ബ്ലോക്കിന്റെ കാര്യം കൂടി ഓർത്താണ് ഞാൻ സമയം കണക്ക് കൂട്ടിപറഞ്ഞ്…..
‘ആഹ് അതിനെന്താടാ….. ഇന്ന് എന്തായാലും ഞങ്ങള് പോകുന്നില്ല….’
‘ആഹാ…. അപ്പോ പൊളി….. എന്നാ വേഗം കഴിക്ക്…… ഇപ്പോ തന്നെ പോണം……’
ഞാൻ അതും പറഞ്ഞ് ടി ഷർട്ട് മാത്രം മാറി കാക്കിഷർട്ടിട്ട് പുറത്തേക്ക് വന്നു…… എല്ലാവരെയും നോക്കിയപ്പോൾ കഴിക്കുന്നതിന്റെയും കഴിപ്പിക്കുന്നതിന്റെയും തിരക്കിലാണ്….അമ്മൂസ് ആണെങ്കിൽ ഫോണിൽ തോണ്ടി ഇരിപ്പുണ്ട്…. നൈസ് ആയിട്ട് കിച്ചുപെണ്ണിനെ നോക്കി ഇറയത്തേക്ക് വരാൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചിട്ട് ഇറയത്തേക്ക് നടന്നു……
പാവം….കുറച്ച് കഴിഞ്ഞപ്പോ എങ്ങനെയോ ചുറ്റിപറ്റി ഇറയത്തേക്ക് വന്നു ?
‘എന്റ അച്ചേട്ടാ……എല്ലാവരും ഉളളപ്പോളാണോ ഇങ്ങനെയൊക്കെ….’
വന്നപാടെ എന്നെയൊരു പിണക്കം…
‘ഓഹ് പിന്നെടി …….. എന്നിട്ട് എന്തിനാ വന്നേ……? ‘ ഞാൻ അത് ചോദിച്ചപ്പോ പെണ്ണിന്റെ കളളപിണക്കം ഒക്കെ മാറി ഒരു ചിരി ചുണ്ടിൽ വന്നു….
‘അത് പിന്നെ….. ഹിഹി……. എന്തോന്നാ അച്ചേട്ടാ…… ?’
ഡി മുത്തശ്ശൻ പറഞ്ഞത് കേട്ടല്ലോ…. വേണേൽ ഇപ്പോതന്നെ കൈയിലേക്ക് തന്നേക്കാമെന്ന്…. മുത്തശ്ശൻ സമ്മതിക്കോന്ന് ആലോചിച്ച് ഞാനടിച്ച ടെൻഷൻ…. ഇപ്പോ ആലോചിക്കുമ്പോ ചിരി വരാ പെണ്ണെ ?….
‘എന്തിനാ അങ്ങനൊക്കെ ആലോചിച്ചേ….?
ഞാൻ എന്റെ അച്ചേട്ടന്റെയല്ലേ….. അപ്പോ എന്റെ ഇഷ്ട്ടം മുത്തശ്ശൻ സമ്മതിക്കാതിരിക്കോ…….. ‘
അവളത് പറഞ്ഞതും പെണ്ണിന്റെ കൈവിരൽ ഒന്ന് ഞൊട്ടിയതും ചെറിയ വേദനയിലും ആ കളളച്ചിരി കൂടി ….. ?
‘ആഹാ… രണ്ടും കൂടി കൊഞ്ചിക്കൊണ്ട് നീക്കേണല്ലേ……. ‘
അമ്മായി അതും പറഞ്ഞ് ഇറയത്തേക്ക് വന്നതും കിച്ചു വേഗം അകത്തേക്ക് വലിയാൻ നോക്കി…. പക്ഷെ അമ്മായി വിടോ…… ?
വട്ടം പിടിച്ച് അവിടെ നിർത്തി…….
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?