Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ഇസ [Cyril] 2119

Kambi Views 3242861

എന്റെ ഇസ

Ente Esa | Author : Cyril


 

ഡേവി ചേട്ടാ…….” ഇസഡോറ യുടെ ഉച്ചത്തിലുള്ള വിളിയും അതിനോടൊപ്പം വാതിലിൽ ഉച്ചത്തിലുള്ള മുട്ടും കേട്ട് വ്യായാമം ചെയ്തുകൊണ്ടിരുന്ന ഞാന്‍ വ്യായാമം മതിയാക്കി.

എന്തായാലും, വ്യായാമം അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. വെറും ഒരു നിമിഷം കൂടി കിട്ടിയിരുന്നെങ്കിൽ പൂര്‍ത്തിയായെന്നെ. പക്ഷേ ഇപ്പൊ നിര്‍ത്തിയാലും കുഴപ്പമില്ല.

ഇസ, എന്റെ ആന്റിട മോള്, പിന്നെയും വിളിച്ച് കൂവി കൊണ്ട് എന്റെ മുറി കതകിൽ തട്ടി.

“എന്തിനാടി ഈ വെളുപ്പാൻ കാലത്ത് ഇങ്ങനെ തൊള്ള തുറന്ന് കൂവുന്നേ. ഇങ്ങനെ കൂവി കരയാന്‍ നീയെന്താ കോഴിയാ?”

“വാതില്‍ തൊറക് ചേട്ടാ. ഇതീ തട്ടി, തട്ടി എന്റെ കൈ നോവുന്നു.” അവൾ പിന്നെയും തട്ടി.

എന്തെങ്കിലും അത്യാവശ്യം ആയിരിക്കും എന്ന് കരുതി റൂം വാതില്‍ കുറച്ച് മാത്രം തുറന്ന് ആ വിടവിലൂടെ നോക്കി ഞാൻ എന്തെങ്കിലും പറയും മുമ്പ്‌ ഇസഡോറ വാതില്‍ തള്ളി തുറന്നു.

ഇസ തനിച്ചല്ല വന്നത്..… എന്റെ കൂടെ പഠിച്ച ആലിയ യും പുറത്ത്‌ ഉണ്ടായിരുന്നു.

വിയർപ്പിൽ കുളിച്ച് അരക്ക് മുകളില്‍ തുണി ഇല്ലാതെ നിന്ന എന്റെ ഉറച്ച ബലിഷ്ഠമായ കൈയിലും, നെഞ്ചിലും, പിന്നെ കട്ടിങ്സ് ഉള്ള എന്റെ വയറിലും ആയിരുന്നു അവർ രണ്ടുപേരുടെയും വിടര്‍ന്ന കണ്ണുകൾ ഇഴഞ്ഞ് നടന്നത്.

ഇസ അഭിമാനത്തോടെ ആലിയ യേ നോക്കി. ആലിയ നാണത്തോടെ എന്റെ മുഖത്ത് നോക്കി ചിരിച്ചു.

“ങേ…” അരക്ക് മുകളില്‍ നഗ്നനായി നിന്നിരുന്ന ഞാൻ വേഗം കതക്‌ വലിച്ചടച്ചു.

273 Comments

Add a Comment
  1. ബ്രോ പൊളിച്ചു പറയാൻ വാക്കുകളില്ല. എന്നെത്തെയും പോലെ തന്റെ എഴുത്തു രീതി ആവിശ്വാസനീയം തന്നെ.കഥ ആസ്വദിച്ചു വായ്ച്ചുകൊണ്ടിരുന്നാൽ തീർന്നു പോകുന്നത്ത് പോലും അറിയില്ല.
    ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു.
    Bacardi

    1. Thanks bro… കഥ ആസ്വദിച്ച്‌ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      പിന്നെ ഇനിയും ഇതുപോലത്തെ കഥകൾ ഇതുവരെ plan ചെയ്തിട്ടില്ല…. എന്തായാലും നമുക്കത് പിന്നെ നോക്കാം bro…
      ❤️❤️

  2. Get this man a fooking reward

  3. ആദ്യമായാണ് ഞാൻ comment ചെയ്യുന്നത്. പല കഥകളും രസത്തോടെ വായിച്ച് പോയിട്ടുണ്ടെങ്കിലും മനസ്സിനെ ഈറനണിയിച്ച് കോരിത്തരിപ്പിച്ചത് സിറിലിന്റെ ഈ കഥയാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വളരെ മനോഹരമായ രീതിയിൽ ഒരുക്കിയ ഈ കുഞ്ഞു കഥയിലൂടെ നമ്മൾക്കുള്ളിലെ കള്ള കാമുകനെ ഉണർത്തി വിട്ടു.

    ആയിരം കമന്റും പതിനായിരം ലൈക്കും വരട്ടെയെന്ന് ഞാൻ ആത്മാര്‍ത്ഥമായി നേരുന്നു. സത്യത്തിൽ വാക്കുകളില്ല പറയാൻ.

    ഒരേയൊരു അപേക്ഷ മാത്രം, ഒരു കാരണവശാലും ഇതിന് ഭാഗം 2 എഴുതരുത്.

    പകരം വർണ്ണശഭളമായ പുതിയ കഥ പറയുന്നതും കാത്തിരിക്കുന്നു.

    1. Hi bro…,

      ആദ്യമായി comment ചെയ്യുന്ന രണ്ടാമത്തെ വ്യക്തിയെ ഈ കഥയിലൂടെ എനിക്ക് ലഭിച്ചിരിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉണ്ട്… വളരെ നന്നി…
      മനസ്സ് നിറഞ്ഞു ❤️

      പിന്നെ ഈ കഥയ്ക്ക് പേജ് കൂടിപ്പോയി, അതുകൊണ്ട്‌ ആരും അത്ര പെട്ടന്ന് ഈ കഥ വായിക്കില്ല എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഒന്നര മാസമായി ഈ കഥയെ ഞാൻ സൈറ്റില്‍ submit ചെയ്യാതെ വെച്ചിരുന്നത്. അവസാനം പെട്ടെന്നുണ്ടായ പ്രേരണ മൂലം ഒന്നും ചിന്തിക്കാതെ ഞാൻ ഇതിനെ submit ചെയ്തു.

      അത് നല്ലോരു തീരുമാനം ആയിരുന്നു എന്ന് ഇപ്പൊ തോനുന്നു.

      പിന്നെ ഒരിക്കലും ഈ കഥയ്ക്ക്‌ ഒരു തുടര്‍ച്ച ഉണ്ടാവില്ല…. ഉണ്ടായാല്‍ അതോടെ ഈ കഥയുടെ ആത്മാവ് നശിക്കും… So be happy.

      നിങ്ങളുടെ നല്ല അഭിപ്രായം അറിയിച്ചതിന് സന്തോഷം bro ❤️❤️

      1. Ithupolulla story Iniyum undakatte….
        Swantham anubhavam aayane feel cheythathe. Orupade nanni….

        Page koodunnathu thanneyane nallathe. 2 page vayichal story yude strength manassilavum,appol ishtamayenkil 1000 page undenkilum nammal time undakki athu vayikkum.
        98 page kuravanennane ente abhiprayam karanam nalla strength unde ithine,Swantham anubhavamayane ee story vayikkan kazhiyunnathe.

        Itharam story ennepole orupade per theerchayayum veendu pratheekshikkunnu.

        Adutha story varnnathu varekkum…
        … vanakkam….

        1. Hi…. നിങ്ങളുടെ നല്ല അഭിപ്രായം അറിഞ്ഞതിൽ സന്തോഷം.❤️

          പല തരത്തിലുള്ള തിരക്ക് പിടിച്ച വ്യക്തികളാണ് എവിടെയും ഉള്ളത്…. അതുകാരണം അവര്‍ക്ക് ലഭിക്കുന്ന സമയപരിധി അനുസരിച്ചായിരിക്കും പലരും ഇവിടെ കഥ വായിക്കുന്നത്.. . അതുകൊണ്ട്‌ പലരും പേജ് കൂടുതൽ ഉള്ള കഥ ഒഴിവാക്കും എന്നാണ് ഞാൻ വിചാരിച്ചത്.

          പക്ഷേ നിങ്ങൾ പറഞ്ഞത് ശെരിയാണ്.. രണ്ടോ മൂന്നോ പേജ് വായിക്കുമ്പോള്‍ തന്നെ അവരവരുടെ വിലപ്പെട്ട സമയം ചിലവാക്കി ആ കഥ continue ചെയ്യണമൊ എന്ന തീരുമാനത്തില്‍ എത്താന്‍ കഴിയും…

          ഇനിയും ഇതുപോലെ കൂടുതൽ pages ഉള്ള കഥ എഴുതേണ്ടി വന്നാല്‍ നിങ്ങളുടെ ഈ comment ഞാൻ ഓര്‍ക്കും. നിങ്ങളുടെ പേരില്‍ നിന്നും നിങ്ങളുടെ gender മനസ്സിലാവാത്ത കൊണ്ടാണ് bro എന്ന word ഞാൻ use ചെയ്യാത്തത്.
          So, thank you very much for your time and support. ❤️❤️

          1. Thank you for your reply…

            Gender- Male

            Entethe rare name aane.

            By
            ANUNATH.

          2. Nice name bro ❤️❤️

      2. Nalla oru Biriyani kazhichathupole…

        Thank you Cyril…
        Iniyum pratheekshikkunnu. Page 1000 aayalum kuzhappamillya.

      3. പ്രിയപ്പെട്ട സിറിൽ, ഒരിടത്തുപോലും വലിച്ചു നീട്ടി ബോറടിപ്പിക്കാതെ കൊണ്ടുപോയതാണ് പേജുകളുടെ എണ്ണം മൈന്റ് ചെയ്യാതെ പിടിച്ചിരുത്തിയത്.

        നിത്യജീവിതത്തിൽ ഉണ്ടാകാവുന്ന കുസൃതികളെ കോർത്തിണക്കിയ ഒരു കഥ പറയുന്നത് കാത്തിരിക്കുന്നു.

        ഞാൻ ചില കഥകളിൽ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ് ടീസിംഗ്. അറിഞ്ഞോ അറിയാതെയോ അംഗലാവണ്യം കാണിച്ച് കൊതിപ്പിക്കുന്ന നായിക, മുറ്റമടി വർണ്ണിച്ചുള്ളവ, അടുക്കള സഹായം വഴി നായകനെ മൂപ്പിക്കുക, അബദ്ധത്തിൽ ഉണ്ടാകാവുന്ന കുളി കഴിഞ്ഞു വരുന്ന മിന്നായ കാഴ്ച, towel drop teasing, ഇരിക്കുന്ന സമയം പാവാട നൽകുന്ന സാദ്ധ്യത, ബൈക്കിലെ മഴ നനഞ്ഞ യാത്ര , ടിവി റിമോട്ട്നു വേണ്ടിയുള്ള പിടിവലി യുടെ ഇടയിലെ കുഞ്ഞു കുളിരുകൾ, സ്കൂട്ടർ ഓടിക്കൽ പഠനത്തിനിടയിലെ നായികയുടെ ആസ്വാദനം…ആകെ മൊത്തത്തിൽ പറഞ്ഞാൽ പെട്ടന്ന് പിടി കൊടുക്കാതെ കൊതിപ്പിക്കുന്ന നായിക …

        അങ്ങനെയൊന്ന് കാത്ത് കഴിയുന്ന വായനക്കാർക്ക് വേണ്ടി, എഴുതുന്ന അക്ഷരങ്ങളിൽ ജീവൻ തുടിപ്പിക്കുന്ന നമ്മുടെ സ്വന്തം സിറിൽ ശ്രമിക്കണം…. ❤❤❤

        1. @Diamond bobby

          ഒന്നും ഉറപ്പിച്ച് പറയുന്നില്ല bro… പക്ഷേ സമയവും സാഹചര്യവും കണ്ടതുപോലെ, നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലത്തെ കഥ എനിക്ക് എഴുതാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എപ്പോഴെങ്കിലും ഞാൻ ഒരു ശ്രമം നടത്തി നോക്കാം. ❤️❤️

  4. Bayankara feelayi man sathyathil premikaan thonnunnu aarelum….

    1. Thanks bro…. ദൈര്യമായിട്ട് പോയി പ്രേമിക്ക
      ❤️❤️

  5. Bro Vera eath sitila eni katha ezuthunnath aa sitinttea name para

      1. Bro eni ezhuthunna Ella kadayum enikk onn mail ett tharumooo

        1. Site admin ഇവിടെ personal mail ID post ചെയ്യാൻ അനുവദിക്കില്ല.

          ഇതിന്‌ മുമ്പ്‌ ഈ സൈറ്റില്‍ ഞാൻ എഴുതിയ കഥ വേണമെങ്കിൽ Cyril എന്ന് search ചെയ്താല്‍ മതി. എന്റെ എല്ലാ കഥകളും കിട്ടും.

          അപ്പുറത്തെ സൈറ്റില്‍ എന്റെ ‘ചെകുത്താന്‍ വനം’ കഥയുടെ pdf publish ആയിട്ടുണ്ട്. താല്‍പര്യം ഉണ്ടെങ്കിൽ അത് നിങ്ങള്‍ക്ക് download ചെയ്യാൻ കഴിയും. (ആ കഥയ്ക്ക് ഒരു part കൂടി balance ഉണ്ട്)

          1. Thanks bro bro ezuthiya Ella kadakaludeayum name parayammo

          2. ഞാനും എന്റെ ആന്റിയും, എന്റെ ഷൈനി ആന്റി, ഞാൻ സ്നേഹിച്ച സുന്ദരിമാര്‍, ചെകുത്താന്‍ വനം, എന്റെ ഇസ

  6. 💛🎀M-A-Y-A-V-I🎀💛

    അടിപൊളി

    1. Thanks ❤️❤️

  7. Najn aadyamaayittaa oru katha vaayich comment idunnath ithra manoharamaaya katha ith vare najn ithil vayichittilla it’s not only a kambi story ee kathayil oru jeevanund don’t stop it broo

    1. Thanks bro…. വളരെ സന്തോഷം…. പിന്നെ നിങ്ങൾ മറ്റുള്ള എഴുത്തുകാരെ കൂടി പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം.❤️❤️

  8. ❤❤soulmate❤❤

    Adipoli story🔥🔥🔥

    Ningalepoleyulla aalkarokke erotic story nirthiyal pinne enth … Aadyam MK poyi, ippo ningalum.. 😢😢😢😢 kadutha theerumanamonnum edukkalla bro…..

    1. Thanks bro…. നമുക്ക് ആലോചിക്കാം ❤️❤️

  9. ❤❤soulmate❤❤

    Adipoli story🔥🔥🔥

    Ningalepoleyulla aalkarokke erotic story nirthiyal pinne enth … Aadyam MK poyi, ippo ningalum.. 😢😢😢😢

  10. Inhalde kadha verum kambikadha mathramalla changayi.. enthu rasamayitta relations parayunnath. Vallapozhum okke ezhuthu keto. Fan of you😊

    1. Thanks bro…. ഈ സൈറ്റില്‍ വല്ലപ്പോഴും എഴുതാന്‍ ശ്രമിക്കാം. ❤️❤️

  11. Sooooooooooooooooooooooooooooooooper Bro……. 🥰

    1. Thaaaaankyooou❤️❤️

  12. Hi friends,

    എല്ലാവർക്കും ഞാൻ reply ചെയ്തിട്ടുണ്ട്. പക്ഷേ എല്ലാം ‘Your comment is awaiting moderation’ എന്ന് കാണിക്കുന്നു. അതെല്ലാം എപ്പോഴെങ്കിലും പോസ്റ്റ് ആവുമെന്ന് ഞാൻ കരുതുന്നു.
    കഥ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്നി.

    സ്നേഹം മത്രം ❤️❤️❤️❤️

  13. ഒരു രക്ഷയില്ല പൊളിച്ചു ബ്രോ

    1. Thanks bro ❤️❤️

  14. Nannayittund ❤️ super
    Ivideyum kadha ezhuthanam plss

    1. Thanks…. നോക്കാം bro ❤️❤️

    2. Vere eth site laa kadha illath ?

  15. നല്ല എഴുത്ത് 🖤 കുറച്ച് അനാവശ്യ സെക്സ് ഒക്കെ ഒഴിവാക്കാമായിരുന്നു 😌

    1. Thanks♥️ പിന്നെ ഒരുപാട്‌ വര്‍ഷങ്ങളായി ആലിയ അവന്റെ മോഹം ആയിരുന്നു. അതുകൊണ്ട്‌ അത് ഒഴിവാക്കാൻ കഴിഞ്ഞില്ല.. . . താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത ഭാഗങ്ങള്‍ അതിൽ ഉണ്ടായിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കുക. ❤️❤️

  16. ✍️👍🌷

  17. മനോഹരം…നിങളുടെ എഴുത്തിന്റെ സ്റ്റൈല്‍ അപാരം തന്നെ…ഇവിടെ കഥകള്‍ തുടര്‍ന്നും ഇടണം…നിര്‍ത്തരുത് പ്ലീസ്…

    1. Thanks അച്ചു…. എന്തായാലും ആലോചിക്കാം❤️❤️

  18. Wow അടിപൊളി ഒന്നും പറയാൻ ഇല്ല ആദ്യം പേജ് നോക്കിയപ്പോൾ ചെറിയ ഒരു മടി ഉണ്ടായിരുന്നു പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ ന്റെ പൊന്നു ഒന്നും പറയാൻ ഇല്ല എന്താ പറയേണ്ടത് കിടിലം ❤❤❤❤

    1. Thanks… ഇത്രയധികം പേജ് വരുമെന്ന് ഞാൻ പോലും വിചാരിച്ചില്ല… എന്തായാലും വായിച്ചതില്‍ സന്തോഷം❤️❤️

    2. Thanks bro… എന്തായാലും ആലോചിക്കാം ❤️❤️

  19. Ohoo മോനെ നല്ല അടിപൊളി സ്റ്റോറി 😘😘😘
    ഇനിയും ഇതുപോലുള്ള കഥയും ആയി വരണം ❤❤

    1. Thanks…. ❤️

  20. Bro വളരേ ഇഷ്ടപെട്ടുട്ടോ… പിന്നേ അവനേ വേണ്ടാണ്ട് തങ്ങളുടേ സുകം നോക്കി പോയ മാതാപിതക്കളോട് അവൻ ക്ഷമിച്ചത് മാത്രം ശരിയായി തോന്നിയില്ല… ഇസ പോരിയാണലോ അവരുടേ പ്രണയവും വിവാഹ ജീവിതവും അറിയാൻ ആഗ്രഹം ഉണ്ട് ട്ടാ

    1. അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം❤️ പിന്നെ അവന്‍ അവരോട് ക്ഷമിച്ചില്ലൈങ്കിൽ കഥയ്ക്ക്‌ ഒരു പൂര്‍ണത ഉണ്ടാവില്ല എന്ന് തോന്നിയ കൊണ്ടാ അവന് അവരോട് ക്ഷമിച്ചത്…
      ❤️

  21. Cyril bro. Sanam ore pwoli. Simple concept but effectve narration as alwys.

    1. Thanks bro… ഇഷ്ടമായല്ലൊ,സന്തോഷം ❤️

  22. Onnum parayanilla…!
    Adipoli ♥️♥️♥️😘

    1. Thanks ❤️

  23. വായിക്കാൻ വന്നു pages നോക്കിയപ്പോ 98 🤐😏

    അപ്പൊ തന്നെ നിർത്തി

    1. സന്തോഷം… എന്തായാലും ഞാൻ കാരണം നിങ്ങളുടെ സമയം വേസ്റ്റ് ആയില്ലല്ലൊ… ❤️

      1. 🌹🌹🌹റോസ്🌹🌹🌹

        Hi Cyril…..

        നല്ല കഥ ആയിരുന്നു. നന്നായിട്ടിഷ്ടപ്പെട്ടു. വീണ്ടും കഥകളുമായി വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്……

        സ്നേഹത്തോടെ…..

        🌹🌹🌹റോസ്🌹🌹🌹

        1. Hi റോസ്…, കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
          ❤️❤️

    2. സന്തോഷം…. എന്തായാലും നിങ്ങളുടെ സമയം ഞാൻ വേസ്റ്റ് ചെയ്തില്ലല്ലോ…. ❤️

    3. Aaa ni vayikandaa 2pagil varunnath vayich onnu vittitt pokko. Athokke paranjitullu

  24. സൂപ്പര്‍….അടിപൊളിയായിട്ടുണ്ട്….

    1. Thanks bro ❤️

  25. Bro വളരെ നന്നായിരുന്നു❤️❤️.പിന്നെ ഇവിടെയും കഥകൾ എഴുതണം,താങ്കളിൽ നല്ലയൊരു എഴുത്തുകാരനുണ്ട്.erotic story എഴുതാനാണ് താല്പര്യമില്ലാത്തതെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ “ശരീരം പങ്കുവെക്കാതെ ഒരു പ്രണയവും പൂർണമാകുന്നില്ല”. ഇത് എന്റെ ഒരു അഭിപ്രായമാണേ😁😁

    1. Thanks bro…, നിങ്ങൾ പറഞ്ഞത് ശെരിയാണ്… ശരീരം പങ്കുവെക്കാതെ ഒരു പ്രണയവും പൂര്‍ണമാവില്ല. . . . നല്ല അഭിപ്രായം തന്നെയാണ് bro. ❤️❤️

  26. വേട്ടക്കാരൻ

    ബ്രോ,നല്ല അടിപൊളി സൂപ്പർ കഥ.അങ്ങനെ കടുത്ത തീരുമാനമൊന്നും എടുക്കരുത്.അവിടെയും ഇവിടെയും വേണം. ഇത്തിരി നോൻവേജ് ഇല്ലാതെ എങ്ങനെയാ ശെരിയാകുന്നത്.അപ്പോൾ വീണ്ടും ഇവിടെയും കാണാമെന്ന് കരുതുന്നു……

    1. അഭിപ്രായം അറിഞ്ഞതിൽ വളരെ സന്തോഷം bro… നിങ്ങൾ പറഞ്ഞത് ശെരിയാ… Veg and nonveg എപ്പോഴും equal ആയി വേണം 😀എന്തായാലും നമുക്ക് പിന്നെ നോക്കാം ❤️❤️

  27. അപ്പുറത്തുള്ള സൈറ്റില്‍ സെക്സ് അല്ലാത്ത കഥകൾ എഴുതാനാണ് ഇനിയുള്ള എന്റെ ശ്രമം

    ഏതാണ് ഈ അപ്പുറത്തുള്ള സൈറ്റ്?? Cyril bro please mention

    Kadha full വായിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ👍👏

  28. അടിപൊളി നല്ല feel thanks സിറിൽ bro….. ❤️

    1. സന്തോഷം bro ❤️

  29. ❤❤😍😍Super😍😍😍😍😍

    1. Thanks bro. ❤️

  30. ചാച്ചന്‍

    വായിക്കട്ട് ന്നിട്ട് പറയാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: