?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2097

….?എന്റെ കൃഷ്ണ?….
Ente Krishna | Author : Athulan | Previous Parts


ആദ്യമായി എഴുതിയൊരു കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ഞെട്ടിച്ചു കളഞ്ഞൂട്ടോ…
പ്രോത്സാഹിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്….
ഈ പാർട്ട്‌ വായിക്കാൻ പോകുന്ന പുതിയ വായനക്കാർ ഇതിനു മുന്നത്തെ പാർട്ട്‌ ആദ്യം വായിക്കണേ.. അല്ലെങ്കിൽ കഥാപാത്രങ്ങളെ മനസ്സിലാകില്ല…?????????

ഒരു 7.30 മണിയായപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു…മുണ്ടൊക്കെ എവിടെയാണോ എന്തോ…
എനീക്കണോ വേണ്ടയോ എന്നാലോചിച്ചു കിടക്കുമ്പോളാണ് വാതിൽ തളളിത്തുറന്ന് അമ്മൂസിന്റെ വരവ്വ്….

അവളെ കണ്ടപാടെ വെപ്രാളപ്പെട്ട് പുതപ്പ് വലിച്ചു മേത്തേക്കിട്ടതും

കിച്ചു ചേച്ചീ കേറല്ലേ…എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അകത്തേക്ക് വന്ന കിച്ചൂസിന്റെ കണ്ണും പൊത്തിയവൾ പുറത്തിറങ്ങി വാതിലടച്ചു…..

എന്റ ദൈവമേ…..
ആകെ പ്ലിങ്ങിയല്ലോ….

ബോക്സർ ഇട്ടിട്ടുണ്ടെങ്കിലും മുണ്ട് ഇല്ലാത്തത്, ഇല്ലാത്തത് തന്നെയല്ലേ ….
ഒരു കണക്കിന് മുണ്ടൊക്കെ തപ്പിയെടുത്തു പുറത്ത് വന്നതും കിച്ചൂസിനെ കാണാനില്ല… അമ്മൂസ് സോഫയിൽ ചാരിക്കിടന്നു ടീവി കാണുകയാണ് …

നേരെ ചെന്ന് തലക്കിട്ടൊന്ന് കിഴുക്കി…
ഇങ്ങനെയാണോടി ഒരു ചെക്കന്റെ മുറിയിൽ കേറി വരുന്നേ….

ഓഹ് പിന്നെ ഒരു ചെക്കൻ വന്നേക്കണു…. സമയം എത്രായിന്ന് വല്ല വിചാരമുണ്ടോ… ഇന്ന് എന്റെകൂടെ വരാമെന്ന് പറഞ്ഞിട്ട്….

ഞാൻ ക്ലോക്കിൽ നോക്കിയപ്പോ 7.45…

അതിനു ഇന്നലെ അമ്മയോട് 8.30 ഇറങ്ങാം എന്നല്ലേ പറഞ്ഞെ…. അതിനു നീ എന്തിനാ 7.30ക്ക് കേറി വന്നേ….

ഹോ ഞാൻ ഇനി തർക്കിക്കാൻ ഇല്ല …. മഹാൻ ഒന്ന് വേഗം റെഡി ആയമതി…
അതും പറഞ്ഞു അവളൊന്ന് തൊഴുതു…

അത് കണ്ടു ചിരിച്ചുകൊണ്ട് ഞാൻ മുറിയിലേക്ക് പോയി…

നേരെ പല്ലുതേപ്പ് തുടങ്ങി……അത് 4മിനിറ്റ്…..8 മിനിറ്റ് കക്കൂസിൽ ചിലവഴിച്ചു… 13 മിനിറ്റ് കുളി…. 5മിനിറ്റ് കൊണ്ട് ഡ്രസ്സിട്ട് റെഡിയായി പുറത്തേക്ക് വന്നു…

കൃത്യം 8.15 നു ഞാൻ സെറ്റ്…

എന്നെ എണീറ്റ് നിന്ന് തലകുമ്പിട്ടു തൊഴുകുന്ന അമ്മൂസ്സിനെ നോക്കി എന്റെ റെയ്ബാൻ കൂടെ എടുത്ത് വെച്ച് ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ചിരിച്ചു…

ഒരു ബ്ലൂ കളർ ഷർട്ടും(ബ്ലൂ കളർ വിട്ടൊരു കളിയില്ല ?) കാക്കി പാന്റും ആണ് എന്റെ വേഷം

The Author

274 Comments

Add a Comment
  1. പാഞ്ചോ

    എന്റെ പൊന്നേ അതുലാ…
    ഞാൻ എന്നാലും കാണാതെ പോയല്ലോ നിന്നെ..ഇനാണ് 2 പാർട്ടും വായിച്ചത്..സൂപ്പർ ആയിട്ടുണ്ട്..ഒട്ടും ലാഗ് ഇല്ലാതെ അതും മികച്ച രീതിയിൽ..എനിക്ക് ഇന്നെന്തോ നല്ല ദിവസമാണ് രാവിലെ നന്ദന വായിച്ചു ഇപ്പൊ കൃഷ്ണയും…കൊള്ളാം…. Eagerly waiting for further updates…Hugs!!ummahh❤❤❤

    1. കമെന്റ് വായിച്ചപ്പോൾ വളരെ വളരെ സന്തോഷം തോന്നി ???
      Thank you so much bro?

  2. പൊളി ആണ് മോനെ അടുത്ത ഭാഗം വൈകാതെ വേണം…

    ? SULTHAN ?

    1. സുൽത്താൻ ???
      Thank you very much my dear bro ???

  3. Katta Waiting 4 Nxt Part

    1. On the way bro ????

  4. Super bro ??????????

    1. Thank you so much bro?

  5. അടിപൊളിയാ ബ്രോ

    1. So glad?… thank you?

  6. Katta waiting next part

    1. Thank you bro?

    2. Ohh thank you so much for your support bro?

  7. എന്റമ്മോ അടിപൊളി…… അടുത്ത ഭാഗം വേഗം തരണേ മുത്തേ…. ഇനി എന്താകും എന്ന് അറിയാൻ വല്ലാത്ത ആകാംഷ ?

    1. Thank you so much bro… ആദിയേട്ടന്റെ ശ്രീക്കുട്ടി വേഗം ആയിക്കോട്ടെ…. ഞാൻ അവർ തമ്മിൽ കാണുമ്പോ ഉളള സീൻ എന്താകുമെന്ന് ആലോചിച്ചു…എന്നുവെച്ചു ധൃതി പിടിച്ചു എഴുതണ്ടാട്ടോ… ?

  8. ponnu bro kalakki…. njan chirich vazhiyayi adutha partt epazha vegam vrne let aakallu… appol. paranjapole?

    1. ഉടനെ ഇടാം ബ്രോ… thank you for you support….im so glad

  9. എന്റെ പോന്നേടാവേ…. കിടുകാച്ചി കഥ…

    എന്ന ഒരു പ്രസന്റേഷൻ ആടോ… സൂപ്പർ..

    എന്ത് പറയണമെന്ന് ഒരുപിടിയുമില്ല അത്രക്കും ഇഷ്ടപ്പെട്ടു..

    1. ഇത്രയും കേട്ടാൽ മതി ബ്രോ…മനസ്സ് നിറഞ്ഞു ???

  10. വടക്കുള്ളൊരു വെടക്ക്

    മച്ചാനെ പൊളി സാനം വായിക്കാതെ വിട്ടിരുന്നെങ്കിൽ നഷ്ടം ആയിപ്പോയേനെ

    1. Thank you so much bro?

  11. Gud story bro tokyo aanu machane mony heistil Super aa Story thanne pogunnathu tokyo yilude aane

    1. ബ്രോ,നമ്മുടെ നൈറോബി മരിക്കില്ലേ ബ്രോ ?… ടോക്കിയോടെ ലോകം കാണാനുളള ആക്രാന്തം?

  12. Valare adhikam ishtapettu nalla idivettu story niceayittulla comedyum enna next part ponotte

    1. സന്തോഷമുണ്ട് ബ്രോ, കഥ ഇഷ്ടായി എന്ന് കേൾക്കുന്നതിൽ ?

  13. മോനെ അതുലാ…. പറയാതിരിക്കാൻ വയ്യ… ഉഗ്രൻ…. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌….

    1. Im so glad???thank you very much bro

  14. Broo adipoli ♥️ plz continue

    1. തീർച്ചയായും ബ്രോ ?

  15. Athul ettan poliyalle ?. Eee partum ishtayi♥️. Nalla feel ayittu kadha pokunnundu.

    1. ഹിഹി… thank you my dear…. ഇനിയും നല്ല ഫീലോടെ എഴുതാൻ നോക്കും ?

  16. ഇഷ്ടായി… ഇഷ്ടായി… പെരുത്ത് ഇഷ്ടായി….

    1. AKS നെ പെരുത്തിഷ്ടം ???

  17. സൂപ്പർ waiting for the next part???

    1. Thank you so much bro???

  18. Chetta pattunilla adutha part vegam ഇടുമോ വെയ്റ്റിംഗ്

    1. എഴുതികഴിഞ്ഞിട്ടില്ല ബ്രോ…. ഒരു 20 പേജ് എങ്കിലും വേണ്ടേ…. അതോണ്ടാട്ടോ വൈകണെ?

  19. പ്രൊഫസർ

    ഇവിടെ ഇപ്പൊ പ്രണയകഥകളുടെ ബഹളമാണല്ലോ… ഇഷ്ടായീട്ടോ…
    ♥️പ്രൊഫസർ

    1. Thank you so much dear പ്രൊഫസർ ???

  20. പുന്നത്തൂർ കോട്ട വഴി 3 km എന്ന് പറയുമ്പോൾ കുട്ടി തൊഴിയൂർ സ്കൂളിലാണോ പഠിച്ചിരുന്നേ?.

    1. ഹിഹി…. എല്ലാം ഒന്നും കറക്ക്റ്റ് അല്ലാട്ടോ ബ്രോ ???

  21. നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    1. എഴുതിക്കൊണ്ടിരിക്കുന്നു തമ്പുരാനെ ?

  22. അതുൽ ചേട്ടായി…
    കഥ ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. രാവിലെ മുതൽ ഓരോ തിരക്കിലായിരുന്നു…
    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ പോലെ തന്നെ കഥ എനിക്ക് പെരുത്ത് ഇഷ്ട്ടായി…
    കിച്ചുവും അമ്മുവും സൂപ്പർ…
    കഴിഞ്ഞ ഭാഗത്തിന്റെ അല്ലെങ്കിൽ അതിനേക്കാൾ ഒരു പടി മുകളിൽ ഫീൽ ഈ ഭാഗത്തിന് ഉണ്ടായി….
    അടുത്ത ഭാഗം പെട്ടന്ന് ഇടുമെന്ന വിശ്വാസ്ഥയോടെ…..

    സ്നേഹപൂർവം anu

    1. താങ്ക്യൂ സൊ മച്ച് അനു… ചേട്ടായി വിളി കേട്ടിട്ട് കോട്ടയം ആണെന്ന് തോന്നുന്നു ?

      1. തെറ്റിപോയല്ലോ മാഷേ…
        നാൻ മലപ്പുറം ആണ്?

        1. അയ്യടാ ഞാൻ ചമ്മിപ്പോയി ???

  23. നല്ല romantic feel എന്താ പറയുക ഇത്തവണ അമ്മു നന്നായി Score ചെയ്തു കിച്ചുനെ എങ്ങനെ മറക്കുക എല്ലാരും Supr
    Waiting for your next part ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. അതേ… അമ്മു ആണ് സ്കോർ ചെയ്തേ… അവൾ ആറ്റംബോംബ് അല്ലേ ?

  24. Sahoooooo. …. Chundil udaneeelam punchiri undaayirunnu vaaayichu theeeruvolam… Atrakkum manoharam aayirunnu sahoooooo

    1. സാഹോ…. അതേ പുഞ്ചിരി ഇനിയും ഉണ്ടാകും ???

  25. നാടോടി

    അതുല്യം

    1. Thanks bro?

  26. വിഷ്ണു

    ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു?….വളരെ നന്നായിട്ടുണ്ട് ബ്രോ..
    ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ…???

    1. വിഷ്ണു ബ്രോയുടെ പേര് കമെന്റ് ബോക്സിൽ നോക്കിട്ടോ…. ഇപ്പൊ സന്തോഷായി …. ???

      1. വിഷ്ണു

        ?

  27. മച്ചാനെ പൊളിച്ചടുക്കി ഈ കഥയ്ക്ക് ഒരു പ്രത്യേക ഫീൽ എത്രയും പെട്ടെന്ന് അടുത്ത part ഇടണം?

    1. Thank you so much my dear bro?…

  28. very good plz continue…….

    1. Thank you bro?

  29. Money Heist reference ???
    പ്രൊഫസ്സർ ഫാൻസ്‌ റിപ്പോർട്ടിങ്

    1. പ്രൊഫെസ്സർ ഉയിർ ?
      ബെർലിൻ ഇഷ്ട്ടം ?
      ടോക്കിയോ കഷ്ട്ടം ?

      1. പ്രൊഫസർ

        Thank you?

  30. ആത്മാവ്

    അതുൽ ബ്രോ കഥ അടിപൊളിയായിട്ടുണ്ട്…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കട്ടെ

    1. Thank you so much bro… next part writing mode ann?

Leave a Reply

Your email address will not be published. Required fields are marked *