?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

….?എന്റെ കൃഷ്ണ?….
Ente Krishna | Author : Athulan | Previous Parts


ആദ്യമായി എഴുതിയൊരു കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ഞെട്ടിച്ചു കളഞ്ഞൂട്ടോ…
പ്രോത്സാഹിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്….
ഈ പാർട്ട്‌ വായിക്കാൻ പോകുന്ന പുതിയ വായനക്കാർ ഇതിനു മുന്നത്തെ പാർട്ട്‌ ആദ്യം വായിക്കണേ.. അല്ലെങ്കിൽ കഥാപാത്രങ്ങളെ മനസ്സിലാകില്ല…?????????

ഒരു 7.30 മണിയായപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു…മുണ്ടൊക്കെ എവിടെയാണോ എന്തോ…
എനീക്കണോ വേണ്ടയോ എന്നാലോചിച്ചു കിടക്കുമ്പോളാണ് വാതിൽ തളളിത്തുറന്ന് അമ്മൂസിന്റെ വരവ്വ്….

അവളെ കണ്ടപാടെ വെപ്രാളപ്പെട്ട് പുതപ്പ് വലിച്ചു മേത്തേക്കിട്ടതും

കിച്ചു ചേച്ചീ കേറല്ലേ…എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അകത്തേക്ക് വന്ന കിച്ചൂസിന്റെ കണ്ണും പൊത്തിയവൾ പുറത്തിറങ്ങി വാതിലടച്ചു…..

എന്റ ദൈവമേ…..
ആകെ പ്ലിങ്ങിയല്ലോ….

ബോക്സർ ഇട്ടിട്ടുണ്ടെങ്കിലും മുണ്ട് ഇല്ലാത്തത്, ഇല്ലാത്തത് തന്നെയല്ലേ ….
ഒരു കണക്കിന് മുണ്ടൊക്കെ തപ്പിയെടുത്തു പുറത്ത് വന്നതും കിച്ചൂസിനെ കാണാനില്ല… അമ്മൂസ് സോഫയിൽ ചാരിക്കിടന്നു ടീവി കാണുകയാണ് …

നേരെ ചെന്ന് തലക്കിട്ടൊന്ന് കിഴുക്കി…
ഇങ്ങനെയാണോടി ഒരു ചെക്കന്റെ മുറിയിൽ കേറി വരുന്നേ….

ഓഹ് പിന്നെ ഒരു ചെക്കൻ വന്നേക്കണു…. സമയം എത്രായിന്ന് വല്ല വിചാരമുണ്ടോ… ഇന്ന് എന്റെകൂടെ വരാമെന്ന് പറഞ്ഞിട്ട്….

ഞാൻ ക്ലോക്കിൽ നോക്കിയപ്പോ 7.45…

അതിനു ഇന്നലെ അമ്മയോട് 8.30 ഇറങ്ങാം എന്നല്ലേ പറഞ്ഞെ…. അതിനു നീ എന്തിനാ 7.30ക്ക് കേറി വന്നേ….

ഹോ ഞാൻ ഇനി തർക്കിക്കാൻ ഇല്ല …. മഹാൻ ഒന്ന് വേഗം റെഡി ആയമതി…
അതും പറഞ്ഞു അവളൊന്ന് തൊഴുതു…

അത് കണ്ടു ചിരിച്ചുകൊണ്ട് ഞാൻ മുറിയിലേക്ക് പോയി…

നേരെ പല്ലുതേപ്പ് തുടങ്ങി……അത് 4മിനിറ്റ്…..8 മിനിറ്റ് കക്കൂസിൽ ചിലവഴിച്ചു… 13 മിനിറ്റ് കുളി…. 5മിനിറ്റ് കൊണ്ട് ഡ്രസ്സിട്ട് റെഡിയായി പുറത്തേക്ക് വന്നു…

കൃത്യം 8.15 നു ഞാൻ സെറ്റ്…

എന്നെ എണീറ്റ് നിന്ന് തലകുമ്പിട്ടു തൊഴുകുന്ന അമ്മൂസ്സിനെ നോക്കി എന്റെ റെയ്ബാൻ കൂടെ എടുത്ത് വെച്ച് ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ചിരിച്ചു…

ഒരു ബ്ലൂ കളർ ഷർട്ടും(ബ്ലൂ കളർ വിട്ടൊരു കളിയില്ല ?) കാക്കി പാന്റും ആണ് എന്റെ വേഷം

The Author

274 Comments

Add a Comment
  1. Adipoli bro❤ next part pettane iduoo pls

    1. കിച്ചു

      നല്ല ഒഴുക്കുള്ള കഥ. നന്നായിട്ടുണ്ട് ? ?

    2. തീർച്ചയായും ബോസ്സ് ???
      ഇടം വലം നോക്കാതെ ഇട്ടിരിക്കും ??

  2. കിച്ചു

    കൊടുങ്ങല്ലൂർ അടുത്ത് തന്നെ ആണ് ഞാനും പറവൂർ, വരാപ്പുഴ റൂട്ട്

    1. ആഹ്ഹ് ഇതാര്.. കിച്ചൂസ്സോ ??…
      ഈ പാർട്ടും ഇഷ്ട്ടായതിൽ സന്തോഷം ???

  3. കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം വേഗം ഇടണം

    1. Thank you bro… nxt part writing anu?

  4. Super bro കലക്കി. അച്ചുവും കിച്ചുവും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank you so much for your support my bro???

  5. Dear Athul, കഥ അടിപൊളി. നല്ല പ്രേമവും നല്ല കോമെടിയും. ഒരുപാടു ചിരിച്ചു കഥ വായിച്ചിട്ട്. Waiting for the next part.
    Regards.

    1. Thank you so much my കൊടുങ്ങല്ലൂർ bro…. ???

      1. Thank you. എഴുത്തു അടിപൊളി.
        Haridas

  6. തൃശ്ശൂർക്കാരൻ

    മച്ചാനെ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടായി ???

    1. അന്റെ ഇഷ്ട്ടായിന്നുളള കമെന്റ് കേട്ട മതി ഞമ്മക്ക്… ???

  7. രാജു ഭായ്

    എന്റെ പൊന്നോ സീനാക്കിട്ടൊ ഇനിയെന്താകും എന്നോർത്തിട്ട് ഒരു സമാധാനോം ഇല്ല പെട്ടന്ന് അടുത്ത പാർട്ട്‌ ഇടണേ

    1. ആഹ് രാജൂ ഭായി?…. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ഭായി ?

  8. കലക്കി അടിപൊളി

    1. Thank you so much bro??

  9. മേജർ സുകു

    അടിപൊളി ആയിട്ടുണ്ട് ബ്രോ. അമ്മുസിന്റെ വായാടിത്തരം അച്ചുവിന്റെ നിശ്കളങ്കത എല്ലാം അടിപൊളി തന്നെ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Thank you മേജർ…. അഭിപ്രായം കേട്ടതിൽ സന്തോഷം ?????

      1. ബായി ഇങ്ങനെ കാത്തിരിപ്പിക്കാതെ അടുത്തഭാഗം വേഗം ഇട്ടു തരൂ

        1. എഴുതി കഴിഞ്ഞിട്ടില്ല ബ്രോ…കഴിഞ്ഞാൽ ഉടനെ അയച്ചേക്കാം ???

  10. സൂപ്പർ! പ്രണയവും കുസൃതിയും തമാശയും നിറഞ്ഞ മറ്റൊരു അധ്യായത്തിനായി കാത്തിരിക്കുന്നു.

    1. തീർച്ചയായും ഉടനെ ഇടാം ബ്രോ ??

  11. മിന്നൽ ജയൻ

    Rizusന്റെ നന്ദനയും അതുലന്റെ കൃഷ്ണയും ഒരേ ദിവസം.
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. വളരെയധികം സന്തോഷമുണ്ട് ബ്രോ ????

  12. Pahayan kidukki kalanju???

    1. Thank you so much for your support my dear bro?

  13. തൃശ്ശൂർക്കാരൻ

    ,????

    1. വായിച്ചിട്ട് അഭിപ്രായം പറയണേ ബ്രോ ????…

  14. ഇമ്പമുള്ള എഴുത്തു ശൈലി വായനക്കാരനെ കഥയിൽ തന്നെ പിടിച്ചു നിർത്തുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. വളരെ വളരെ സന്തോഷം പ്രണയരാജ ???

  15. തകർത്തു സൂപ്പർ

    1. Thank you so much my loveing bro???

      1. മോനെ കൊടുങ്ങല്ലൂർ എവിടെ ബിപാസ്സ്‌ റോഡ് എന്ന് പറയുമ്പോ അഞ്ചപ്പാലം അടുത്താണോ.

        1. അല്ല ബ്രോ… കോതപറമ്പ് അടുത്ത് ?

          1. Ok ഞാൻ അഞ്ചപ്പലാത്ത

          2. 4കെഎം കണക്കാക്കി ചോദിച്ചതാ

  16. കലക്കി bro?. അടുത്ത പാർട്ട്‌ പെട്ടന്നു പോന്നോട്ടെ???.

    1. Thank you bro ???

  17. ഡാ മോനെ ഇത് തകർത്തല്ലോ. ആദ്യ ഭാഗത്തെ കാൾ സുന്ദരം എന്നെ പറയാൻ പറ്റു. ആദ്യത്തെതിൽ പ്രണയം തുടങ്ങുന്നു എങ്കിൽ ഇവിടെ അതിനേക്കാളും മുകളിൽ ആണ്. ഒരു അമ്മയുടെയും അച്ഛന്റെയും ലാളന കൂടുതൽ കിച്ചുവിനും അമ്മുവിന് കിട്ടുന്നുണ്ട് അതിനേക്കാൾ ആനന്ദം വേറെ എന്ത് വേണം അവർ അറിയില്ലല്ലോ എന്റെ മോന്റെ പെണ്ണാണ് ഇവർ സ്നേഹക്കുന്നത് എന്നത് അങ്ങനെ തന്നെ ആവട്ടെ അവരെ മനസിലും.. പിന്നേ ഒരു ഏട്ടന്റെ സ്നേഹം എന്താണ് എന്ന് ഈ കാലത്ത് ആരും പറയാൻ നിക്കേണ്ട തന്റെ അനിയത്തിക്ക് ആരെങ്കിലും ഒന്ന് വിഷമം ആക്കിയാൽ അവന്റെ കാര്യം നല്ല പോലെ നോക്കും അത് ആരായാലും അതിന്റെ ആഹ സമ്പൂർണ ഇവിടെ കാട്ടിയതിന് ഒത്തിരി നന്ദി വേറെ ലെവൽ എത്തിച്ചു പെങ്ങളെ ഇഷ്ടം പോലെ കാർ വട്ടം കറക്കുന്നുന്നത് ഉഫ് മാസ്സ് ആക്കി…

    കിച്ചു അച്ചു പറയാതെ തന്നെ അടുത്ത് കഴിഞ്ഞു അവൻ വേണ്ടത് കാണിക്കാൻ പോകുന്ന സമയത്ത് അച്ചെട്ടാ എന്നുള്ള വിളി അവന്റെ കിളി പാറി പോയില്ലേ പിന്നേ അവൾക്കു വേണ്ടി കാശു കളഞ്ഞു എന്ന് ഓർത്തപ്പോ ഉള്ള വേവലാതി അതൊക്കെ കണ്ടു അറിഞ്ഞ അനുഭൂതി ഉണ്ട് കഥാനായിക പൊളി തന്നെ പിന്നേ അവസാനത്തെ നുള്ള് ഹഹ കാര്യം മുതൽ എടുക്കാൻ നോക്കിയതിനു ഇജ്ജാതി ഫീൽ അവരെ പ്രണയം തളിർത്തു വളരട്ടെ

    ഇനി കാത്തിരിക്കുന്നു വീട്ടിൽ നടക്കാൻ പോകുന്ന ആഹ സുന്ദര സന്തോഷ നിമിഷത്തിന് വേണ്ടി.ഇത് പോലെ തന്നെ നല്ല ഫീൽ എഴുതാൻ പറ്റട്ടെ..തന്റെ ഇഷ്ടം പോലെ സമയം എടുത്തു എഴുതി പ്രസിദീകരിച്ചോ കാത്തിരിക്കും ഇവിടെ ഉള്ള ഓരോ പേരും………???????

    എന്ന് സ്നേഹത്തോടെ
    യദു

    1. എടാ മുത്തേ… എഴുതുമ്പോ ടെൻഷൻ ആയിരുന്നുഡാ…. നിന്റെ കമെന്റ് കണ്ടപ്പോ ആ ടെൻഷൻ അങ്ങ് പോയിക്കിട്ടി….. ???
      യദു മുത്തുമണി ഇഷ്ട്ടം ?

    2. എല്ലാരും കൊതിക്കും ഇത് പോലെ കുറുമ്പ് ഉള്ള അനിയത്തി കുട്ടിക്ക് വേണ്ടി.. എനിക്ക് ഉണ്ട് അമ്മുസിന്റെ അതെ സ്വഭാവം ഉള്ളത് അവളെ കല്യാണം കഴിഞ്ഞു പോയ സമയത്ത് ഞാൻ അനുഭവിച്ചു…. അമ്മുസ് അടിപൊളി ആണ് പറയാൻ ഒന്നും ഇല്ല അവളെ പറ്റി പറയാൻ നിന്നാൽ ഇവിടെ ഒന്നും നിക്കില്ല.. ടോണിക്ക് ഇട്ടു കൊടുക്കുന്ന സീൻ വേറെ തന്നെ അല്ലെ എടാ ചെക്കാ നീ ഒന്നും കരുതണ്ട എനിക്ക് ചോദിക്കാനും പറയാനും ആളില്ല എന്നത് ഇത് എന്റെ ഏട്ടൻ ആണ്…. എന്റമ്മോ മനസിൽ ആകും ആഹ ഫീൽ അത് ഒരു ഏട്ടൻ എന്ന നിലയിൽ മനസു നിറഞ്ഞു അവളെ കുറുമ്പ് ഇത് പോലെ തന്നെ ഉണ്ടായാൽ മതി… അവളെ ഏട്ടന്റയും ചേച്ചിയുടെ കൂടെയും പിന്നേ അച്ഛൻ അമ്മയും മുത്തച്ഛന്റെയും പുന്നാര മോളു ആയിട്ട് തന്നെ…
      ഒരു ഏട്ടന് അനിയത്തി എന്നാൽ വീട്ടിൽ പല അടിപിടി ഉണ്ടാകും പക്ഷെ ഒരു പ്രോബ്ലം വന്നാൽ കൂടെ ഉണ്ടാകുന്നത് ഈ ഏട്ടൻ ആയിരിക്കും മുന്നിൽ ഇവിടെ എന്നല്ല എവിടെ ആയാലും ❤️❤️❤️?? ആഹ ഫീൽ കൂടി തന്നതിന് നന്ദി അതുലൻ ??

      1. അത് പിന്നെ പറയണോ ബ്രോ….കാര്യം അമ്മ മീൻ വറുത്തത് തരുമ്പോൾ വരെ അവൾ അളന്നുനോക്കി വലുത് എടുക്കും….അടിപിടി ഒഴിഞ്ഞ നേരവും കാണില്ല… പക്ഷെ ഒരു പ്രശ്നം വന്ന ചത്തു കിടന്നാലും ചേട്ടന്മാർ ഉണ്ടാവും കൂടെ

        1. അതെ.. എനിക്ക് ആഹ ഫീൽ ഇതിൽ കിട്ടുന്നു അമ്മുസിന്റെ കൂടെ… കൂടെ ഉണ്ട് മുത്തേ തകാറ്റ എഴുതിക്കോ

  18. അമ്മു ആളു കൊള്ളാല്ലോ കിച്ചുവും മോശമല്ല. വീട്ടിൽ ചെന്ന് ജെസ്സി കാര്യം പറയുമ്പോൾ ????????ഇനി കശ്മീർ പോകുമ്പോ മഞ്ഞു മലയിൽ വീണു മറിയാൻ ഇവരെ കൂടെ കൊണ്ട് പോകണേ. കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ ?????

    1. അതൊക്കെ സെറ്റ് ആക്കാട്ടോ ??….
      അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ട് ബ്രോ ???

  19. Nannayitund bro..valare nannayitund..adhikam vaikathe ee bagam ittathinum thanks..ee ozhukk varum bagangalilum undavatte..adutha bagam adhikam vaikathe ethikkane..
    Pinne blue enteyum favourite anu ketto..
    peril vare blue mayama?

    1. ഹിഹി….കഴുകി ഇട്ട നനഞ്ഞ ബ്ലൂ ഷർട്ട്‌ ഇസ്തിരിയിട്ടു ഉണക്കി കല്യാണത്തിന് ഇട്ടോണ്ട് പോയിട്ടുണ്ട്…???
      ..കഥ ഇഷ്ട്ടായതിൽ സന്തോഷം ബ്രോ ?

  20. angane angane angane thanne pokattu

    1. തീർച്ചയായും ബ്രോ ?

  21. ആദ്യത്തെ ഭാഗം മനോഹരം…
    രണ്ടാമത്തെ ഭാഗം അതിമനോഹരം…
    അതുൽ യൂ ആർ ദ മാൻ വേറെ ലെവൽ ??????

    1. Thank you so much bro??
      നിങ്ങൾക്കു വേണ്ടി അത്രയും ആത്മാർത്ഥതയോടെ എഴുതിയതാണ് ?

  22. നന്നായി നല്ല കഥ അടുത്ത ഭാഗത്തിനായി kathirikunu

    1. Thank you so much bro… next പാർട്ട്‌ എഴുതിത്തുടങ്ങി ?

  23. ബ്രോ…അടിപൊളി ആയിട്ടുണ്ട്…വേഗം അടുത്ത പാർട് ഇട്ടിട്ട് തുടരുക..

    1. Thank you bro… എന്റെ ചങ്ക് ഫെബിനെ ഞാൻ കളിയാക്കി വിളിക്കുന്ന പേരാണ് തടിയൻ ?

  24. Super se bhi uper

    1. Thank you very much broi?

  25. പൊളി.

    1. ????

  26. പൊളിച്ചു മുത്തേ

    1. Thanks മുത്തേ ?

  27. കലക്കിയിട്ടുണ്ട് അതുലാ ??. 22 പേജ് വായിച്ചു തീര്‍ന്ന വഴി അറിയില്ല. അത്രക്ക് നന്നായിട്ടുണ്ട്.

    1. വളരെ സന്തോഷമുണ്ട് bro ???

    1. എന്താ ബ്രോ ഒരു ചിരിയിൽ ഒതുക്കിയത്…. ഇഷ്ട്ടായില്ലേ ?

  28. കാത്തിരുന്ന അങ്കം വീണ്ടും വന്നു

    1. ഹിഹി….ഒരുപാട് സന്തോഷമുണ്ട് ബ്രോ… നിങ്ങളെ പോലത്തെ മുത്തുമണികൾ ഒരു മടിയും കൂടാതെ ഒരു തുടക്കകാരനെ സപ്പോർട്ട് ചെയ്യുന്നതിൽ ??

      1. Thank you broi?

    1. അടി മോനെ ???

Leave a Reply

Your email address will not be published. Required fields are marked *