?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

ശോ വണ്ടിയിൽ നിന്നും തോർത്തെടുക്കാൻ മറന്നല്ലോ…..

 

അമ്മയോട് തോർത്ത്‌ ചോദിക്കാൻ മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കിച്ചു ഞാൻ കുടിച്ച ചായഗ്ലാസും കൊണ്ട്  അടുക്കളയിലേക്ക് പോകുന്ന കണ്ടത്……..

 

പെട്ടെന്നൊരു ഐഡിയ തോന്നി…..

അമ്മേ ഒരു തോർത്ത്‌ തന്നെ……

ഞാൻ മുറിയിൽ നിന്ന്കൊണ്ട് തന്നെ വിളിച്ചുപറഞ്ഞു…….. അമ്മ അടുക്കളയിൽ പണിയിൽ ആണെന്ന് അറിയാവുന്ന കൊണ്ടും, അതിനാൽ തോർത്ത്‌ കൊണ്ടുവരാൻ  കിച്ചുവിനെ ഏൽപ്പിക്കും എന്ന് എന്റെ മനസ്സിൽ തോന്നിയത് കൊണ്ടുമാണ് ഞാൻ പോയെടുക്കാതെ അങ്ങനെ  വിളിച്ചു പറഞ്ഞത്…. ?….

ഹിഹി…. അമ്മൂസ് പറയുന്ന പോലെ ചില സമയത്ത് എനിക്ക് കുറുക്കന്റെ ബുദ്ധി തന്നെയാണ്….. ?

 

പ്രതീക്ഷിച്ച പോലെതന്നെ കിച്ചുപെണ്ണ് തോർത്തും കൊണ്ട് വരുന്നുണ്ട്……… ഞാൻ വേഗം വാതിലിന്റെ അവിടെന്ന് മാറി…….

 

അച്ചേട്ടാ ദേ  തോർത്ത്……അതും പറഞ്ഞ് കിച്ചൂസ്സ് മുറിക്കകത്തേക്ക് വന്നു….

 

എന്റെ ചിരി കണ്ടപ്പോതന്നെ കിച്ചു കണ്ണുമിഴിച്ചൊരു നോട്ടമായിരുന്നു ?…….

എന്താ അച്ചേട്ടാ ചിരിക്കണേ……

 

കണ്ണടച്ച് കാട്ടി പിന്നെയും ഒരു കളളചിരിയായിരുന്നു എന്റെ മറുപടി ?

 

കിച്ചുപെണ്ണിനു എന്റെ കളളത്തരം മനസ്സിലായ പോലെ……

ദേ വേഗം കുളിക്കാൻ നോക്ക്യേ……

എന്നൊരു ചിരിയോടെ  പറഞ്ഞ് തോർത്ത്‌ എനിക്ക് നേരെ നീട്ടി…..

 

ഞാൻ ഇല്ലെന്നർത്ഥത്തിൽ  കണ്ണടച്ച് കാട്ടി  ചിരിയോടെ നിന്നു…..

പെണ്ണിന് നാണം വരുന്നുണ്ട്….. അടുത്തേക്ക് വന്ന് തോർത്ത്‌ എന്റെ തോളിലേക്കിട്ട് പോകാൻ നോക്കിയതും അവളെ വട്ടം ചേർത്ത് പിടിച്ചു……

 

ശോ ദേ  വിട്… വിട്… അച്ചേട്ടാ വിട്…..

അമ്മ വരോട്ടോ ……. എന്താ

കാണിക്കണേ ……

കളളപിണക്കം കാണിച്ചുകൊണ്ട്

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *