എന്റെ ഇസ [Cyril] 2234

എന്റെ ഇസ

Ente Esa | Author : Cyril


 

ഡേവി ചേട്ടാ…….” ഇസഡോറ യുടെ ഉച്ചത്തിലുള്ള വിളിയും അതിനോടൊപ്പം വാതിലിൽ ഉച്ചത്തിലുള്ള മുട്ടും കേട്ട് വ്യായാമം ചെയ്തുകൊണ്ടിരുന്ന ഞാന്‍ വ്യായാമം മതിയാക്കി.

എന്തായാലും, വ്യായാമം അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. വെറും ഒരു നിമിഷം കൂടി കിട്ടിയിരുന്നെങ്കിൽ പൂര്‍ത്തിയായെന്നെ. പക്ഷേ ഇപ്പൊ നിര്‍ത്തിയാലും കുഴപ്പമില്ല.

ഇസ, എന്റെ ആന്റിട മോള്, പിന്നെയും വിളിച്ച് കൂവി കൊണ്ട് എന്റെ മുറി കതകിൽ തട്ടി.

“എന്തിനാടി ഈ വെളുപ്പാൻ കാലത്ത് ഇങ്ങനെ തൊള്ള തുറന്ന് കൂവുന്നേ. ഇങ്ങനെ കൂവി കരയാന്‍ നീയെന്താ കോഴിയാ?”

“വാതില്‍ തൊറക് ചേട്ടാ. ഇതീ തട്ടി, തട്ടി എന്റെ കൈ നോവുന്നു.” അവൾ പിന്നെയും തട്ടി.

എന്തെങ്കിലും അത്യാവശ്യം ആയിരിക്കും എന്ന് കരുതി റൂം വാതില്‍ കുറച്ച് മാത്രം തുറന്ന് ആ വിടവിലൂടെ നോക്കി ഞാൻ എന്തെങ്കിലും പറയും മുമ്പ്‌ ഇസഡോറ വാതില്‍ തള്ളി തുറന്നു.

ഇസ തനിച്ചല്ല വന്നത്..… എന്റെ കൂടെ പഠിച്ച ആലിയ യും പുറത്ത്‌ ഉണ്ടായിരുന്നു.

വിയർപ്പിൽ കുളിച്ച് അരക്ക് മുകളില്‍ തുണി ഇല്ലാതെ നിന്ന എന്റെ ഉറച്ച ബലിഷ്ഠമായ കൈയിലും, നെഞ്ചിലും, പിന്നെ കട്ടിങ്സ് ഉള്ള എന്റെ വയറിലും ആയിരുന്നു അവർ രണ്ടുപേരുടെയും വിടര്‍ന്ന കണ്ണുകൾ ഇഴഞ്ഞ് നടന്നത്.

ഇസ അഭിമാനത്തോടെ ആലിയ യേ നോക്കി. ആലിയ നാണത്തോടെ എന്റെ മുഖത്ത് നോക്കി ചിരിച്ചു.

“ങേ…” അരക്ക് മുകളില്‍ നഗ്നനായി നിന്നിരുന്ന ഞാൻ വേഗം കതക്‌ വലിച്ചടച്ചു.

270 Comments

Add a Comment
  1. വായനക്കാരൻ

    നല്ല കിടിലൻ കഥ ഇതുപോലെ കഥകൾ ഇനിയും എഴുത് ബ്രോ
    പറ്റുമെങ്കിൽ ഇതിന്റെ ഒരു സെക്കന്റ്‌ പാർട്ടും ?

    1. Thanks bro…

      കഴിയുമെങ്കില്‍ പുതിയ കഥ നോക്കാം, പക്ഷേ ഇതിന്‌ second part ഇല്ല bro ❤️❤️

  2. സൂപ്പർ ബ്രോ

    1. Thanks bro ❤️♥️

  3. Mwuthee poli…..nthoru feel ayirunnu…
    Super…
    Eniyum ethupollu kadhayumayi varanne

    1. Thanks bro…

      ശ്രമിക്കാം bro…
      ❤️♥️

  4. സ്റ്റോറി നന്നായിരുന്നു.. അൽപ്പം കൂടി എരിവും പുളിയുമൊക്കെ ചേർക്കാൻ അവസരം ഉണ്ടായിരുന്നു.. ഒരു കുടുംബകഥ ആയി കാണാം.. ??????

    1. Thanks ❤️❤️

  5. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പെരുത്തിഷ്ടായി……കഥയിലുടനീളം ഡേവി കടന്നുപോയ അവസ്ഥകലിലൂടെയൊക്കെ ഞമ്മളും പോയ പോലെ…. സന്തോഷവും സങ്കടങ്ങളും എല്ലാം പക്കാ റിയലിസ്റ്റിക്കായിരുന്നു….. എല്ലാം കൊണ്ടും ഗംഭീരം ആയിട്ടുണ്ട്…. ഇത്രേം പേജുകൾ ഉണ്ടായിട്ടും വായിച്ചു തീർന്നതറിഞ്ഞില്ല എന്നതാണ് വാസ്തവം…. അത്രേം റിയലിസ്റ്റിക്കായിരുന്നു……എങ്കിലും എല്ലാം ശുഭപര്യവസാനത്തിലെത്തിയെങ്കിലും എല്ലാരും ഒന്നാവുന്നതൊക്കെ വേണമെന്ന് തോന്നി….. പറ്റുവെങ്കിൽ അതൊക്കെയുൾപ്പെടുത്തി ഒരു രണ്ടാംവരവ് കൂടെ വരണം….. കാത്തിരിക്കുന്നു ബ്രോ….

    1. Hi bro…., കഥ പെരുത്ത് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം കേട്ടോ…

      കഥയ്ക്ക് പേജ് കൂടി പോയത് ഒരു പ്രശ്നമായി ആദ്യം എനിക്ക് തോന്നിയിരുന്നു. പക്ഷേ ഒരുപാട്‌ വായനക്കാര്‍ ഈ കഥയ്ക്ക്‌ ഉണ്ടായെന്ന് കണ്ടത്തില്‍ വളരെ സന്തോഷം തോനുന്നു.

      പിന്നേ ഈ കഥയ്ക്ക് ഒരു തുടര്‍ച്ച ഉണ്ടാവില്ല എന്ന് ക്ഷമപൂര്‍വ്വം ഞാൻ അറിയിച്ചു കൊള്ളുന്നു bro.
      കഴിയുമെങ്കില്‍ പുതിയ കഥയുമായി വരാൻ ശ്രമിക്കാം.
      Thanks for the support
      ❤️❤️❤️

  6. Bro ഇനി വേറൊരു കഥ ഈ സൈറ്റിൽ തന്നെ എഴുതി നോക്ക്.ഇത്രക്കും comments oru kadhakk കിട്ടുന്നത് ഞാൻ ആദ്യമായിട്ടണ് കാണുന്നത്.
    Good luck ?

    1. എന്തായാലും പിന്നീട് എപ്പോഴെങ്കിലും ശ്രമിച്ച് നോക്കാം bro….

      പിന്നേ ഇതിലെ പകുതിക്ക് കൂടുതൽ കമന്റ്സും എന്റെ റിപ്ലൈ ആണ് bro. അതിനെ കുറച്ചാല്‍ പിന്നെ കൂടുതൽ comments ഒന്നും കാണില്ല. ❤️❤️

  7. ഇഷ്‌ടം ♥️
    ????????????????

    1. ❤️♥️❤️♥️❤️

  8. . “അപ്പുറത്തുള്ള സൈറ്റില്‍ സെക്സ് അല്ലാത്ത കഥകൾ എഴുതാനാണ് ഇനിയുള്ള എന്റെ ശ്രമം. അപ്പോ പിന്നെ വായിച്ചോളൂ…”
    ഏതാണാ സൈറ്റ്, എന്തായാലും ഈ സ്റ്റോറി പൊളിച്ചു

    1. Kadhakal.com

    1. Thanks❤️❤️

  9. കുട്ടാ.. എന്നെക്കൊണ്ട് നീ ആ 98 പേജും വായിപ്പിച് കളഞ്ഞല്ലോടാ.. ക്‌ളാസിക് കഥ ആണിത്. ഇഷ്ടം ❤

    1. Thanks bro…. എന്തായാലും ഫുള്ളും വായിപ്പിച്ചല്ലൊ ??.. സന്തോഷം bro
      ❤️❤️

  10. സിറിലെ
    നീ എഴുതിയത് ഒരു ക്ലാസിക് ആണ് പ്രണയം അതിന്റെ തീവ്രമായ ഭാഷയിൽ നീ വരച്ചു വെച്ചു. അതിമനോഹരം. ഗംഭീരം.. ഇതിൽ കൂടുതൽ നിന്റെ പ്രണയത്തെ വർണിക്കാൻ എനിക്കറിയില്ല.. ♥♥♥♥♥.
    98 പേജ് എഴുതിയ നിന്നോട് കുറച്ചു കൂടി ആവാമായിരുന്നു എന്ന് പറയുന്നത് തരവഴി ആണെന്നറിയാം.. എങ്കിലും അവസാന ഭാഗത്ത്‌ അൽപ്പം സ്പീഡ് കൂടിയില്ലേ എന്നൊരു സംശയം ഇല്ലാതില്ല. ❤❤
    ഡേവിയുടെ അപ്പനും അമ്മയും വന്നു അവനെ കാണുന്നതും. ഇസയുടെ പപ്പാ യും ബ്രദറും വരുന്നതും അവരുടെ വിവാഹവും ഒക്കെ എഴുതാമായിരുന്നു… അവിടെ നീ അടൂർ ഗോപാലകൃഷ്ണന്റെ ശൈലി എടുത്തു.. ഞങ്ങൾ ഊഹിച്ചു പൂരിപ്പിച്ചുകൊള്ളാൻ….
    ആലിയയെ അവളുടെ കെട്ടിയോൻ കൂടെകൊണ്ട് പോകുന്നതും ഓക്കെ എഴുതാമായിരുന്നു..
    പോട്ടെ ഞങ്ങൾ പൂരിപ്പിച്ചോളാം….❤❤❤
    നിന്നെ ഞാൻ അർജുന്റെ കൂടെ കൂട്ടുവാ.. ഡോക്ടറൂട്ടി യെ പോലെ ഇസയെ വളർത്തമായിരുന്നു.. പോട്ടേ ഇനിയും എഴുതണം ഇവിടെ തന്നെ ??? കേട്ടോ മുത്തേ..
    റിക്വസ്റ്റ് :ഒരു ചേച്ചി കഥ എഴുതാമോ ?? പ്ളീസ്..???

    1. Hi ജോർജ് bro…
      കഥ വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം ❤️

      എന്റെ കഥയെ പൂർണത പ്രാപിച്ച കഥ എന്ന് ഞാൻ പറയും… പക്ഷേ പരിപൂര്‍ണത പ്രാപിച്ച കഥ എന്ന് ഞാൻ ഒരിക്കലും അവകാശപ്പെടില്ല..

      താങ്കള്‍ കരുതും പോലെ ഞാൻ ചില കാര്യങ്ങൾ എഴുതാതെ വിട്ട് കളഞ്ഞു. അതിന്‌ ചെറിയൊരു സ്വാര്‍ത്ഥ കാരണം ഉണ്ടെന്ന് കരുതിക്കോളൂ…., ചെറിയൊരു ശകുനി എന്റെ ഉള്ളില്‍ ഉണ്ടെന്ന് കൂട്ടിക്കോളൂ…. കാരണം അങ്ങനെ ചെയ്യുമ്പോൾ വായനക്കാര്‍ എന്റെ കഥയെ കുറിച്ച് കൂടുതല്‍ ചിന്തിക്കും…. നിങ്ങൾ ചെയ്തത് പോലെ കൂടുതൽ എന്റെ കഥയെ കുറിച്ച് ഊഹിക്കും എന്നാണ്‌ എന്റെ വിശ്വസം… ഏതൊരു എഴുത്തുകാരുടെയും ഒരു സ്വാര്‍ത്ഥ ചിന്തയാണ് അത് ❤️???

      പിന്നെ അവസാനം കുറച്ച് സ്പീഡ് കൂടിപ്പോയി എന്ന് എനിക്ക് തോന്നുന്നില്ല bro, ഈ കഥയ്ക്ക്‌ ആവശ്യമായ സ്പീഡ് അതുതന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷേ നിങ്ങൾ പറഞ്ഞതായിരിക്കും ശെരി❤️❤️

      പിന്നെ അവസാനം പറഞ്ഞ നിങ്ങളുടെ ആഗ്രഹം…. എന്തായാലും ആലോചിക്കാം..
      Thanks for the support bro
      ❤️❤️

      1. മറുപടി ക്ക്‌ വളരെ നന്ദി..
        ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഞാൻ എപ്പോളും മാനിക്കും.❤. ബാക്കിയുള്ളത് എന്റെ ഇഷ്ടപ്രകാരം എനിക്ക് ഊഹിക്കാമല്ലോ ❤❤.
        ///പിന്നെ അവസാനം പറഞ്ഞ നിങ്ങളുടെ ആഗ്രഹം…. എന്തായാലും ആലോചിക്കാം////
        ആലോചിക്കണം… നിനക്ക് പറ്റുമെടാ മുത്തേ.. സമയമെടുത്തോ. കുഴപ്പമില്ല..?

  11. സ്നേഹിതൻ

    One of the best.. ഒരു സിനിമ കാണുന്ന പോലെ ? എഴുത് ഗംഭീരം.. ഇനിയും പ്രതീക്ഷിക്കുന്നു താങ്കളിൽ നിന്നു ഇത് പോലുള്ള മാജിക്കുകൾ ?

    1. Thanks bro❤️ എനിക്ക് സന്തോഷമായി?
      Thanks for the support.
      ❤️❤️

  12. Adipowli aayend bro????

    1. Thanks, സന്തോഷമായി bro ❤️❤️

  13. മനുരാജ്

    അടിപൊളി

    1. ബ്രോ ആണോ ചെകുത്താൻ വനം എഴുതിയത്

      1. Yes bro

    2. Thanks മനുരാജ് ❤️❤️

    3. സന്തോഷം bro ❤️❤️

  14. അർജുന് ശേഷം പരിചയപ്പെടണമെന്ന് ആഗ്രഹം തോന്നിയ കഥാകാരൻ

    1. Hi Muhsina, ഞാൻ Cyril ??

  15. Super onnum parayaanilla ????

    1. Thanks bro… വളരെ സന്തോഷം ❤️❤️

  16. ചാച്ചന്‍

    ഇതിലെ ആദ്യ കമന്റ് എന്റേതാണ്

    ചിലരുണ്ട് പെന്‍സില്‍ വെച്ച് നല് വര വരച്ച് തീരുന്നതിന്ന് മുന്നേ അതൊരു മിഴിവാര്‍ന്ന ചിത്രമായിട്ടുണ്ടാവും
    ആദ്യത്തെ ഒന്നോ രണ്ടോ വര കേവലം വര മാത്രമാകും
    ഇത്രയും പറഞ്ഞത് നിങ്ങളുടെ തലവാചകത്തിലെ വാകുകളാണ് നിങ്ങളൊരു മികവുറ്റഎഴുത്തുകാരിയാണ്

    എവിടെയാണേലും ഇനിയും എഴുതണം

    All the best

    1. Thanks ചാച്ചൻ… കഥ വായിച്ചതില്‍ വളരെ സന്തോഷം bro❤️ കഴിയുമെങ്കില്‍ ഇവിടെയും എഴുതാന്‍ ശ്രമിക്കാം….

      പിന്നെ ഞാനൊരു എഴുത്തുകാരൻ ആണ് bro…
      Support ചെയ്തതിന് വളരെ നന്നി.
      ❤️❤️

      1. ചാച്ചന്‍

        ഇഷ്ടം

  17. വെള്ളം കളയിക്കാൻ ആർക്കും പറ്റും, മനസ്സ് നിറയ്ക്കാനാ പാട്… പക്ഷേ നിങ്ങൾക്കതിന് സാധിച്ചു. ഇസ ശരിക്കും കണ്ണിന്റ മുന്നിൽ യാഥാർത്ഥ്യമെന്നോണം വന്ന് നിൽക്കുന്നു. എന്റെ ഡോക്ടറൂട്ടിക്ക് എന്ന കഥ എഴുതുന്ന അർജുൻ ബ്രോയ്ക്ക് ശേഷം നേരിൽ മനസ്സിനെ വല്ലാതങ്ങ് കീഴ്പ്പെടുത്തിക്കളഞ്ഞു.

    1. Hi Muhsina…, എന്റെ കഥ വായിച്ച് മനസ്സ് നിറഞ്ഞു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്❤️
      Thanks for the support.
      ❤️❤️

  18. അടിപൊളി. വളരെ നല്ല ഫീലിംഗ്. ഒറ്റയിരിപ്പിനു മുഴുവൻ വായിച്ചു… താങ്ക്സ്…വളരെ നല്ല
    റിയലിസ്റ്റിക് ഫീൽ.. thanks. See you soon with another master piece. ????

    1. Thanks Rosy…. കഥ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. ❤️❤️

  19. Super story

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    2. വായിച്ചതില്‍ സന്തോഷം ❤️❤️

    3. വായിച്ചതില്‍ സന്തോഷം chathan ❤️❤️

  20. ഞാൻ ഞാനാണ്

    അടിപൊളി ??????❤️❤️❤️❤️?

    1. ❤️❤️

  21. Vann kidilam.

    Sherikkum feel aayi.

    1. സന്തോഷമായി ❤️❤️

      1. ഒരു ആത്മാവുള്ള കഥ ഈ സൈറ്റിൽ ആദ്യമായി വായിച്ചു
        … കിടിലൻ എഴുത്ത് bro

        1. Thanks ❤️

  22. Ithu innu vayichu terrulla kolamm poli

    1. പതിയെ വായിച്ചാൽ മതി bro ❤️❤️

  23. പാലാക്കാരൻ

    എന്ന ഒരു ഏഴുതു അഡോ

    1. എങ്ങനെയൊക്കെയോ എഴുതി ഒപ്പിക്കുന്നു bro
      ❤️❤️

  24. അടിപൊളി മോനെ അടിപൊളി. കിടിലൻ ?

    1. Thanks bro ❤️❤️

  25. അടിപൊളി മോനെ അടിപൊളി. കിടിലൻ ?

  26. അർജന്റീനയുടെ ആരാധകൻ

    സൂപ്പർ

    വാമോസ് അർജന്റീന??????

    1. ❤️❤️

  27. ലയണൽ മെസ്സി

    സൂപ്പറായിട്ടുണ്ട്

    വാമോസ് അർജന്റീന ??????

    1. Thanks bro ❤️❤️

      1. ഇതാണ് മോനെ കഥ… super ആയിട്ടുണ്ട്

        1. വളരെ സന്തോഷം bro ❤️❤️

      2. അടിപൊളി മോനെ അടിപൊളി. കിടിലൻ ?

  28. സൂപ്പർ…ഇനിയും ഈ സൈറ്റിൽ കഥകൾ എഴുതണം. എന്തൊരു ഒഴുക്കാണ് കഥക്ക്.അപ്പോൾ വായിക്കുമ്പോൾ നല്ലൊരു ഫീൽ കിട്ടുകയുള്ളൂ….

    1. Thanks രാജി…, കഥ വായിച്ചതില്‍ സന്തോഷം… ❤️❤️

  29. orupaad kadhakal vaayichitund pakshe aadhyamayan comment idunne. parayan vakkukal illa super dear.

    1. Thanks bro…. വളരെ സന്തോഷം..
      ❤️❤️

    2. ??എങ്ങനെ ഒക്കെയോ വായിച്ച് തീർത്തു.
      നല്ല കഥ ആയിരുന്നു.ഇതിൻ്റെ 2 part undavumo

      1. വായിച്ചതില്‍ സന്തോഷം❤️ പിന്നെ ഇതിന്‌ തുടര്‍ച്ച ഇല്ല കേട്ടോ…❤️❤️

Leave a Reply

Your email address will not be published. Required fields are marked *