്ടിരുന്നു എന്നതാണ് സത്യം.
Thanks for reading bro. ഇവിടെ കുറിച്ച നല്ല വാക്കുകള്‍ക്കും നന്ദി❤️
?????
പേര് പോലെ മെസേജും സീക്രട്ട് ആണോ? വെറും കോളം മാത്രമേ കാണുന്നൊള്ളു.
അടിപൊളിയായിട്ടുണ്ട് ബ്രോ
Thanks സഹോ
ഈ കഥ republished ആണോ? ഞാൻ ഈ കഥ മുന്നേ വായിച്ച പോലെ
Yes bro
സോറി ബ്രോ, ഇപ്പോരാണ് ഇ കഥ ഞാൻ വായിച്ചത് സത്യത്തിൽ ഇന്ന് രാത്രിയിൽ ആണ് ഇ കഥ കണ്ടത് തന്നെ ഓഹ്ഹ് പറയാൻ വാക്കുകൾ ഇല്ല 98 പേജും വായിച്ചതറിഞ്ഞില്ല ആലിയയുടെ കളി കഴിഞ്ഞു പേജുകൾ കുറവായപ്പോൾ ഒരു സങ്കടം ഇനി അവരുടെ പ്രണയത്തിനും സംഗമമത്തിനും ഇനി അതികം പേജ് ഇല്ലല്ലോ എന്ന്, എന്തായാലും അവസാനം നല്ലൊരു happy end നൽികിയല്ലോ സന്തോഷം, പറ്റുമെങ്കിൽ സമയം കിട്ടുമെങ്കിൽ ഇതിനൊരു സെക്കന്റ് പാർട്ട് തരണേ കൂടുതൽ പേജുകൾ ഇല്ലെങ്കിൽക്കൂടി അവരുടെ കല്യാണവും അപ്പനും അമ്മയും ആയിട്ടുള്ള കൂടി ചേരലും അവന്റെ കുഞ്ഞിനെ ആ മാതാപിതാക്കൾ കൊഞ്ചിക്കുന്നതും കുഞ്ഞിലേ അവനു കൊടുക്കാൻ കഴിയാതെ വന്ന സ്നേഹം അവർ പേരകുട്ടിയ്ക്കു നല്‍കുന്നതും അവൻ അതു കണ്ടു സന്തോഷിക്കുന്നതും
കഥ വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി bro.
പിന്നേ ഇതിന് ഒരു പാര്‍ട്ട് കൂടെ ശരിയാവില്ല bro, എസൻസിന്റെ ഓഫ് സ്റ്റോറി യുടെ വീര്യം കുറഞ്ഞു പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പക്ഷേ നല്ലോരു suggestion പറഞ്ഞതിന് ഒരിക്കല്‍ കൂടി നന്ദി. സ്നേഹം മാത്രം
Excellent ?? പറയാൻ വാക്കുകൾ ഇല്ല ❤️
ഒത്തിരി നന്ദി ❤️
Expecting remaining part of “ente anjana chechi” eagerly waiting
❤️❤️
What a story this is!!!. Wonderful story. Best story.
ഒത്തിരി സന്തോഷം. നന്ദി സഹോ
Suuuuper
Thanks
ഒരു രക്ഷേം ഇല്ല ബ്രോ ഇതിനു മുൻപ് ഏട്ടത്തിയമ്മ അഭിരാമി ഈ നോവൽ ഒക്കെ ആണു മനസ്സിൽ കേറി പറ്റിയത് ആ ലിസ്റ്റ് ലേക്ക് ഇനി എന്റ ഇസ കൂടി
ഈ കഥയും മനസിലേറ്റിയതിന് സന്തോഷം മാത്രമേയുള്ളൂ bro. നന്ദി
സൂപ്പർ കഥ തന്നെ. ബൈ ദി വേ ഏട്ടത്തിയമ്മ അഭിരാമി കഥകൾ ഒക്കെ എവിടെ വായിക്കാൻ കിട്ടും?
Type Nithin Babu in the search box and have a go…