?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

അമ്മു അവൾക്കു വേണ്ടതൊക്കെ എടുത്ത് കൗണ്ടറിൽ നിൽക്കുന്നത് അകലെനിന്ന് തന്നെ ഞാൻ കണ്ടു…..

സൂക്ഷിച് നോക്കിയപ്പോളാണ് അവളെ ചുറ്റിപറ്റി  രണ്ട് ചെക്കന്മാർ നിൽക്കുന്നത് കണ്ടത്….. കിച്ചു എന്നോട് സംസാരിച്ചു നടക്കുന്നത് കൊണ്ട് അതൊന്നും ശ്രെദ്ധിക്കുന്നില്ല..

നാട്ടിൽ കോഴിശല്യം വല്ലാതെ കൂടിയിരിക്കുന്നു?…. അത് മനസ്സിലോർത്ത്‌ കൗണ്ടറിലേക്ക് നടന്നു….ഞങ്ങളെ കണ്ടപ്പോ അമ്മുവിനൊരു ആശ്വാസം കിട്ട്യപോലെ…അമ്മു എന്നെനോക്കി വേഗം വരാൻ കൈകൊണ്ട് കാണിച്ചത് കണ്ട്  കോഴികൾ വേഗം  കൂട്ടിൽ കേറി….?

 

അമ്മു കുറച്ചു ടോപ്പും ലെഗ്ഗിങ്ങ്സും അങ്ങനെ കുറച്ചു ഐറ്റംസ് എടുത്തിട്ടുണ്ട്….. ബില്ല് അടിക്കാൻ നിന്നപ്പോൾ…..മറ്റേ അങ്കിളും ആന്റിയും വരുന്നത് കണ്ടു….

ഇവര് പോയില്ലേ ദൈവമേ…… ?

എന്റെ പരിങ്ങൽ കണ്ടു  ആന്റിക്ക് ചിരി വന്നു…ആഹ് എന്തായാലും തേഞ്ഞു………

അങ്കിൾ എന്നെ കണ്ടതും ഒന്ന് ചിരിച്ചു…….

എടൊ ഞങ്ങളത് കേട്ടെന്ന് വെച്ച് കുഴപ്പൊന്നും ഇല്ലന്നെ… കെട്ട്യോളോടല്ലാതെ  ഇതൊക്കെ പിന്നെ ആരോടാ പറയ്യാ… അല്ലെ തന്നെ ഇതൊക്കെയല്ലേ  റൊമാൻസ് എന്നൊക്കെ പറയുന്നേ… അല്ലാതെ …. യു നോ….. ഞാൻ ഇവളെ കെട്ടി കഴിഞ്ഞു പളളിയിൽ വെച്ച് തന്നെ കിസ്സ് ചെയ്തിട്ടുണ്ട്….

ആന്റി അതുകേട്ടതും ചെറുതായിട്ട്  ചമ്മി അങ്കിളിന്റെ കയ്യിൽ പിടിച്ചു…….

 

അമ്മു ഇതൊക്കെ കേട്ട് സംഭവം മനസ്സിലാകാതെ നോക്കി നിൽക്കുകയാണ്…

അങ്കിൾ എന്റെയും കിച്ചുവിന്റെയും കൈ പിടിച്ചിട്ട്……മൈ യങ് കപ്പിൾസ്

എൻജോയ്  എവരി സെക്കന്റ്‌ ഇൻ യുവർ ലൈഫ് എന്നും പറഞ്ഞൊരു വിഷും തന്നു….

 

ഞാനും കിച്ചുവും അതെല്ലാം ചിരിയോടെ കേട്ട് നിൽക്കുകയാണ്….

കിസ്സിന്റെ കാര്യം പറഞ്ഞപ്പോ അമ്മുവിന് എന്തോ പിടികിട്ടിയിട്ടുണ്ട്…..അതവളുടെ നോട്ടത്തിൽ തന്നെ അറിയാം….

 

അപ്പോ ശെരി മക്കളെ…. എവിടെയെങ്കിലും വെച്ച് കാണാമെന്നു പറഞ്ഞ് അങ്കിളും ആന്റിയും പോയി …..

അങ്ങനെ ക്യാഷ് കൊടുത്ത് നേരെ മെട്രോ ബ്രിഡ്ജിലേക്ക് നടന്നു…..

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *