?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

….?എന്റെ കൃഷ്ണ?….
Ente Krishna | Author : Athulan | Previous Parts


ആദ്യമായി എഴുതിയൊരു കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് എന്നെ ഞെട്ടിച്ചു കളഞ്ഞൂട്ടോ…
പ്രോത്സാഹിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്….
ഈ പാർട്ട്‌ വായിക്കാൻ പോകുന്ന പുതിയ വായനക്കാർ ഇതിനു മുന്നത്തെ പാർട്ട്‌ ആദ്യം വായിക്കണേ.. അല്ലെങ്കിൽ കഥാപാത്രങ്ങളെ മനസ്സിലാകില്ല…?????????

ഒരു 7.30 മണിയായപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു…മുണ്ടൊക്കെ എവിടെയാണോ എന്തോ…
എനീക്കണോ വേണ്ടയോ എന്നാലോചിച്ചു കിടക്കുമ്പോളാണ് വാതിൽ തളളിത്തുറന്ന് അമ്മൂസിന്റെ വരവ്വ്….

അവളെ കണ്ടപാടെ വെപ്രാളപ്പെട്ട് പുതപ്പ് വലിച്ചു മേത്തേക്കിട്ടതും

കിച്ചു ചേച്ചീ കേറല്ലേ…എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അകത്തേക്ക് വന്ന കിച്ചൂസിന്റെ കണ്ണും പൊത്തിയവൾ പുറത്തിറങ്ങി വാതിലടച്ചു…..

എന്റ ദൈവമേ…..
ആകെ പ്ലിങ്ങിയല്ലോ….

ബോക്സർ ഇട്ടിട്ടുണ്ടെങ്കിലും മുണ്ട് ഇല്ലാത്തത്, ഇല്ലാത്തത് തന്നെയല്ലേ ….
ഒരു കണക്കിന് മുണ്ടൊക്കെ തപ്പിയെടുത്തു പുറത്ത് വന്നതും കിച്ചൂസിനെ കാണാനില്ല… അമ്മൂസ് സോഫയിൽ ചാരിക്കിടന്നു ടീവി കാണുകയാണ് …

നേരെ ചെന്ന് തലക്കിട്ടൊന്ന് കിഴുക്കി…
ഇങ്ങനെയാണോടി ഒരു ചെക്കന്റെ മുറിയിൽ കേറി വരുന്നേ….

ഓഹ് പിന്നെ ഒരു ചെക്കൻ വന്നേക്കണു…. സമയം എത്രായിന്ന് വല്ല വിചാരമുണ്ടോ… ഇന്ന് എന്റെകൂടെ വരാമെന്ന് പറഞ്ഞിട്ട്….

ഞാൻ ക്ലോക്കിൽ നോക്കിയപ്പോ 7.45…

അതിനു ഇന്നലെ അമ്മയോട് 8.30 ഇറങ്ങാം എന്നല്ലേ പറഞ്ഞെ…. അതിനു നീ എന്തിനാ 7.30ക്ക് കേറി വന്നേ….

ഹോ ഞാൻ ഇനി തർക്കിക്കാൻ ഇല്ല …. മഹാൻ ഒന്ന് വേഗം റെഡി ആയമതി…
അതും പറഞ്ഞു അവളൊന്ന് തൊഴുതു…

അത് കണ്ടു ചിരിച്ചുകൊണ്ട് ഞാൻ മുറിയിലേക്ക് പോയി…

നേരെ പല്ലുതേപ്പ് തുടങ്ങി……അത് 4മിനിറ്റ്…..8 മിനിറ്റ് കക്കൂസിൽ ചിലവഴിച്ചു… 13 മിനിറ്റ് കുളി…. 5മിനിറ്റ് കൊണ്ട് ഡ്രസ്സിട്ട് റെഡിയായി പുറത്തേക്ക് വന്നു…

കൃത്യം 8.15 നു ഞാൻ സെറ്റ്…

എന്നെ എണീറ്റ് നിന്ന് തലകുമ്പിട്ടു തൊഴുകുന്ന അമ്മൂസ്സിനെ നോക്കി എന്റെ റെയ്ബാൻ കൂടെ എടുത്ത് വെച്ച് ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ചിരിച്ചു…

ഒരു ബ്ലൂ കളർ ഷർട്ടും(ബ്ലൂ കളർ വിട്ടൊരു കളിയില്ല ?) കാക്കി പാന്റും ആണ് എന്റെ വേഷം

The Author

274 Comments

Add a Comment
  1. Thank you so much bro??

  2. Mr.athulan bakki evide korch dhivasamayi kathu nikkunnu

    1. വന്നിട്ടുണ്ട് കുട്ടാ ??

  3. കാളിദാസൻ

    Bro.. അടിപൊളി സ്റ്റോറി ???
    അടുത്ത പാർട്ട്‌ നാളെ വരും അല്ലെ.

    1. Thank you so much കാളി….. ???

  4. ഡിയർ അതുലൻ,
    അടിപൊളി അവതരണം. ഇതുപോലെ റൊമാന്റിക് ഫീലിൽ തന്നെ കഥ മുന്നോട്ട് പോട്ടെ.
    ഫുൾ സപ്പോർട്ട്.
    അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

    1. Thank you അനുപമ….. സ്നേഹത്തോടെ ???

  5. വെറുതെ ഇരുന്നപ്പോൾ രണ്ടു പാർട്ട് ഒന്നുകൂടി ഇരുന്ന് വായിച്ചു…. ആദ്യം വായിക്കുന്നത് ഇങ്ങനെ ആണോ അതെ പോലെത്തന്നെ ഉണ്ട് ?

    1. എന്റ യദു മുത്തേ… നിന്നോട് താങ്ക്സ് പറഞ്ഞു കുളമാക്കുന്നില്ല….. അതിനു പകരം ഒരുപാട് സ്നേഹം തരികയാണ് ????????????????????????????????????????????????

      1. ഇഷ്ടം വന്നാൽ അത് എത്ര തവണയും ഞാൻ വായിക്കും… കണ്ണനും അനുപമയും ഞാൻ എത്ര തവണ ഓരോ ഭാഗവും വായിച്ചു എന്ന് അറിയില്ല… അതെ പോലെ ഇഷ്ടം ആണ് അച്ചു കിച്ചു അമ്മുസ് ??

  6. ബ്രോ പേജ് കുറച്ചു കൂടി എണ്ണം കൂട്ടുമോ പെട്ടന്ന് വായിച്ചു കഴിഞാപോലെ അത്രേം ഫീൽ ഉണ്ട് ഈ കഥക്ക് ഫുൾ സപ്പോര്ട് അടുത്ത പാര്ടിണ് വേണ്ടി കാത്തിരിക്കുന്നു
    HELLBOY

    1. Thank you so much bro… ?
      പേജുകൾ കൂട്ടാൻ വലിച്ചു നീട്ടി ലാഗ് അടിപ്പിക്കണ്ട എന്ന് കരുതിയിട്ട…അത് മടുപ്പ് ഉണ്ടാക്കില്ലേ..???

  7. കിച്ചു

    നാളേയോ മറ്റന്നാളോ ഉണ്ടാക്കുമോ

    1. നാളെ തന്നെ വരുമായിരിക്കും കിച്ചൂസ്സേ ?

  8. ബ്രോ സമയം കളയാതെ അയക്ക്

    1. ???

  9. അടുത്ത part എപ്പോ വരും bro?waiting……

    1. നാളെ വരും ബ്രോ ?

  10. സുബ്മിറ്റ് ചെയ്തോ

    1. ഇല്ല ബ്രോ… അയക്കണം ?

      1. എന്നാൽ അയക്ക് ബ്രോ

  11. Bro submit cheytho? Katta waiting ane❤?

    1. അയച്ചിട്ടില്ല ബ്രോ… അയക്കാം ?

  12. കിടുക്കി, നല്ലൊരു ഫീൽ

    1. Thank you bro?

  13. Machane kollaam nice aayind❤️
    Randpartum innan vayiche
    Ishtayi

    1. Thank you my bro???

  14. ബ്രോ എന്റെ വക ഫുൾ സപ്പോർട്
    എന്നാലും ഇങ്ങനെ ഒരു കാന്താരി അനിയത്തിയെ കിട്ടിയാൽ ചേട്ടന്മാർ കട്ടപ്പൊഹ
    സഹോ നീ പൊരിക്കട???

    1. ഹിഹി… കട്ടപ്പൊഹ ??
      Thank you so much my bro ???

  15. നമിച്ചു എന്താ ഫീൽ

    1. ????

  16. Thudarum ennalla thudaranam
    Ithonnum vaichilel enth loversado

    1. Thank you bro?

  17. എന്റെ മോനെ ഒരു രക്ഷയും ഇല്ല…. ഇജ്ജാതി ഫീൽ…. ദൈവമേ പൊളി

    1. Thank you so much bro?

  18. മാർക്കോപോളോ

    രണ്ടാമത് ഒന്നു കുടി വായിച്ചു അപ്പഴും അതെ ഫീൽ തന്നെ സമ്മതിച്ചിരിക്കുന്നു അങ്ങനെ താങ്കൾ പോലും അറിയാതെ ‘എന്റെ കൃഷ്ണാ’ഈ സൈറ്റിലെ മികച്ച കഥകളുടെ ലിസ്റ്റിലേക്ക് മാറി കഴിഞ്ഞു ഒപ്പം എന്റെയും

    1. ഒരുപാട് സന്തോഷമായി ബ്രോ….ഒരുപാട്…. thank you so much bro ????

  19. Bro eth real story aanoo orupade eshtaayi

    1. എന്റെ ജീവിതം ഉണ്ട് ബ്രോ ഇതിൽ…. പിന്നെ കഥയ്ക്ക് വേണ്ടി ഒന്ന് പൊളിച്ചെഴുതി ??

    2. എന്റെ ജീവിതം ഉണ്ട് ബ്രോ ഇതിൽ…. പിന്നെ കഥയല്ലേ, അതുകൊണ്ട് സങ്കൽപ്പം ഒക്കെ ചേർത്ത് ഒന്ന് പൊളിച്ചെഴുതി ??

  20. Interesting നന്നായിട്ടുണ്ട് ട്ടോ

    1. Thank you my frnd??

  21. അതുലൻ ബ്രോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു. ?????

    1. കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷമുണ്ട് ബ്രോ….ഉടനെ അടുത്ത പാർട്ടും ഇടാം ??????

  22. അതുൽ
    അടുത്ത ഭാഗം എപ്പഴാ കിട്ടുക ??????????

    1. നാളെ തന്നെ അയക്കാം ബ്രോ… പിന്നെ ഡോക്ടർ സാർ എപ്പോളാ ഇടുകയെന്ന് പറയാൻ പറ്റില്ല ???

  23. Adutha part submit cheytho

    Ezhuthi kayinjille

    1. ഇല്ല ബ്രോ… കുറച്ചു കൂടി ഉണ്ട് ?

  24. Adyamayitta oru kathakk ithra waiting
    Polichu

    1. Im so glad….. thank you my bro?

  25. Pettannu next partt ayakanam
    Polichu muthu love u the story

    1. Thank you so much my bro??

  26. സൂപ്പർ♥️

    1. Thank you?

  27. ?സോൾമേറ്റ്?

    Lockdown എന്ന് കേൾക്കുമ്പോൾ കലിപ്പായിരുന്നു, ഇതിപ്പോ എന്താ പറയാ ഇത് കൊണ്ടു ഇങ്ങനെയും ഗുണം ഉണ്ടല്ലോ, ആരോ പണ്ട് പറഞ്ഞ പോലെ “ലാഭായല്ലോ “, പറഞ്ഞു വന്നത് വേറൊന്നുമല്ല ഇവിടുത്തെ കാര്യങ്ങളാ, എത്ര എത്ര പുതിയ എഴുത്തുകാരെയാ നമുക്ക് കിട്ടിയത്, പുതിയ കഥകൾ, എല്ലാം കൊണ്ടു ലാഭം തന്നെ, പിന്നെ പുതിയ എഴുത്തുകാരൻ athulan ബ്രോ നിങ്ങളുടെ ഈ കഥ സൂപ്പർ ആണുട്ടോ, ഒരു രക്ഷയുമില്ല, ഇങ്ങള് അങ്ങു തകർക്കുവല്ലേ, എല്ലാത്തിനും ഫുൾ സപ്പോർട്ട് ആയി നമ്മളൊക്കെ ഇവിടെ ഉണ്ടാവും അപ്പൊ അങ്ങു തകർക്കുവല്ലേ…..

    പിന്നെ അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ, അതോണ്ട് പെട്ടെന്ന് post ചെയ്യണേ……

    സ്നേഹത്തോടെ

    ?സോൾമേറ്റ്?

    1. സത്യം, ഇതിലുള്ള ഒരു വിധം എല്ലാ കഥകളും വായിച്ചു തീർത്തു.

      നിങ്ങൾക്ക് ഇഷ്ടപെട്ട നല്ലത് കഥകൾ ഉണ്ടെങ്കിൽ ഇവിടെ കമന്റൂ

    2. ബ്രോ പറഞ്ഞത് എന്റെ കാര്യത്തിൽ 100% ശെരിയാണ്……ലോക്ക് ഡൗൺ ഒന്നുകൊണ്ട് മാത്രമാണ് ഒരു കഥ എഴുതുവാൻ സമയം കിട്ടിയത്…ഓട്ടം ഇല്ലാതെ ബ്ലിങ്കസ്സ്യ ആയിരിക്കുന്ന സമയം ???… പിന്നെ എന്റെ ജീവിതവും, സങ്കൽപ്പങ്ങളും ഒക്കെ കൂടി കൂട്ടി കുഴച്ചു ഒരെണ്ണം അങ്ങോട്ട് എഴുതി ?

  28. കലിയുഗ പുത്രൻ കാലി

    സൂപ്പർ

    1. Thank you??

  29. Super ayittundu broiii….ammu vine febinu kodukkumo…

    1. Thank you so much… ഇപ്പോളൊന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ് ?

      1. കൊട് കണ്ട

  30. ഇഷ്ടം ആയി ബ്രോ അടിപൊളി

    1. കഥ ഇഷ്ട്ടായതിൽ സന്തോഷമുണ്ട് ബ്രോ???

Leave a Reply

Your email address will not be published. Required fields are marked *