?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

പെട്ടെന്നാണ് അഞ്ജന സമയം നോക്കികൊണ്ട്‌ ഞങ്ങളോടായി….. ഇന്ന് എന്നോട് 4 മണിക്ക് മുമ്പായി ബാങ്കിൽ ഉണ്ടാവണമെന്ന് പറഞ്ഞിട്ട

ഇക്ക പോയേക്കുന്നെ… സ്ഥലം വാങ്ങിയത് എന്റെ പേരിലാണ്… അപ്പോ അത് ഈട് വെച്ച് ലോൺ എടുക്കാൻ ഞാൻ  ഒപ്പിട്ട് കൊടുക്കണം…..

 

അയ്യോ എന്നിട്ടാണോ ഇങ്ങനെ നിക്കണേ…..നേരത്തെ പറയണ്ടേ…

ഞാൻ അത് പറഞ്ഞതും അഞ്ജന ഒരു വിഷമത്തോടെ എന്നോടായി….

ഇവളെ പെട്ടെന്ന്  കണ്ടപ്പോ ശെരിക്കും സങ്കടംവന്നുപോയി…. സംസാരിച്ചു കൊതി തീർന്നില്ല….

 

അതിനെന്താ…  ഇനി എപ്പോ വേണമെങ്കിലും കാണാലോ….

വേഗം വീടൊക്കെ വെച്ചിട്ട് വേണം ഞങ്ങള്ക് ഒന്ന് വരാൻ…അല്ലേടാ കിച്ചുവേ…..

കിച്ചൂസിനെ ചേർത്ത് പിടിച്ചാണ് ഞാനത് പറഞ്ഞത്……

 

പെട്ടെന്നാണ് എന്റെയും കിച്ചുവിന്റെയും കൈ പിടിച്ചുകൊണ്ടു എന്നെ നോക്കി…

കിച്ചുവിനെ നോക്കിക്കോണേ ചേട്ടാ എന്ന് പറഞ്ഞതും അഞ്ജനയുടെ കണ്ണ് നിറഞ്ഞു……. പിന്നെ കിച്ചുവിനെ കെട്ടിപിടിച്ചു കരഞ്ഞു…… കിച്ചൂസിനും വല്ലാത്ത സങ്കടായി…

 

എന്നാ പോകാൻ നോക്കട്ടെ…… രാത്രി വിളിക്കാമെന്ന് പറഞ്ഞു അഞ്ജന യാത്ര പറഞ്ഞു നടന്നു…….

പിന്നെ അവിടെ കറങ്ങാൻ ഞങ്ങള്ക് തോന്നിയില്ല….അത്യാവശ്യം നല്ല ഷോപ്പിംഗ് കവറുകൾ കയ്യിൽ ഉണ്ടായിരുന്നു…. അതും  പിടിച്ചോണ്ട് നേരെ  വണ്ടിയിൽ കേറി……. ബ്ലോക്ക്‌ ഒക്കെക്കഴിഞ്ഞു  എൻ എച് 47 ൽ കേറിയതോടെ വണ്ടി  ഇത്തിരി സ്പീഡിൽ തന്നെ വിട്ടു… ഒരു 5.30 ആകുമ്പോ കോട്ടപ്പുറം എത്തണം….

രണ്ടിനും ഒരു കാര്യം കാണിച്ചു കൊടുക്കണം…. അത് മനസ്സിലോർത്തു ഇത്തിരി സ്പീഡിൽ തന്നെയാണ് ഓടിച്ചത്….. വൈകുന്നേരം ആയത്കൊണ്ട് പോകുന്ന വഴി ബ്ലോക്ക് കിട്ടാതിരിക്കാൻ ചെറിയപ്പളളി വഴി കേറി…….

കായലോരത്തു മീൻ  പിടിക്കുന്നവരുടെ   വല നീട്ടിയെറിയുന്ന കാഴ്ച  ഇളം വെയിലിൽ  കാണാൻ തന്നെ നല്ല രസം…..

അങ്ങനെ ഒരു 5.30 യോടെ കോട്ടപ്പുറത്തെത്തി….

ഞാൻ കോട്ടപ്പുറം പാലത്തിനു മുന്നേ വണ്ടിയൊതുക്കി……..

 

അച്ചേട്ടാ ഇനിയെവിടെക്കാ……. വൈകിയ അമ്മ വഴക്ക് പറയുട്ടോ… കിച്ചു ചെറിയൊരു പേടിയോടെ പറഞ്ഞു….

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *