?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1696

അപ്പോഴേക്കും മാമൻ നല്ല ഡ്രസ്സ്‌ മാറി ഒരു ഷർട്ടും കളളിമുണ്ടും ഉടുത്ത് വന്നു……

 

ആഹ് ഇതാര് ഡൈബർ സുഗുവാ… ?

ഞാൻ മാമനെ കളിയാക്കിയത് കേട്ട് കിച്ചൂസും അമ്മായിയും ചിരി തുടങ്ങി…….

 

ഡാ ഡാ….വേണ്ട……. നടക്കെന്നും പറഞ്ഞ് എന്നെയും കൊണ്ട് ആള് മുറ്റത്തേക്കിറങ്ങി  ……ഗേറ്റ് അടക്കാൻ തിരിഞ്ഞപ്പോൾ കിച്ചുവിനെ കാണുന്നില്ല….  അമ്മായി  കഴിക്കാൻ വിളിച്ചുകൊണ്ട് പോയിക്കാണും…….

 

വേഗം വണ്ടിയുടെ അടുത്തെത്തി പതിവ് ടയർ കൊട്ടിനോക്കൽ ഒക്കെ കഴിഞ്ഞ് കുറച്ച് നേരം  സ്റ്റാർട്ട്‌ ചെയ്തിട്ട് വണ്ടിയെടുത്തു……

സെറ്റ് ഓണാക്കിയതും ആദ്യത്തെ പാട്ട് ‘ചിലമ്പൊലിക്കാറ്റെ ‘ ആഹാ മൈൻഡ്   ഓൺ ആകാൻ  പറ്റിയ പാട്ട്…. നേരത്തേ എത്തിയാൽ വേഗം പോരാമെന്ന് ഉളളത്‌ കൊണ്ട് പോയപ്പോൾ അത്യാവശ്യം പൊളിച്ചാണ് പോയത്…. അച്ഛനാണെങ്കിൽ പയ്യെ പോകാൻ പറയും…. മാമൻ തിരുവനന്തപുരം കോഴിക്കോട്  മിന്നൽ  സർവീസ് ഓടിക്കുന്ന  ആളായത് കൊണ്ട് ഇതൊക്കെ കണ്ടാലും ഒന്നും തോന്നില്ല……

 

അങ്ങനെ 3 മണിക്ക്  ഗോഡൗണിൽ എത്തി….. തോമസ്സേട്ടന്റെ ബാറിലേക്ക് ലോഡ് എടുക്കാൻ ഏത് വണ്ടി വന്നാലും ടേൺ അനുസരിച്ച് എത്ര വണ്ടി മുന്നിലുണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ലോഡ് ആക്കും …. അതാണ് പുളളിയുടെ പിടിപാട്…..

വണ്ടി ലോഡാക്കാൻ ഇട്ട് കൊടുക്കേണ്ട താമസം,  ഒരു മണിക്കൂർ കൊണ്ട് ലോഡ് ഷീറ്റ് ഇട്ട് കെട്ടി വണ്ടി ഗോഡൗണിൽ നിന്നിറക്കി……

 

തിരിച്ചുളള വരവ്വ് പിന്നെ പറയണ്ട…. ബ്ലോക്ക്‌ കിട്ടി പ്രാന്ത് പിടിച്ച് ഒരു 7 മണിയായപ്പോ കൊടുങ്ങല്ലൂരെത്തി….

ബാറിലേക്ക് വണ്ടി കേറ്റി ഇറക്കാനായി ഇട്ട് കൊടുത്തു……

മദ്ധ്യകുപ്പികൾ ഓരോ കെയ്‌സുകളായി ഇറക്കുന്ന കാഴ്ച കണ്ട് അവിടെ  നിൽക്കുന്ന പിളേളർ മുതൽ അപ്പാപ്പൻമാർക്ക്  വരെ ഒറ്റ ചിന്തയെ കാണു….. ഈ വണ്ടിയായിട്ട് കടന്ന് കളഞ്ഞാലോന്ന് …..??

അല്ല കുറ്റം പറഞ്ഞിട്ട് കാര്യമില്ല ,

ഇങ്ങനൊരു കാഴ്ച കണ്ടാൽ  ആരായാലും ചിന്തിച്ചു പോകും…?

 

‘ഡാ മോനെ ഓരോന്നൊക്കെ തൊണ്ട നനക്കാൻ  സാധനം കിട്ടാതെ നിക്കാ….  ഡീസൽ ടാങ്കിൽ ഒരു കണ്ണ് വേണേ……’

ലോഡ് ഇറക്കുന്ന സപ്ലയർ പയ്യനോട് തമാശയെന്നോണം പറഞ്ഞ് മാമനെയും കൂട്ടി ഒരു ചായ അടിക്കാൻ റോഡിലേക്ക് പോയി….

The Author

588 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *