?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

….?എന്റെ കൃഷ്ണ?….
Ente Krishna | Author : Athulan | Previous Parts


ആദ്യമായി എഴുതിയൊരു കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ഞെട്ടിച്ചു കളഞ്ഞൂട്ടോ…
പ്രോത്സാഹിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്….
ഈ പാർട്ട്‌ വായിക്കാൻ പോകുന്ന പുതിയ വായനക്കാർ ഇതിനു മുന്നത്തെ പാർട്ട്‌ ആദ്യം വായിക്കണേ.. അല്ലെങ്കിൽ കഥാപാത്രങ്ങളെ മനസ്സിലാകില്ല…?????????

ഒരു 7.30 മണിയായപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു…മുണ്ടൊക്കെ എവിടെയാണോ എന്തോ…
എനീക്കണോ വേണ്ടയോ എന്നാലോചിച്ചു കിടക്കുമ്പോളാണ് വാതിൽ തളളിത്തുറന്ന് അമ്മൂസിന്റെ വരവ്വ്….

അവളെ കണ്ടപാടെ വെപ്രാളപ്പെട്ട് പുതപ്പ് വലിച്ചു മേത്തേക്കിട്ടതും

കിച്ചു ചേച്ചീ കേറല്ലേ…എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അകത്തേക്ക് വന്ന കിച്ചൂസിന്റെ കണ്ണും പൊത്തിയവൾ പുറത്തിറങ്ങി വാതിലടച്ചു…..

എന്റ ദൈവമേ…..
ആകെ പ്ലിങ്ങിയല്ലോ….

ബോക്സർ ഇട്ടിട്ടുണ്ടെങ്കിലും മുണ്ട് ഇല്ലാത്തത്, ഇല്ലാത്തത് തന്നെയല്ലേ ….
ഒരു കണക്കിന് മുണ്ടൊക്കെ തപ്പിയെടുത്തു പുറത്ത് വന്നതും കിച്ചൂസിനെ കാണാനില്ല… അമ്മൂസ് സോഫയിൽ ചാരിക്കിടന്നു ടീവി കാണുകയാണ് …

നേരെ ചെന്ന് തലക്കിട്ടൊന്ന് കിഴുക്കി…
ഇങ്ങനെയാണോടി ഒരു ചെക്കന്റെ മുറിയിൽ കേറി വരുന്നേ….

ഓഹ് പിന്നെ ഒരു ചെക്കൻ വന്നേക്കണു…. സമയം എത്രായിന്ന് വല്ല വിചാരമുണ്ടോ… ഇന്ന് എന്റെകൂടെ വരാമെന്ന് പറഞ്ഞിട്ട്….

ഞാൻ ക്ലോക്കിൽ നോക്കിയപ്പോ 7.45…

അതിനു ഇന്നലെ അമ്മയോട് 8.30 ഇറങ്ങാം എന്നല്ലേ പറഞ്ഞെ…. അതിനു നീ എന്തിനാ 7.30ക്ക് കേറി വന്നേ….

ഹോ ഞാൻ ഇനി തർക്കിക്കാൻ ഇല്ല …. മഹാൻ ഒന്ന് വേഗം റെഡി ആയമതി…
അതും പറഞ്ഞു അവളൊന്ന് തൊഴുതു…

അത് കണ്ടു ചിരിച്ചുകൊണ്ട് ഞാൻ മുറിയിലേക്ക് പോയി…

നേരെ പല്ലുതേപ്പ് തുടങ്ങി……അത് 4മിനിറ്റ്…..8 മിനിറ്റ് കക്കൂസിൽ ചിലവഴിച്ചു… 13 മിനിറ്റ് കുളി…. 5മിനിറ്റ് കൊണ്ട് ഡ്രസ്സിട്ട് റെഡിയായി പുറത്തേക്ക് വന്നു…

കൃത്യം 8.15 നു ഞാൻ സെറ്റ്…

എന്നെ എണീറ്റ് നിന്ന് തലകുമ്പിട്ടു തൊഴുകുന്ന അമ്മൂസ്സിനെ നോക്കി എന്റെ റെയ്ബാൻ കൂടെ എടുത്ത് വെച്ച് ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ചിരിച്ചു…

ഒരു ബ്ലൂ കളർ ഷർട്ടും(ബ്ലൂ കളർ വിട്ടൊരു കളിയില്ല ?) കാക്കി പാന്റും ആണ് എന്റെ വേഷം

The Author

274 Comments

Add a Comment
  1. Entai ponnaliya piwli?

    1. Thank you broi?

  2. തുടരണം

    1. തീർച്ചയായും ?

  3. MR. കിംഗ് ലയർ

    കുട്ടനിൽ നിറയെ പ്രണയ വസന്തമാണ്. അതിൽ മനംമയക്കുന്ന തരത്തിൽ സുഗന്ധമുള്ള പുഷ്പമാണ് ഈ കഥ. ഓരോ വാക്കുകളും ആസ്വദിച്ചു വായിച്ചു. ഓരോ വരികൾ വായിക്കുമ്പോഴും കണ്മുന്നിൽ ചിത്രങ്ങൾ മിനിമയുകയാണ്. അതുലൻ നിന്റെ വിരലിൽ വിരിയുന്ന വാക്കുകൾ കൊണ്ട് നീ വായനക്കാരെ അടിമപ്പെടുത്തുകയാണ്. അക്ഷമനായി കാത്തിരിക്കുന്നു സഹോ വരും ഭാഗങ്ങൾ വായിക്കുവാനായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജാവേ….. എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല…. നിങ്ങളുടെയൊക്കെ കഥകളിൽ അഭിപ്രായം കമെന്റ് ഇട്ട് റിപ്ലൈ തന്നോ എന്ന് നോക്കിയിരുന്നിട്ടുണ്ട്……???
      Now Im so happy???

  4. ബ്രോ സൂപ്പർ… ഒത്തിരി ഇഷ്ടം ആയി. പെട്ടന്ന് ഇടണം next part. Thanks

    1. Thank you so much bro???

  5. അടുത്ത പാർട്ട്‌ കൊണ്ട കുമാരേട്ടാ പെട്ടന്ന്

    1. ഹിഹി…. എഴുതുകയാണ് ബ്രോ ???

  6. Polikkunnundu Bro, congrats

    1. Thank you so much bro???

  7. അപ്പൂട്ടൻ

    കലക്കി മച്ചാനെ കലക്കി കലക്കി മച്ചാനെ കലക്കി. അടിപൊളിയായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു. വളരെ നാണംകുണുങ്ങി ആണ് നമ്മുടെ കഥാനായിക അതുപോലെ അനുഭവങ്ങൾ പലതും നേരിട്ട് ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച ഒരു കുടുംബത്തിലെ നല്ലൊരു കുട്ടി. മനോഹരം ആയിട്ട് തന്നെ പോകുന്നു കഥകൾ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. തീർച്ചയായും വളരെ ആത്മാർത്ഥമായി അടുത്ത പാർട്ടും എഴുതും

    1. Thank you?

  8. I’m Waiting!

    1. ???

  9. ചങ്ക് ബ്രോ

    അതുൽ ബ്രോ….
    ഇങ്ങള് ഒരു സംഭവം ആണു ട്ടോ..
    എന്താ കഥ ???
    ഒന്നും പറയാനില്ല ?
    പെട്ടന്ന് ബാക്കി ഇടണേ……. ????
    കഥ അങ്ങു നീണ്ടു പൊക്കോട്ടെ ട്ടോ… ????

    1. Thank you so much my bro…. ???

  10. ആദ്യ ഭാഗവും ഇതും ഒരുമിച്ചാണ് വായിച്ചത്.. വളരെ നന്നായിട്ടുണ്ട്.. നല്ല ഭാഷ.. കൂടുതൽ ഒന്നും പറഞ്ഞു കുളം ആകുന്നില്ല..

    ഒത്തിരി ഇഷ്ടത്തോടെയും സ്നേഹത്തോടെയും..

    1. കാമുകാ….. എനിക്ക് കമെന്റ് തന്നതിൽ എന്റെ മനസ്സ് നിറഞ്ഞുട്ടോ…
      സ്നേഹത്തോടെ ???

  11. നന്നായിട്ടുണ്ട് ബ്രോ ചിരിയും സങ്കടവും ഒക്കെ വരുന്ന ഭാഗങ്ങളിലൂടെ കടന്നു പോയി ബാക്കി ഭാഗം ഓർത് ചിരി വരുന്നു ഇപ്പഴേ

    1. ഇത്രയും ഇഷ്ടത്തോടെ വായിച്ചതിനു നന്ദിയുണ്ട് ബ്രോ ???

  12. Super machanea iam love it

    1. Thank you bro?

  13. ‘അതു കിടുക്കി എന്ന് പറയുന്നതിൽ അർത്ഥമില്ല.. പൊളി. അമ്മു കിച്ചു അച്ചു കോമ്പിനേഷൻ പൊളി.?❤️❤️

    1. Mj?…..എനിക്ക് ആദ്യമായി കിട്ടിയ സപ്പോർട്ട് ബ്രോയുടെ ആണ് ?…
      ഞാൻ mjയോട് ആണ് എങ്ങനെയാ കഥ സബ്മിറ്റ് ചെയ്യുന്നതെന്ന് ചോദിച്ചത്… വളരെ വ്യക്തമായാണ് എനിക്ക് ബ്രോ എല്ലാം പറഞ്ഞു തന്നത്… ഒരുപാട് നന്ദിയുണ്ട് അതിനു… ഇതൊക്കെ ചിലപ്പോ ബ്രോക്ക് ഓർമ കാണില്ലട്ടോ… അവിഹിതവും പ്രണയവും എന്ന കഥയിലെ കമെന്റ് ബോക്സ്‌ നോക്കിയാൽ മതി ???

      1. അതു ചിലരുടെ കമൻ്റ് ഞാൻ മറക്കാറില്ല .. നിൻ്റെയും എനിക്ക് നല്ല ഓർമയുണ്ട്… നീ പൊളിയല്ലേ

  14. ഇൗ ഭാഗവും അടിപൊളി.

    1. Thank you bro?

  15. അയ്യോ പോയി മൂഡ് പോയി…
    നിങ്ങള് ഇത് എന്ത് പണിയ ഭായി കാണിക്കുന്നെ
    ആവശ്യമില്ലാത്ത സ്ഥലത്ത് fullstop ഇട്ടോളും ?
    കഥ നല്ല ത്രില്ലർ ആയി പോകുവർന്
    ഇങ്ങണനേൽ ഞൻ പിനങും
    .
    .
    .
    എന്തൊക്കെ പറഞ്ഞാലും കഥ ഒരു രേക്ഷേമില്ല
    Superb ?
    ? Kuttusan

    1. ഹിഹി… ക്ഷമിക്ക് ബ്രോ….ഒരു ആകാംഷ കിടക്കട്ടേന്ന് വെച്ച് ചെയ്തതാ ??

  16. ✌️❤️❤️❤️❤️❤️❤️ very nice .

    1. Thank you???

  17. ജിത്തൂസ്

    ഹോ നശിപ്പിച്ചു. വല്ലാത്തൊരു നിർത്തൽ ആയിപ്പോയല്ലോ ബ്രോ..

    1. ചെറിയൊരു ആകാംഷ കിടക്കട്ടെ ബ്രോ ?

  18. ബ്രോ ഒരു രക്ഷയും ഇല്ലാത്ത കഥ പൊളി സാനം അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രദീഷിക്കുന്നു

    1. Thank you so much bro???

  19. Ponnnu mashe pilichu
    Next part pettannakkane

    1. തീർച്ചയായും ബ്രോ ???

    2. ഹായ് ബ്രോ,

      ഒത്തിരി ഇഷ്ടപ്പെട്ടു. എത്രയും വേഗം അടുത്ത ഭാഗവും ആയി എത്തുക.

      നന്ദിയോടെ…..

      ⚘⚘⚘റോസ്⚘⚘⚘

      1. ഒരുപാട് സന്തോഷം ബ്രോ…. അടുത്ത ഭാഗം എഴുതുകയാണ് ബ്രോ ?

  20. ജിത്തു -ജിതിൻ

    ഇഷ്ടായി? പെര്ത്ത് ഇഷ്ടായി…,??
    അതുൽ ചേട്ടായി………. അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ… കാത്തിരിക്കാൻ വയ്യാത്തോണ്ടാ?

    ❣️ജിത്തു-ജിതിൻ ❣️

    1. ജിത്തൂ ബ്രോ ??
      കഥ ഇഷ്ട്ടായതിൽ എനിക്ക് സന്തോഷമുണ്ട് ബ്രോ… നിങ്ങൾക് ഒക്കെ വേണ്ടിയല്ലേ എഴുതുന്നെ ??

    1. ????

  21. അടിപൊളി…. Bro
    Next part eppo……?

    1. ഉടനെ വരും ബ്രോ… തട്ടിക്കൂട്ടി എന്തെങ്കിലും എഴുതി വെക്കണ്ടല്ലോന്ന് കരുതീട്ടാ വൈകുന്നേ ബ്രോ ?

  22. Poli sadanam muthe…❤️❤️❤️

    1. Thank yOu so much bro???

  23. അടിപൊളി സ്റ്റോറി
    പെരുത്ത് ഇഷ്ട്ടായി….

    1. Thank you my bro… thanks for your support

  24. Kadha ore poli❤
    Inni Adutha vattam karangan erangumbo nammuda kottapuram pillere onn kaanichekk

    1. Kottapuram palam kadann Moothakunnam vannu oru karikku kude kudicha usharayi?

    2. ബ്രോ പിളേളരെ ഒന്നും അറിയില്ല… എങ്കിലും ബ്രോ പറഞ്ഞതുകൊണ്ട് ഏതെങ്കിലും ഒരു സന്ദർഭത്തിൽ ഉറപ്പായും കാണിക്കാം…

      1. Njan udheshichath ammusinem kichuvinem kottapuram kaanikuna karyama

        1. അത് പിന്നെ പറയണോ…. അതൊക്കെ സെറ്റ് ആണ് മുത്തേ ?

    3. കിടു storie ആണ് next ഭാഗം പെട്ടെന്ന് പോരട്ടെ

      1. തീർച്ചയായും വരും ബ്രോ ???

  25. വേട്ടക്കാരൻ

    അതുലെ സത്യംപറ നിങ്ങൾ ആദ്യമായിട്ടാണോ
    കഥയെഴുത്തുന്നത്..ഒന്നുകിൽ വേറെതേലും
    സൈറ്റിൽ എഴുതിയിട്ടുണ്ടാവും.ഒരുതുടക്കക്കാരനാന്ന് തോന്നുകയേയില്ല.അത്രക്ക് മനോഹരമായ അവതരണം.സൂപ്പർ…

    1. സത്യമായിട്ടും ആദ്യമായിട്ട് എഴുതിയതാ ബ്രോ…..ഇത്തിരി ബുക്ക്‌ വായന ഉണ്ട്…. വണ്ടിയിൽ പോകുമ്പോ ഒരു കഥ ബുക്കും എടുക്കും ?

  26. Athulan muthanu bro…
    Nammude swathanu broo…..

    Kalakki athulaaa
    Pettenu next part poratee

    Daily nokkum part 2 ethiyo ennu

    Can’t wait man ??

    1. ഞാൻ കൃതാഞ്ജൻ ആയി ബ്രോ ???
      ഇങ്ങനെയൊക്കെ സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ ???

  27. മുത്തൂട്ടി ##

    പൊളിച്ചു മച്ചാനെ ??????????????????????????

    1. താങ്ക്സ് മുത്തൂട്ടി ???

  28. Bro ! Oru rekshem illaa adipoli?
    Waiting for nextpart !!!!
    ❤️

    1. Kadha ore poli❤
      Inni Adutha vattam karangan erangumbo nammuda kottapuram pillere onn kaanichekk

    2. Thank you so much bro????

Leave a Reply

Your email address will not be published. Required fields are marked *