?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

ഞാൻ എണീറ്റതും  അമ്മു  അമ്മയെ പോയി കെട്ടിപിടിച്ചിട്ട് ഒരുമ്മയും കൊടുത്തു…… അമ്മ തിരിച്ചും നെറ്റിയിലൊരുമ്മ കൊടുത്തു…..

ഇതെല്ലാം കണ്ട്നിന്ന എനിക്ക് വല്ലാത്തൊരു സന്തോഷവും,  ചെറിയൊരു വിഷമവും തോന്നി….

എനിക്ക് അമ്മയോട് ഇങ്ങനെയൊന്നും സ്നേഹം കാണിക്കാൻ അറിയില്ല…. അതാകും  വിഷമം തോന്നാൻ കാരണം

 

ഇറങ്ങാൻ നേരം അമ്മുവിനോടായി

നാളെ  6.30ക്ക് അമ്പലത്തിൽ  പോകാമെന്ന് അമ്മ  ഓർമിപ്പിച്ചു….

അപ്പോഴാണ് എനിക്കൊരു മണ്ടത്തരം പറ്റിയത് ഓർത്തത്…..

കിച്ചുവിന് തയ്യ്പ്പിച്ച  ബ്ലൗസ് എന്ത് നിറമാണെന്ന്  കണ്ടില്ലലോ……

ച്ചേ….അത് അറിയാതെ എങ്ങനെ മാച്ച് ആയിട്ടുളള ഷർട്ടിടും….. ?

മൊബൈൽ ടോർച് തെളിയിച്ചു പിന്നിലേക്ക് നടന്നു….. എന്റെ കൈയിൽ പിടിച്ചാണ് അമ്മു നടക്കുന്നത്…….

 

അമ്മൂസ്സേ….. അതെയ്…. ഞാനൊരു ചിരിയോടെ വിളിച്ചു…..

 

ആഹ് എന്തോ……

 

മോൻ നാളെ അമ്പലത്തിൽ പോകുമ്പോ ഏത് ഡ്രസ്സാടാ  ഇടുന്നെ…….

 

അതില്ലേ അച്ചുച്ചേട്ടാ..  കഴിഞ്ഞ ഓണത്തിന്   ഒരു പട്ടുപാവാട  വാങ്ങിച്ചു…….അതിടാം….. എന്താ ചോദിച്ചേ……

 

ഏയ്‌ വെറുതെ….. അപ്പോ കിചേച്ചിയോ??? ?

 

ശോ എന്റ അച്ചുച്ചേട്ടാ……

ചേച്ചി സെറ്റ് സാരിയല്ലേയുടുക്കണേ…. അതിന്റെ ബ്ലൗസ് തയ്ക്കാനല്ലേ ജെസ്സിച്ചേച്ചിയുടെ വീട്ടിൽ പോയത്….

 

ആഹ് അത് ഞാൻ മറന്നെടാ അമ്മൂസ്സേ….. അല്ല ബ്ലൗസ്സിന്റെ നിറമെന്താ…..അത് കേട്ടതും അമ്മു എന്റെ കൈയിൽ പിടിച്ചു നിർത്തിക്കൊണ്ട്……

 

അല്ല മോനോന്ന് നിന്നെ……

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *