?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1694

ഞാൻ ആ വേദനയിലും അവളുടെ കൈവെളളയിൽ   മുത്തിയതും ചെറു ചിരിയോടെ പെണ്ണ്  എന്നിലേക്ക്  ചേർന്ന് നിന്നു ….. ?

‘ഒരു പേടിയും ഇല്ലാത്ത ഇങ്ങനൊരു സാധനം…….ന്റ അച്ചേട്ടാ ഒരു ഷർട്ട് ഇട്ടൂടെ ‘…….

അതും പറഞ്ഞ് കിച്ചു

പയ്യെ എന്റെ കവിളിൽ പിടിച്ചൊന്ന്  വലിച്ചു വിട്ടു……..

 

ഞാൻ കല്ലിൽ ഇരുന്ന്കൊണ്ട് തന്നെ  അരക്കെട്ടിലൂടെ കൈകോർത്ത്‌  കിച്ചൂസിനെ  വട്ടം കെട്ടിപിടിച്ചു……..

 

‘മ്മ്മ് അച്ചേട്ടാ… എന്താപ്പോ  ഇങ്ങനെ വരാൻ തോന്നാൻ…..’ എന്റെ കവിളുകൾ കൈയിൽ കോരിയെടുത്തെന്ന പോലെ പിടിച്ചുകൊണ്ടാണ് കിച്ചു അത് ചോദിച്ചത്…….

 

‘മ്മ്മ് ….പറയാടാ കിച്ചൂസ്സേ……..’

ഞാൻ അതും പറഞ്ഞുകൊണ്ട് എണീറ്റ് കിച്ചുവിന്റെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു…….

എവിടെക്കാ എന്ന് പോലും ചോദിക്കാതെ കിച്ചു എന്റെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട് പിന്നാലെ നടന്നു……

എന്റെ നടത്തം അവസാനിച്ചത് കുളത്തിനരികിലാണ്…… മെല്ലെ അവളുടെ കൈയും പിടിച്ച് പടിക്കെട്ടിറങ്ങി……..

 

‘ഡി കിച്ചൂസ്സേ…. മുത്തശ്ശനെങ്ങാനും എണീക്കോ……. ‘കുളക്കടവിൽ നിന്ന് കാണാൻ പറ്റുന്ന ദൂരം ഉളെളങ്കിലും ചെറിയൊരു  പേടിയോടെ  ഞാൻ ചോദിച്ചു….

 

‘ഹിഹി… അപ്പോ പേടിയൊക്കെയുണ്ട് എന്റ ആൾക്ക് …….

പേടിക്കണ്ടാട്ടോ…… മുത്തശ്ശനേയ്യ്  മരുന്ന് കഴിച്ചേക്ക….അതോണ്ട് എണീക്കില്ലാട്ടോ…..’ കിച്ചു ഒരു ചിരിയോടെ അത് പറഞ്ഞപ്പോൾ ആ പേടിയും പോയി…… അമ്മൂസ് പിന്നെ രാവിലെ കുത്തിപൊക്കിയാലേ എണീക്കു…. അതുകൊണ്ട് അതിന്റെ പേടിയില്ല ……

 

ഞാൻ പയ്യെ പടിക്കെട്ടിലേക്കിരുന്നു…. കാലൊന്ന് നീട്ടിയാൽ വെളളത്തിൽ തൊടാം….. നിലാവ് അടിച്ച് വെളളത്തിന്  “കവര് ‘ അടിഞ്ഞത് പോലെ തിളക്കം….. കിച്ചൂസിനെ നോക്കിയപ്പോൾ രണ്ട് കൈയും  കെട്ടി എന്നെയും നോക്കിയാണ് പെണ്ണിന്റെ നിൽപ്പ്……

The Author

588 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *