?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1696

ഇത്തിരി  നടന്നാൽ കുഞ്ചൂന്റെ തട്ട്കടയാണ്……..ഒരുവിധം എല്ലാ ഡ്രൈവർമാരുടെയും സ്ഥിരം ഹാൾട്ടാണ് കുഞ്ചൂസ്സിന്റെ കട…

 

കാണുമ്പോ  തന്നെ സുഖവിവരം ചോദിക്കാതെ കുഞ്ചുവിന് ഒരു

സമാധാനം കിട്ടില്ല…… അങ്ങനെ ചായയും കുടിച്ച് നിന്നപ്പോഴാണ് പോലീസ് ജീപ്പ് കൊണ്ടുവന്ന് നിർത്തിയത്……..കോൺസ്റ്റബിൾസ് രണ്ട് പേര് ഇറങ്ങി കടയിലേക്ക് വന്ന് പരിശോധിക്കാൻ തുടങ്ങി……ഈ ലഹരി വസ്തുക്കൾ പിടിക്കാൻ വേണ്ടിയുളള പരിശോധനയാണ്, അത് മിക്ക ദിവസവും ടൗണിൽ നടക്കുന്ന പ്രഹസനമാണ് ….

പെട്ടെന്നാണ് എനിക്ക് അക്കുവിന്റെ ഓർമ വന്നത്…. വിളിക്കാന്ന് പറഞ്ഞിട്ട് അവൻ വിളിച്ചുമില്ല…. ജീപ്പിന് അടുത്തേക്ക് പോയി നോക്കിയപ്പോഴാണ്  ബഹുമാനപ്പെട്ട

ടൗൺ  എസ് ഐ അക്ബർ ലത്തീഫ്  ഇരിക്കുന്നത് കണ്ടത്…..?

കുഞ്ചുവിനോട് പറഞ്ഞ് ഒരു ചായ കൂടി വാങ്ങി നേരെ അവന്റെ അടുത്തേക്ക് പോയി………

 

ഇന്നാ സാറെ… ഒരു ചായ കുടിക്കെന്ന് പറഞ്ഞ് ഗ്ലാസ് നീട്ടിയ എന്നെ കണ്ടതും ‘ഡാ മൈരേ.. നീ ആയിരുന്ന’ എന്നും ചോദിച്ച് ചിരിച്ചുകൊണ്ട്  അവൻ പുറത്തേക്കിറങ്ങി………..

 

മാമനെ വിളിച്ച് അക്കുവിനെ പരിചയപ്പെടുത്തികൊടുത്ത് ചായയും കുടിച്ച് നിൽക്കുന്നതിനിടയിൽ രാവിലത്തെ സംഭവം അവനോട് പറഞ്ഞു…….

 

അങ്ങനെ നീയും പെണ്ണ് കെട്ടാൻ പോകേണ് അല്ലേടാ …. ആഹ്……

എന്നെയൊക്കെ  വാപ്പ എന്ന് കെട്ടിക്കാൻ ആണെന്നാവോ……..

അല്ല ഓരോ  ടെൻഷന്റെ  കൂടെ  ഇനി പെണ്ണും കൂടി കെട്ടിയാൽ നല്ല രസോയിരിക്കും……..

 

ഓഹ് പിന്നെ…….എന്നിട്ട് ആരും പെണ്ണ് കെട്ടണില്ല… ഒന്ന് പോട അവ്ടെന്ന്……അവനെ  കളിയാക്കുന്ന പോലെയാണ് ഞാനത് പറഞ്ഞത്…..

 

ഡാ സത്യമാട…. ദേ ഇപ്പോ തന്നെ തമിഴ്നാട്ടിൽ നടന്ന ഒരു കേസിന്റെ കാര്യം ആലോചിച്ച് ഇരുന്നപ്പോഴാ നിന്നെ കണ്ടത്….അത് കാരണം കുറച്ച് നേരമെങ്കിലും അതൊന്ന് തലയിൽ നിന്ന് പോയിക്കിട്ടി… അക്കു അതും പറഞ്ഞ് ചായയുടെ പൈസ  കൊടുക്കാൻ പോയി …….

The Author

588 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *