ഹലോ അച്ചേട്ടാ….. ഹലോ…… ‘
ഞാൻ വെച്ചെന്ന് കരുതി വെപ്രാളപ്പെട്ട് കിച്ചു വിളിക്കുന്നത് കേട്ടപ്പോൾ ചിരി വന്നു …
ഹിഹി…..ഞാൻ എവിടേം പോയിട്ടില്ല…. ഇപ്പോ എന്റെ മോള് വേഗം അടുക്കളവശത്തെ വാതിൽ തുറന്നെ……
‘ഏഹ്ഹ്???അച്ചേട്ടൻ ഇപ്പോ എവിടെയാ നിക്കണേ……… ‘?
അവളുടെ ഞെട്ടൽ ആ ഒച്ചയിൽ വന്ന മാറ്റത്തിൽ അറിയാം ?….
ഡീ പൊട്ടീ….. ഒച്ചയെടുക്കല്ലേ….. ഞാൻ പിന്നിൽ നിൽപ്പുണ്ട് …… ഒന്ന് വേഗം വാ എന്റ കിച്ചുവേ…….
ഞാൻ അതും പറഞ്ഞ് വേഗം ഫോൺ വെച്ചു… അല്ലേൽ അവൾ ഇപ്പോഴൊന്നും വരില്ല…….
കുറച്ച് കഴിഞ്ഞതും വാതിലിന്റെ കുറ്റി മാറുന്ന ഒച്ച കേട്ടു…..
പയ്യെ വാതിൽ തുറന്ന് നോക്കിയ കിച്ചു കണ്ടത് ചിരിയോടെ അവളെയും നോക്കിയിരിക്കുന്ന എന്നെയാണ്…… ഒന്ന് കൂടി വീടിനുളളിലേക്ക് നോക്കികൊണ്ട് കിച്ചു മുറ്റത്തേക്കിറങ്ങി……..
എന്റെ ചിരി കണ്ടിട്ടാകണം ഒരു നാണത്തോടെയാണ് പെണ്ണിന്റെ വരവ്വ്…………
നിലാവിന്റെ വെട്ടത്തിൽ അവളെ കാണാൻ ഒരു വല്ലാത്ത മൊഞ്ചായിരുന്ന്….. ഒപ്പനപാട്ടിലുളള മണവാട്ടിയെ ഒക്കെപോലെ….?
‘മനസകമില്.. മുഹബ്ബത്ത് പെര്ത്ത്
നിനവുകള് കുരുത്ത്
മഹര്മാലയെടുത്ത്
മധുമതിയാം മണിമങ്കക്കിണങ്ങുവാന്…………’
“യ്യോ ഡീ പിച്ചല്ലേ…. പിച്ചല്ലേ…..കിച്ചൂസ്സേ…………”
എന്റെ ഒച്ചകൂടിയതും കിച്ചു കൈവെച്ച് എന്റെ വായ പൊത്തിപിടിച്ചു…….
ശോ മനസ്സിൽ പാടിക്കൊണ്ടിരുന്ന വരി മുഴുവിക്കാൻ സമ്മതിക്കാതെ വയറ്റിൽ നല്ല പിച്ച് പിച്ചി……
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?