?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1696

അപ്പോഴാണ്  മുറ്റത്ത്‌ ഹെലികോപ്റ്റർ  വന്ന പോലൊരു  സൗണ്ട് കേട്ടത്…… ?

‘ആഹ് ഡി , ദേ മാമൻ ഒക്കെയെത്തി….’ ഞാൻ അതും പറഞ്ഞ് എണീറ്റത്തിന് പിന്നാലെ അമ്മുവും  എന്റെ പിന്നലെ  വന്നു…..

1994 മോഡൽ ഒരു ബ്ലാക്ക്  അംബാസ്സഡർ ആണ് വണ്ടി……

‘യെവൻ പുലിയാണെന്ന് പറയുന്ന പോലെ ‘? ഇപ്പോഴും ചവിട്ടിപ്പിടിച്ചാൽ പറ പറക്കും…….

 

ഞാൻ മുറ്റത്തേക്കിറങ്ങി  കാറിൽ നിന്ന്  ബേക്കറി സാധനങ്ങൾ വാങ്ങിയത് പിൻസീറ്റിൽ നിന്നെടുക്കുന്ന അമ്മായിയുടെ അടുത്തേക്ക് നടന്നു….. മാമൻ ഗേറ്റ് അടക്കാൻ പോയി വരുന്നുണ്ട്…….

 

ഞാൻ അടുത്ത് ചെന്നതും അമ്മായി പതിവ് പോലെ  കെട്ടിപിടിച്ചു….

കവർ എല്ലാം എടുത്തപ്പോഴേക്കും മാമനും വന്നു…..എന്റെ പുറത്ത് രണ്ട് ഇടിയൊക്കെ ഇടിച്ച് എന്റെ തോളിൽ കൈയിട്ടാണ് നടപ്പ്….. ഇറയത്തേക്ക് കേറിയതും അമ്മയുടെ ഒപ്പം നിൽക്കുന്ന അമ്മൂസിനെ കണ്ടതും അമ്മായി അവളെ ചേർത്ത് പിടിച്ച് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി…. അമ്മായിയുടെ സ്നേഹം കണ്ടാൽ ആദ്യമായാണ് അമ്മുവിനെ കാണുന്നതെന്ന് ആരും പറയില്ല….. മാമനും അമ്മുവിനോട് വിശേഷം ഒക്കെ ചോദിച്ച് ഇറയത്ത് പത്രം വായിച്ചിരുന്ന അച്ഛന്റെ അടുത്ത് പോയിരുന്നു… സമയം 11 ആയിട്ടുളളു……

 

പതിവ് സംസാരം ഒക്കെ കഴിഞ്ഞ് അകത്തേക്ക് കേറിയതും അച്ഛൻ എന്നാ ഇനി വൈകിക്കണ്ട….. അവിടേക്ക് പോയാലോ എന്ന് ചോദിച്ചതും എന്റെയുളളിൽ  ചെറിയൊരു  ഞെട്ടലും മുഖത്ത് അറിയാതൊരു ചിരിയും ഒക്കെ വന്നുപോയി  ….. അത് വേറെ ആര് കണ്ടില്ലെങ്കിലും എന്റെ കൊച്ച് അത് കണ്ടുപിടിക്കും ?…..അമ്മൂസിന്റെ നെറ്റി ചുളിച്ചുളള നോട്ടം കണ്ടപ്പോൾ ചിരി അടക്കാനായില്ല…..

 

ഞാൻ നൈസ് ആയിട്ട് ഫോൺ എടുത്ത്  കിച്ചുവിന് ഇപ്പോ വരുമെന്ന് മെസ്സേജ്  അയച്ചു…..അച്ഛൻ മുറിയിൽ കേറി ഷർട്ടും മുണ്ടും മാറി ഇറയത്ത് പോയിരുന്നു…. അമ്മ വീട്ടിലുടുക്കുന്ന സാരി മാറി  സെറ്റ് സാരി ഉടുത്തതോടെ എല്ലാവരും റെഡി…

 

ശോ ഇതിപ്പോ  കാര്യങ്ങൾ സംസാരിക്കാൻ പോകുമ്പോ ഞാൻ കൂടെ പോകണോ വേണ്ടയോ എന്നൊക്കെ ഒരു ചിന്ത മനസ്സിലേക്ക് വന്നു……  ആരെങ്കിലും വിളിച്ചിരുന്നേൽ നൈസ് ആയിട്ട് കൂടെ പോകായിരുന്നു….

അതും ആലോചിച്ച് ചുറ്റിപ്പറ്റിനിന്നപ്പോഴാണ് എന്നോട്

അമ്മ  ഡ്രസ്സ്‌ മാറുന്നില്ലേടാ എന്ന് ചോദിച്ചത്… അത് കേട്ടതും ഏയ്യ് ഇത് തന്നെ മതിയെന്നും പറഞ്ഞ്  ഞാൻ വേഗം ഇറയത്തേക്ക് പോയി ….

The Author

588 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *