Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ഇസ [Cyril] 2119

Kambi Views 3242861

എന്റെ ഇസ

Ente Esa | Author : Cyril


 

ഡേവി ചേട്ടാ…….” ഇസഡോറ യുടെ ഉച്ചത്തിലുള്ള വിളിയും അതിനോടൊപ്പം വാതിലിൽ ഉച്ചത്തിലുള്ള മുട്ടും കേട്ട് വ്യായാമം ചെയ്തുകൊണ്ടിരുന്ന ഞാന്‍ വ്യായാമം മതിയാക്കി.

എന്തായാലും, വ്യായാമം അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. വെറും ഒരു നിമിഷം കൂടി കിട്ടിയിരുന്നെങ്കിൽ പൂര്‍ത്തിയായെന്നെ. പക്ഷേ ഇപ്പൊ നിര്‍ത്തിയാലും കുഴപ്പമില്ല.

ഇസ, എന്റെ ആന്റിട മോള്, പിന്നെയും വിളിച്ച് കൂവി കൊണ്ട് എന്റെ മുറി കതകിൽ തട്ടി.

“എന്തിനാടി ഈ വെളുപ്പാൻ കാലത്ത് ഇങ്ങനെ തൊള്ള തുറന്ന് കൂവുന്നേ. ഇങ്ങനെ കൂവി കരയാന്‍ നീയെന്താ കോഴിയാ?”

“വാതില്‍ തൊറക് ചേട്ടാ. ഇതീ തട്ടി, തട്ടി എന്റെ കൈ നോവുന്നു.” അവൾ പിന്നെയും തട്ടി.

എന്തെങ്കിലും അത്യാവശ്യം ആയിരിക്കും എന്ന് കരുതി റൂം വാതില്‍ കുറച്ച് മാത്രം തുറന്ന് ആ വിടവിലൂടെ നോക്കി ഞാൻ എന്തെങ്കിലും പറയും മുമ്പ്‌ ഇസഡോറ വാതില്‍ തള്ളി തുറന്നു.

ഇസ തനിച്ചല്ല വന്നത്..… എന്റെ കൂടെ പഠിച്ച ആലിയ യും പുറത്ത്‌ ഉണ്ടായിരുന്നു.

വിയർപ്പിൽ കുളിച്ച് അരക്ക് മുകളില്‍ തുണി ഇല്ലാതെ നിന്ന എന്റെ ഉറച്ച ബലിഷ്ഠമായ കൈയിലും, നെഞ്ചിലും, പിന്നെ കട്ടിങ്സ് ഉള്ള എന്റെ വയറിലും ആയിരുന്നു അവർ രണ്ടുപേരുടെയും വിടര്‍ന്ന കണ്ണുകൾ ഇഴഞ്ഞ് നടന്നത്.

ഇസ അഭിമാനത്തോടെ ആലിയ യേ നോക്കി. ആലിയ നാണത്തോടെ എന്റെ മുഖത്ത് നോക്കി ചിരിച്ചു.

“ങേ…” അരക്ക് മുകളില്‍ നഗ്നനായി നിന്നിരുന്ന ഞാൻ വേഗം കതക്‌ വലിച്ചടച്ചു.

273 Comments

Add a Comment
  1. ആട് തോമ

    ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു.

    1. ഒത്തിരി സന്തോഷം bro

  2. ഒന്നും പറയാനില്ല, സൂപ്പർ. കുറച്ചു പേജുകൾ വെച്ച് അവരുടെ കല്യാണം വരെയുള്ള ഒരു ഭാഗം കൂടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു

    1. കല്യാണം വരെ പോകാത്തത്, അതൊരു രസക്കുറവായി മാറും എന്നത് കൊണ്ടാണ് bro. കാരണം, ഇപ്പോൾ അവര്‍ക്ക് 20 വയസ്സിന് താഴെയാണ് പ്രായം. ഈ കഥയില്‍ അവരുടെ ഓരോ ദിവസത്തിന്റെയും കാര്യങ്ങൾ എല്ലാം പറഞ്ഞു പോകുന്നത് കൊണ്ട്‌ ആ ഒരു ഫ്ലോവും ഫഫീലും നിലനില്‍ക്കും. പക്ഷേ പെട്ടന്ന് വർഷങ്ങൾ skip ചെയ്ത് marriage എഴുതിയാല്‍ കഥയുടെ ആത്മാവിനെ തന്നെ അത് ബാധിക്കും എന്നത് കൊണ്ടാണ്‌ അവിടം കൊണ്ട്‌ നിര്‍ത്തിയത്.

      എന്തായാലും വായനക്കും അഭിപ്രായം പറഞ്ഞതിനും ഒരുപാട്‌ നദി bro. ഒത്തിരി സ്നേഹം

  3. ആദ്യം എഴുത്തുകാരന്റെ പേര് കണ്ടപ്പോൾ ഒന്നു തുറന്നു നോക്കിയതാ അപ്പോൾ ദ കിടക്കുന്നു 98 പേജ് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്താൽ മാത്രമേ ഒരു ആസ്വാദനം വരുകയുള്ളൂ എന്ന് തോന്നി അതിനായി ഞാൻ ഇത് ഫ്രീ ആകുമ്പോൾ വായിക്കാം എന്നു കരുതി

    വായിച്ചു തുടങ്ങിയ ശേഷം എന്റെ ബ്രോ അലിഞ്ഞു പോവുകയാണ് അവരുടെ ലോകം ഇങ്ങനെ കണ്മുന്പിൽ കാണുന്ന പോലെ
    അവന്റെ ബാല്യവും ഇപ്പോഴുള്ള കൗമാരവും എല്ലാം ഒരു പ്രേജോതകം ആണ്

    അവരുടെ പ്രണയം ഒന്നു ആസ്വദിച്ചു വരുകയായിരുന്നു അപ്പോഴേക്കും തീർന്നു പോയി പക്ഷെ അവിടെ കഥ നിർത്തിയത്തിൽ ഒരു പരിഭവവും ഇല്ല
    വളരെ ഏറെ ഇഷ്ട്ടപ്പെട്ടു

    അഞ്ജന ചേച്ചിക്കായി കാത്തിരിക്കുന്നു

    1. പേര് നോക്കി ഒരു തീരുമാനം എടുത്ത്, അത് “നല്ല കഥയാണെന്ന പ്രതീക്ഷയോടെ” വായിക്കരുത് എന്നാണ് എന്റെ അഭിപ്രായം bro. ചിലപ്പോ അത് നിരാശപ്പെടുത്താനും സാധ്യതയുണ്ട്.സത്യത്തിൽ നിങ്ങളുടെ first പാരഗ്രാഫ് വായിച്ചിട്ട് എന്നെ tension ആക്കുകയായാണ് ചെയ്തത്.

      എന്തായാലും ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സമാധാനമായത്. കഥ ഇഷ്ടപ്പെടു എന്നതിൽ വളരെ സന്തോഷം bro. നല്ല വാക്കുകള്‍ക്കും സപ്പോര്‍ട്ട് ചെയ്യുന്നതിനും ഒത്തിരി നന്ദി.

      അടുത്ത പാര്‍ട്ട് ഇന്നലെ submit ചെയ്തതാണ്… മറ്റുള്ളവരും ആദ്യം submit ചെയ്തതിന്റെ order അനുസരിച്ച് Admin ചിലപ്പോ ഇന്നോ നാളായോ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

      1. നെക്സ്റ്റ് part എന്ന് ഉദ്ദേശിച്ചത് “അഞ്ചന ചേച്ചി” next part ആണ്

      2. ഞാനുംഎഴുത്തുകാരനെനോക്കി വായിക്കാൻ തുടങ്ങിയതാണ്. നല്ല കഥ പക്ഷേ ആലിയയുടെ കാര്യവും കൂടി ക്ലൈമാക്സിൽ വേണമായിരുന്നു. അതും നല്ല ഫീൽ ഉണ്ടായിരുന്നു

  4. റൊസാരിയോ

    Super story

  5. നല്ല സ്റ്റോറി ഒരുപാട് ഇഷ്ട്ടം ആയി

    1. ഒത്തിരി നന്ദി സഹോ

  6. സൂര്യപുത്രൻ

    Nice ishttayi

  7. ചെകുത്താൻ

    Eth aa pazhaya story alle….njan ee story ethra thappi….ini ith ozhivaakkallatto…

    1. Yes bro, എന്റെ ആ പഴയ കഥ തന്നെ. ഇനി റിമൂവ് ചെയ്യില്ല.

  8. ഒറ്റ ഇരുത്തത്തിൽ വായിച്ചു തീർത്തു
    supar ഒന്നും പറയാനില്ല
    ഇനിയും പ്രതീക്ഷിക്കുന്നു നല്ല കഥകൾക്കായി കാത്തിരിക്കും

    1. കഥ ഇഷ്ട്ടമായതിൽ ഒത്തിരി സന്തോഷം bro. ഒത്തിരി സ്നേഹം

  9. കിടിലൻ കഥ ബ്രോ 🥰

  10. Bro polichhh kadha othiri ishttam aayi 💞💞💞

    1. ഒത്തിരി സന്തോഷം സഹോ

  11. അപ്പൂട്ടൻ

    ഇന്ന് ഈ സൈറ്റിലുള്ള നല്ല എഴുത്തുകാരിൽ വളരെ ചുരുക്കം ആളുകളിൽ ഒന്നാണ് മാഷേ നിങ്ങൾ ❤️❤️❤️ ഞാൻ പൊതുവേ ഈ സൈറ്റിൽ കമന്റുകൾ ഇടാറില്ല…. വളരെ നല്ലൊരു നോവൽ ആയിരുന്നു.. 🙏🏻 ഒരായിരം ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി സഹോ. മനസ്സിനെ നിറയ്ക്കുന്ന വാക്കുകൾ. വായനക്കും നന്ദി.

  12. ഞാൻ ദേവ ഗന്ധർവ്വൻ

    Polichu ithu pole olle story ella category ollathu ezhuthu bro ninne kandu pattum

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro.

  13. Super story bro… 98 pages otta adiku vaayikunathu aadhyamaayitaanu… Nalla love story dae feel…. Keep continuing….

    1. വായിച്ചതില്‍ സന്തോഷം bro.. ഒത്തിരി സ്നേഹം

  14. കമ്പൂസ്

    ഇവിടെ നിന്ന് വിട്ട് പോവരുത് സിറിൽ ബ്രോ. ഒറ്റ ഇരുപ്പിൽ 2 മണിക്കൂറോളമെടുത്താണ് ഈ 98 പേജുകൾ വായിച്ചു തീർത്തത്. അതിന് ഒരേ ഒരു കാരണം നിങ്ങളുടെ പേര് തന്നെ CYRIL. അത് കാണുമ്പോഴേ അറിയാം കഥ കിടുക്കി പൊളിക്കുമെന്ന്. ഇനിയും നല്ല ഇറോട്ടിക് രചനകൾ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെയും ആശംസകളോടെയും…..

    1. ഇവിടെ നിർത്തി പോകുന്നു എന്ന് രണ്ടു കൊല്ലം മുന്‍പ് എഴുതിയതാണ് bro. അന്ന് റിമൂവ് ചെയ്ത കഥയെ ഇപ്പോൾ പിന്നെയും repost ചെയ്തതാണ്.
      പിന്നേ വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro.
      എന്തായാലും അഞ്ചന ചേച്ചി ongoing ആണ്. അത് കഴിഞ്ഞിട്ട് പറ്റുമെങ്കില്‍ പുതിയ കഥ തുടങ്ങാം.

      1. അഞ്ജന ചേച്ചി next part ഇടൂ bro..

        1. Submit ചെയ്തിട്ടുണ്ട്

      2. കമ്പൂസ്

        Ok man….
        😄😄

    2. Kidilan, hearty one

  15. പ്രവാസി അച്ചായൻ

    Cyril , കുറെ കാലമായി ഈ സൈറ്റിലെ , ഞാൻ തിരഞ്ഞെടുക്കുന്ന കഥകളേ വായിക്കാറുള്ളു . കമൻ്റുകൾ ഇടാറുമില്ല . പക്ഷേ ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ താങ്കളെ പ്രശംസിക്കാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല . ഒരു ഇറോട്ടിക് ലൗ സ്റ്റോറി എന്നതിലുപരി ഡേവ് എന്ന ചെറുപ്പക്കാരൻ്റെയും ഇസ എന്ന ചെറുപ്പക്കാരിയുടെയും ജീവിതം .
    ഡേവിൻ്റെ ബാല്യവും കൗമാരവും വായിച്ചപ്പോൾ വളരെയധികം വേദന തോന്നി . ആൻ്റിയുടെയും ഇസയുടെയും സ്വാധീനം അവൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ് . ക്ലൈമാക്സ് വായിച്ചു കണ്ണു നിറഞ്ഞു പോയി……
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ 🌷🌷🌷🌷🙏🙏🙏🙏

    1. ശെരിക്കും ഇതുപോലുള്ള പ്രോത്സാഹനം ആണ് എഴുതാനുള്ള ഉത്തേജനം അച്ചായ. കഥയെ കുറിച്ച് നല്ലതു പറഞ്ഞും തെറ്റുകളെ ചൂണ്ടിക്കാട്ടി തന്നും എഴുത്തുക്കാർക്കൊപ്പം നിൽക്കുമ്പോൾ ആണ്‌ നന്നായി എഴുതാന്‍ തോന്നാറുള്ളത്. ശെരിക്കും നിങ്ങളുടെ കമന്റ് വായിച്ച് ഒരുപാട്‌ സന്തോഷം തോന്നി. അഭിമാനം തോന്നി. എനിക്ക് തന്നത് പോലെ മറ്റുള്ളവര്‍ക്കും പ്രോത്സാഹനം കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
      പിന്നേ കഥ വായിച്ചതിനും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി. ഒത്തിരി സ്നേഹം

  16. നല്ല സൂപ്പർ കഥ. ഒറ്റയിരിപ്പിന് വായിക്കാൻ പറ്റി 🥰🥰

  17. ഡോക്ടറേ സ്മിതയുടെ പഴയ ഒരു കഥ ഉണ്ട്. അത് ഇപ്പൊ സൈറ്റിൽ കാണുന്നില്ല. അതൊന്ന് തിരിച്ചെടുക്കാൻ പറ്റുമോ.
    Afreen എന്നാണ് നായികയുടെ പേര്. മകൻ്റെ കൂട്ടുകാരനുമായി കളിക്കുന്നതാനെ.
    aa കഥ ഒന്ന് ഇടുമോ ഡോക്ടർ..

    1. smithayude requesr prakaram aanu remove cheithathu..
      smitha parayathe thirichidan aavilla.

  18. Beena. P(ബീന മിസ്സ്‌ )

    കർത്താവേ എങ്ങനെ ഇത്രയേറെ പേജുകൾ എഴുതാൻ കഴിഞ്ഞത് ആദ്യമായിട്ടാണ് ഇത്രയും പേജുകൾ ഉള്ള ഒരു കഥ വായിക്കുന്നത് കൊള്ളാം നന്നായിരിക്കുന്നു.
    ബീന മിസ്സ്.

    1. ഒരു ഫുൾ സ്റ്റോറി ആവുമ്പോ എല്ലാം ഉള്‍പ്പെടുത്തണം എന്നത് കൊണ്ട്‌ ഒരു ഫ്ലോയിൽ അങ്ങനെ എഴുതി പോയി. കഥ ഇഷ്ട്ടമായി എന്നതിൽ ഒരുപാട്‌ സന്തോഷമുണ്ട്. ഒത്തിരി നന്ദി

  19. പണ്ട് വായിച്ചിട്ടുണ്ട് ഒന്നുടെ വായിച്ചു… ഗംഭീരം…

    പഴയ ലവ് സ്റ്റോറീസ് ബാക്കി ഉള്ളത് കൂടി ഇടാമോ dr….

    ഇവിടെ ഇതുപോലെ എഴുതിയ എത്ര പേര് ഉണ്ടായിരുന്നു.. അന്ന് ഈ സൈറ്റ് ഒരു സംഭവമായിരുന്നു… പഴയ സ്റ്റോറീസ് ഒക്കെ തിരിച്ചു വന്നിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു…

    ലവ് സ്റ്റോറീസ് അതിൽ അവിഹിതം ഇല്ലാതെ സെക്സ് അതിനു വേണ്ടി വായിക്കാൻ വരുന്ന നിരവതി ആളുകൾ ഉണ്ട് ഇവിടെ.. പക്ഷെ ഇവിടെ ഇപ്പോൾ നിഷിദ്ധമാണ് എല്ലാം.. പിന്നെ അവിഹിതം, സ്വാപ്പിങ്…. Etc…

    അതിൽ നിന്ന് നല്ല സ്റ്റോറീസ് എഴുതുന്ന ആളുകൾ ആണ് ആകെ ഒരു ആശ്വാസം

    1. വീണ്ടും വായിച്ചതില്‍ സന്തോഷം bro. പിന്നെ പഴയ കഥകള്‍ ഒക്കെ പിന്നെയും തിരിച്ചു വരുന്ന കാലം ഉണ്ടാവും എന്നുതന്നെ വിശ്വസിക്കാം. ഇവിടം വിട്ട് പോയവർ ഒക്കെ വീണ്ടും തിരിച്ചു വരും എന്നും പ്രതീക്ഷിക്കാം.

      1. ചെകുത്താൻ

        Ellaarum thirich varatte ….pazayathinekkkaal nannaavatte….

  20. എന്താ പറയാ ബ്രോ…

    മികച്ച ഒരുപാട് അനുഭവങ്ങൾ തന്നതിന് ഒരുപാട് നന്ദി…

    കഥ തീരുവോളം അവർക്കൊപ്പം ജീവിച്ച പോലുള്ള ഒരു ഫീൽ ആയിരുന്നു…

    താങ്ക്സ് എഗൈൻ….

    1. ഒരുപാട്‌ നന്ദി bro. കഥാപാത്രങ്ങൾക്കൊപ്പം ജീവിക്കുന്നത് പോലെ എന്ന് കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി.

  21. ᴠᴇɴɢᴇᴀɴᴄᴇ

    ഒരു സെക്കന്റ്‌ പാർട്ട്‌ എഴുതാമോ?? കിടു ആയിട്ടുണ്ട് 🔥.. പ്ലീസ് 🌝

    1. Thanks bro.
      പിന്നേ ഈ കഥയ്ക്ക് സെക്കന്റ് പാര്‍ട്ട് ശരിയാവില്ല സഹോ

  22. അഡ്മിനോട് നന്ദി പറഞ്ഞു കൊണ്ട്….
    വായനക്കാര്‍ക്ക് ഒരു അറിയിപ്പ്.
    ചിലരൊക്കെ എന്റെ പഴയ കഥകള്‍ ചോദിച്ചത് കൊണ്ട്‌ മുന്‍പ് എന്റെ request പ്രകാരം remove ചെയ്ത ഈ കഥയെ വീണ്ടും എന്റെ request പ്രകാരം സൈറ്റ് admin repost ചെയ്തതാണ്.

    Again thanks to you Admin bro❤️

    1. റിമൂവ് ചെയ്ത കഥ എങ്ങനെ കമന്റ്സ് എല്ലാം നിലനിർത്തികൊണ്ട് റീപോസ്റ്റ് ചെയ്യാൻ പറ്റും..? അങ്ങനെ എങ്കിൽ ആ അഡ്മിനോട് റിമുവ് ചെയ്ത രാവണചരിതം by Lover, ഒന്ന് റീപോസ്റ്റ് ചെയ്യാൻ പറയുവോ പ്ലീസ്? 😭😭😭🙏

      1. sorry aakadha ella poyi

  23. Super story ❤️

    1. ❤️ രണ്ട് കൊല്ലം മുന്‍പ് റിമൂവ് ചെയ്ത കഥ വീണ്ടും Repost ചെയ്തതാണ്

      1. അഞ്ചന ചേച്ചി avasaanicho

  24. അപ്പുറത്തു എന്ന് പറയുന്നത് എവിടെ ആണ് ?

    അ സൈറ്റിന്റെ പേരോ ലിങ്കോ പറയാമോ ?

    1. ഏറ്റവും മുകളില്‍ kambikuttan എന്ന് കിടക്കുന്നതിന് താഴെ ഒരു tribar കിടക്കുന്നതിനെ ക്ലിക്ക് ചെയ്താല്‍ കുറെ menus വരും. അതിൽ ഏറ്റവും താഴെ കഥകള്‍. Com എന്ന option select ചെയ്താൽ മതി

    2. kadhakal.com

  25. അടിപൊളി bro ഇത് പോലുള്ള കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു………..

    1. Thanks bro… ശ്രമിക്കാം ❤️

  26. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് 💞💞💞. നല്ല കിടുക്കാച്ചി സാധനം. ഇതുപോലെ ഉള്ള കഥയുമായി വീണ്ടും വരുക. സ്നേഹം മാത്രം ❤❤❤

    1. വളരെ സന്തോഷം bro….. കഴിയുമെങ്കില്‍ പുതിയ കഥയുമായി വരാം. ♥️❤️

  27. ℝ𝕒𝕙𝕦𝕝𝟚𝟛

    നന്നായിട്ടുണ്ട് ബ്രോ, ഞാൻ ആക്ച്വലി കരുതിയത് അവര് ഒന്നിച്ചിട്ട് പോസ്റ്റ്‌ മാര്യേജ് ഇറോട്ടിക് സീൻസ് കാണും എന്നാണ്, അവസാനത്തേക്ക് ആയപ്പോ അവര് ഒന്നിക്കുന്ന പേജ് 90 കഴിഞ്ഞപ്പോ കണ്ടപ്പോ സങ്കടം ആയി, ഒരുപാട് പ്രതീക്ഷിച്ചത്, എങ്കിലും സാരം ഇല്ല, എനിക്ക് ഇഷ്ടപ്പെട്ടു.. ❤️

    പിന്നെ ഇനീ ഇവിടെ കഥ എഴുതില്ല എന്നൊന്നും പറയല്ലേ, ഇറോട്ടിക് സ്റ്റോറീസ് എഴുതാൻ ബ്രോയ്ക്ക് നല്ല കാലിബർ ഒണ്ട്, ഇനീം കൊറേ എഴുതിയാൽ വേറെ ലെവലിൽ എത്തും അതുകൊണ്ട് ഇവിടെ അവസാനിപ്പിച്ചിട്ടു നേരെ കഥകളിൽ പോകല്ലേ, ഇനീ ഇറോട്ടിക് എഴുത് ബ്രോ, എന്റെ അപേക്ഷയാണ്, അവിടെ നോൺ ഇറോട്ടിക് ലവ് സ്റ്റോറീസ് ഇഷ്ടംപോലെ ഒണ്ട് ബട്ട്‌ ഇവിടെ ലവ് സ്റ്റോറീസ് വളരെ ചുരുക്കം മാത്രമേ ഇപ്പൊ ഒള്ളു, എനിക്ക് പഴ്സനാലി ലവ് സ്റ്റോറിസിൽ ഇറോട്ടിക് വന്നില്ലേൽ ഒരു പൂർണത കിട്ടില്ല, അതുകൊണ്ട് തന്നെ ഒരുപാട് റൈറ്റേഴ്‌സ് ഇവിടുന്നു അങ്ങോട്ട് പോയപ്പോ നല്ല സങ്കടം ആയിരുന്നു, ബ്രോയും അങ്ങനെ തോട്ടങ്ങല്ലേ, പ്ലീസ്.. 🙏

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു, അതുകൊണ്ട് ഇനിയും ഇതുപോലെ ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Hi രാഹുല്‍….

      വളരെ സന്തോഷം bro… ഇത്രയധികം pages ഉണ്ടായിട്ടും ഒരുപാട്‌ പേര്‍ വായിച്ചു എന്നതിൽ തന്നെ അല്‍ഭുതം തോനുന്നു.

      പിന്നേ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      പിന്നേ എന്തെങ്കിലും നല്ലോരു കഥ മനസില്‍ വരികയാണെങ്കില്‍ ഞാൻ എഴുതാൻ ശ്രമിക്കാം.
      Thanks for the support
      ♥️❤️

  28. കൊള്ളാം, അടിപൊളി ആയിട്ടുണ്ട് ❤️.
    ഡേവി യെയും ഇസ യെയും ഇഷ്ടപ്പെട്ടു..
    ഇനിയും നല്ല കഥകളുമായി വരണം.

    സ്നേഹത്തോടെ
    ZAYED❤️

    1. Thanks bro…. ശ്രമിക്കാം ❤️

    2. Thanks bro…. ശ്രമിക്കാം ❤️

  29. നന്നായിട്ടുണ്ട്.ഈ 98 പേജും പത്ത് ലക്ഷത്തിന് അടുത്തുള്ള viewഉം കണ്ടാണ് കഥ വായിച്ചത്.എന്താണ് പറയേണ്ടത് എന്നറിയില്ല.അടിപൊളി കഥ.ഇസയെയും ഡേവിയെയും ഇഷ്ടപ്പെട്ടു.അപ്പുറത്ത് മാത്രം നിൽക്കാതെ ഇനിയും പ്രണയ കഥകൾ ആയി ഈ വഴി വരണം 💕💕

    1. വളരെ സന്തോഷം bro ♥️❤️

    2. വളരെ സന്തോഷം bro ♥️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: