?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

 

ആഷിക്കേ വിഷമിക്കല്ലേഡാ… നമുക്ക് ഇപ്പോ തന്നെ അവളെ  കാണാം…… നീ വേഗം എന്റെ വീട്ടിലേക്ക് വാ……..

 

ഞാൻ ദേ എത്തിയെട എന്നും പറഞ്ഞ് ഫോൺ കട്ടാക്കി…… വേഗമൊരു ഷർട്ടിട്ട് ഒച്ചയുണ്ടാക്കാതെ മുറിയിൽ നിന്നിറങ്ങി……വാതിൽ മെല്ലെ തുറന്ന് മുറ്റത്തേക്കിറങ്ങി നിന്നു……. തണുപ്പ് അടിച്ചിട്ട് മേലൊക്കെ കുളിരുന്നുണ്ട്… പയ്യെ അകത്തേക്ക് കേറി മുറിയിൽനിന്ന് സിഗരെറ്റെടുത്ത്  പുറത്തേക്കിറങ്ങി….. ഒരെണ്ണം കത്തിച്ചു വലിച്ച് റോഡിലേക്ക് നടന്നു വണ്ടിയുടെ അരികിലെത്തിയതും

ആഷിക്കെത്തി………

 

ഡാ നീ എന്ത് വരവ്വാടാ വന്നെ…..

ഫോൺ വെച്ചിട്ടൊരു 10മിനിറ്റ് ആയില്ലലോട……

അതും പറഞ്ഞ് ഞാൻ ബൈക്കിൽ കേറിയതും ഒരു പോക്കായിരുന്നു…

 

അവിടെന്നൊരു 20 മിനിറ്റുണ്ട് തസ്‌നിയുടെ വീട്ടിലേക്ക്… വെറും 10 മിനിറ്റ്കൊണ്ടാണ് ഞങ്ങളവിടെയെത്തിയത്…..

 

മെയിൻറോഡിൽ തന്നെയാണ് വീട്…

വെറും വീടെന്ന് പറഞ്ഞാൽ പോര…. നമ്മളെ സംബന്ധിച്ചു അതൊരു കൊട്ടാരമാണ്……

ബൈക്ക് റോഡിൽ വെച്ച് മതിൽ ചാടാനായി നിന്നു….

അപ്പോഴാണ് എന്റെയുളളിൽ മറ്റൊരു പേടി വന്നത്…….

 

ഡാ  ആഷിക്കേ….. ഇവിടെ സിസിടീവി

വല്ലതും വെച്ചിട്ടുണ്ടാ….. ?

 

ഏയ്‌ ഈ ഭാഗത്ത്‌  ഇല്ലടാ…..

ഗേറ്റിന്റെ അവിടെ വെച്ചിട്ടുണ്ട്….

 

ഹോ സമാധാനം… ഡാ, നീ എന്നെയൊന്നു  പൊക്കിതന്നെ…… ഒടുക്കത്ത മതിലും പണിത് വെച്ചിട്ട്….. മനുഷ്യന് കേറാനും പറ്റണില്ല…….

 

ആഹ് നമുക്ക് കേറാൻ വേണ്ടി അവരോട് മതില് താഴ്ത്തി കെട്ടാൻ പറയാടാ…… അതും പറഞ്ഞ് അവനെന്നെ താങ്ങി കയറ്റിയതും ഞാൻ അപ്പുറത്തേക്ക് ചാടി പതിഞ്ഞിരുന്നു…..

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *