?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

പെട്ട്.. പെട്ട്… ?….

കിച്ചു അപ്പോളേക്കും തല താഴ്ത്തി ഇരുന്നു….

എന്താടാ അമ്മൂസ്സേ ചോദിച്ചേ…. ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു

 

ദേ  ഒറ്റ ഇടിതന്നാലുണ്ടല്ലോ…ഞാൻ കാണുന്നുണ്ട് ഒക്കെ…. ഇനി രണ്ടിനേം ഒരുമിച്ചിരുത്തണോ വേണ്ടയോ എന്ന് എനിക്കൊന്ന് ആലോചിക്കണം…

 

ഹിഹി…. കണ്ടല്ലേ…. ഈ കിച്ചേച്ചിയാ മോളെ ഏട്ടനെ…… ?

അത് പറഞ്ഞതും കിച്ചൂന്റെ വക  നല്ലൊരു പിച്ചും കിട്ടി…….

ഡി വിട് വിട്……ഞാൻ, ഞാൻ… കിച്ചുവല്ല… ഞാനാ ഒക്കെ….. അത് കേട്ടപ്പോളാണ് പെണ്ണ് കയ്യെടുത്തത്…

വീട്ടിൽ എത്തീട്ട് ശെരിയാക്കി തരാടി എന്ന് കണ്ണ് കൊണ്ട് കാണിച്ചു….

 

ഞങ്ങളൊന്ന് പ്രേമിച്ചോട്ടെ എന്റെ അമ്മൂസ്സേ…എന്ന് കൊഞ്ചി പറഞ്ഞത് കേട്ട് അമ്മൂന് ചിരി വന്നെങ്കിലും,  ഹ്മ്മ്മ് എന്നൊരു സമ്മതം തന്നു…… ഇപ്പോ എനിക്ക് അമ്മയെക്കാളും പേടി ഇതിനെയാ….

 

അപ്പോളാണ് ഫോൺ അടിച്ചത്…. പരിചയമില്ലാത്ത ഒരു നമ്പർ…. അയ്യോ കിച്ചുവേ ആ കൂട്ടുകാരി ആയിരിക്കും… സമയം നോക്കിയപ്പോ 3 മണി…..

വേഗം കോളെടുത്ത്‌ കിച്ചുവിന് കൊടുത്തു…

 

അയ്യോ ഡി സോറി സോറി… ഞങ്ങൾ ഇപ്പോ മെട്രോയിൽ കേറിയേക്കാ…

 

അച്ചേട്ടാ നമ്മളിപ്പോ എവിടെയെത്തി…

ഇപ്പോ ആലുവ എത്താറായി…

തിരിച്ചെത്താൻ ഒരു 20 മിനിറ്റ് ആവുമെന്ന് പറ…

 

ഡി ഇപ്പോ ആലുവ എത്താറായി… ഒരു 20 മിനിറ്റ് കഴിയും എത്താൻ…

ഒന്ന് ക്ഷമിക്ക് പെണ്ണേ…. കുറെ പറയാനുണ്ടെടി….എന്നാ എത്തുമ്പോ വിളിക്കാമെന്ന് പറഞ്ഞ് കിച്ചു ഫോൺ കട്ടാക്കി….

 

ആലുവ എത്തിയതും വേഗം എടപ്പളളിക്ക് ടിക്കറ്റ് എടുത്ത് വണ്ടിയിൽ കേറി…..

പണ്ട് മെട്രോന്റെ പണി നടക്കുന്ന സമയത്ത് ലോറിയുമായി പോകുമ്പോ ബ്ലോക്ക്‌ കാരണം പച്ചത്തെറിയാണ് മനസ്സിൽ പറഞ്ഞോണ്ടിരുന്നത്….. ഇന്നാണ് ഇതിന്റെയൊക്കെ ആവശ്യം മനസ്സിലാക്കുന്നേ….

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *