?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

പിന്നെടി…… ദേ ഇപ്പോ നോക്ക്യേ… അതും പറഞ്ഞ് ഞാൻ എണീറ്റു നിന്നു… നോക്കെടി പട്ടികുഞ്ഞേ ….

ഒരു തരി വയറു ചാടിയിട്ടില്ല…..

 

ഓഹ് സമ്മതിച്ചു…..ഇപ്പോ ഇവിടിരിക്ക്… എന്നും പറഞ്ഞ് എന്നെ വലിച്ചിരുത്തി……അവൾക്ക് ചാരിയിരിക്കണം…. അതിനാണ് ?

 

അതേയ്  എന്റെ ചേച്ചിയൊരു പാവമായതോണ്ട് കുഴപ്പമില്ല……?

ഞാനെങ്ങാനും ആകണമായിരുന്നു…

മോനിപ്പോ ജിമ്മിൽ കിടന്ന്  കഷ്ട്ടപ്പെട്ടാനെ……… ?

 

ഹിഹി…….ഇവളുടെയൊരു കാര്യം?.

 

അമ്മൂസും ചിരിയോടെ എന്നെ ചേർന്നിരുന്നു……. പിന്നെ എന്റെ കൈയ്യിന്റെ മസ്സിൽ നോക്കലായി പണി…….

അവൾ രണ്ട് കൈയും കൊണ്ടും  വലത്തെ കൈയിൽ ഞെക്കി കൂട്ടുകയാണ്…എവിടെ ഞെങ്ങാൻ?.

 

ഡീ നിന്റെ കൈ വേദനിക്കൊളളു….

അത് പണിയെടുത്ത്‌  ഉണ്ടായതാ… അനങ്ങില്ല മോളെ…. ?…..ഞാൻ അമ്മുവിനെ കളിയാക്കികൊണ്ട് പറഞ്ഞു…..

 

അമ്മുവിന്റെ  പരിശ്രമം കണ്ടുകൊണ്ടാണ് കിച്ചു അടുക്കളയിൽ നിന്നും വന്നത്……

 

ഡി ഏട്ടനെ വെറുതെ ഉപദ്രവിക്കല്ലേ…….

 

ശോ അതിന്  ഞാനൊന്നും ചെയ്തില്ല.

എന്ത് കഷ്ട്ടായിത്…. അച്ചുച്ചേട്ടാ…. കിച്ചേച്ചി എപ്പോഴും എന്നെ വഴക്ക് പറയും…..

 

ആണോടാ….

ഡി കിച്ചു, എന്തിനാടി എന്റെ കൊച്ചിനെ വെറുതെ വഴക്ക് പറയണേ…..കിച്ചുവിനോട് ഇത്തിരി കനത്തിലാണ് ചോദിച്ചത്…..

 

ഞാനൊന്നും പറഞ്ഞില്ല അച്ചേട്ടാ….

ദേ ചോറെടുത്തു വെച്ചിട്ടുണ്ട്……..

ഡീ  അമ്മു,  വന്നേ.. വീട്ടിലേക്ക് പോകാം….

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *