?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

ഞാനതൊട്ടും   പ്രതീക്ഷിച്ചില്ല?…

 

കിച്ചൂസ്സേ… ഡി നല്ല വിയർപ്പുണ്ടെടി……..

ഒരു ചിരിയോടെ കിച്ചുവിനോടായി പറഞ്ഞതും……

 

മ്മ്മ്……. അത്‌  നിക്ക് ഇഷ്ട്ടാണെങ്കിലോ….എന്റെ ഏട്ടന് നല്ല മണമാ……?

കിച്ചു  ഒരു കളളചിരിയോടെയത് പറഞ്ഞിട്ട് എന്നിലേക്ക് പിന്നെയും മുഖം പൂഴ്ത്തി….

 

അവൾ പറഞ്ഞത് കേട്ടിട്ട് എനിക്കുമൊരു ചിരി വന്നു….. വാത്സല്യത്തോടെ കിച്ചുവിന്റെ തലയിൽ തഴുകികൊണ്ട്, അവളുടെ മുടിയിൽ മുഖം ചേർത്ത്  ,   എല്ലാം മറന്ന് അങ്ങനെ നിന്നുപോയി …….

 

കിച്ചേച്ചീ…… ഇതെവിടേക്ക് പോയാവോ………

 

ഹാളിൽ നിന്നുളള  അമ്മുവിന്റെ വിളിയാണ് ഞങ്ങളെ ഉണർത്തിയത്….

കിച്ചു വേഗം വെപ്രാളപ്പെട്ടുകൊണ്ട് അകന്നുമാറി……അത്  വേഗം മുറിയിൽ നിന്ന് ഹാളിലേക്കോടി….

ഹിഹി…. അവളുടെ ഓട്ടം കണ്ടിട്ട് ചിരി വരാ… ?

 

ആഹ് കിച്ചേച്ചിയിത് മുറിയിലെന്തെടുക്കായിരുന്നു….

കിച്ചുവിനെ കണ്ടപാടെ അമ്മുവിന്റെ വക ചോദ്യം …….

അതെനിക്ക് മുറിയിൽ നിന്ന് കേൾക്കാം….

 

അത്……അത് ഏട്ടന് തോർത്ത്‌ കൊടുക്കാൻ പോയതാ …….

ഹിഹി… ഇത്രേം നേരം എന്നെ കെട്ടിപിടിച്ചു നിന്ന

കിച്ചുവിന്റെ വർത്താനം കേട്ടിട്ട് എനിക്ക് ചിരിപൊട്ടി…. ഞാൻ നൈസ് ആയിട്ട് കീഹോളിലൂടെ ഹാളിലേക്ക് നോക്കി….. അമ്മുവിന്റെ മുന്നിൽ പെട്ട് നിൽക്കയാണ് കിച്ചു ?

 

ഇത്ര നേരോ….മ്മ്മ്മ്… എന്തോ കളളത്തരമുണ്ട്…….സ്സ്…….അമ്മു പറഞ്ഞത് കേട്ട് ഞാൻ നാക്ക് കടിച്ചുപോയി…?

 

എന്ത് കളളത്തരം… ഒന്ന് പോ പെണ്ണെ…. അല്ല എന്തിനാ എന്നെ വിളിച്ചേ…… കിച്ചു കുറച്ച് കനത്തിലാണ് സംസാരിക്കുന്നത്….

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *