?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1696

ഞാനും അമ്മൂസും ഉച്ചക്കത്തെ ഫുഡിന്റെ കാര്യം പറഞ്ഞാണ് നടപ്പ്.. ഞങ്ങൾക്ക് ഒന്നൂടെ വിശപ്പ് ആകാനുണ്ട്…..വീട്ടിലെത്തിയതും കിച്ചുപെണ്ണ് അമ്മായിയുടെയും അമ്മയുടെയും ഇടയിൽ പെട്ട് പോയി……മൂന്നും കൂടി അടുക്കളയിൽ വാർത്താനത്തിലാണ്…   ഞാനും അമ്മൂസും കൂടി ടീവിയും കണ്ടിരുന്നു……..

 

ഫോൺ നോക്കിയപ്പോഴാണ് വേണുവേട്ടന്റെ  4 മിസ്സ്കാൾ കണ്ടത്….നേരത്തേ സൈലന്റ് ആക്കിയത് കൊണ്ട് വിളിച്ചതും അറിഞ്ഞില്ല…. വേഗം തിരിച്ചു വിളിച്ചു…..

 

കോൾ എടുത്തപ്പോ തന്നെ രണ്ട് അടിപൊളി  തെറികേട്ടു….

ഹിഹി….. എന്റെ വേണുവേട്ടാ….?

 

ഡാ അച്ചു, വേഗം വണ്ടിയെടുത്ത് നേരെ എറണാകുളത്തെ ‘ഐരാവത്’ ടീമിന്റെ  ഗോഡൗണിലേക്ക് വിട്ടോ….. ഇന്നത്തോടെ നമ്മുടെ സ്റ്റോക്ക് തീരും… നാളെ ബാർ തുറക്കുമ്പോ സ്റ്റോക്ക് ഫുൾ ആയിരിക്കണമെന്നും പറഞ്ഞ തോമസ്സേട്ടൻ പോയേക്കുന്നെ…..

 

ആഹ്ഹ്…. അത് ഓക്കെ….ഒന്ന്  ഫുഡ് കഴിച്ചിട്ട് വേഗം  വിട്ടേക്കാം….

 

ആഹ് ഓക്കെ….. ഞാൻ അവിടെ വിളിച്ച് കാര്യങ്ങൾ അറേഞ്ച് ചെയ്തോളാം….. അതും  പറഞ്ഞ്  വേണുവേട്ടൻ ഫോൺ കട്ടാക്കി…..

അമ്മു എന്നെനോക്കി  എവിടെക്കാ എന്ന് കണ്ണുകൊണ്ടൊരു കാണിക്കൽ….

എറണാകുളം വരെ ചെറിയൊരു ഓട്ടമുണ്ടെന്ന്  പറഞ്ഞതും അമ്മു   പോവണ്ടെന്നും പറഞ്ഞ്  എന്റെ കൈ വട്ടം  പിടിച്ച് തോളിൽ തലയും ചായ്ച്ചിരുന്നു ?…

 

ആഹ് ഇനി ഫുഡ് കഴിച്ചിട്ട്…. എല്ലാവരും വന്നേ…….. ഡാ രണ്ടും എണീക്ക്….. കഴിക്കാം…. അമ്മായി വന്ന് വിളിച്ചതും വേഗം ടേബിളിൽ  പോയിരുന്നു… എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റാത്തത്‌ കൊണ്ട് അമ്മയും കിച്ചുപെണ്ണും അമ്മായിയും പിന്നെയിരിക്കാമെന്ന് പറഞ്ഞ് ഞങ്ങളെ ആദ്യം ഇരുത്തി….

പിന്നെ കഴിക്കലും, കഴിപ്പിക്കലുമായി ഉഷാറായി..

അമ്മുവിന് വേണ്ടി മാത്രം അമ്മ ബിരിയാണിയും വെച്ചത്‌കൊണ്ട് അവൾ ഹാപ്പിയാണ്…..

ഞാൻ വേഗം കരിമീനും കൂട്ടി  ഒരു പിടിപിടിച്ച്  എണീറ്റു….

 

‘ഡാ……മതിയാക്ക്യ…. ‘എന്റെ സാധാരണ ഫുഡ്അടി കാണാത്തത്‌ കൊണ്ട് മാമന്റെ വക ചോദ്യം…..

ഞാൻ ഓട്ടത്തിന്റെ കാര്യം പറഞ്ഞതും എന്നാ ഞാനും കൂടെ വരാമെന്ന് പറഞ്ഞ് പുളളിയും വേഗം കഴിക്കാൻ തുടങ്ങി….

 

‘വരുമ്പോ രാത്രി ആകോട്ട…… ‘

The Author

588 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *