‘””” മേടം എങ്ങനെ ഇത്…….'”””
ഞാൻ സംശയത്തോടെ ചോദിച്ചു…….
‘””” പുറത്ത് റോയി മറന്ന് വച്ചു പോയ ആ പൂക്കൾ ഞാൻ കണ്ടതാ…….
പിന്നേ അതിലെ എഴുത്തും ……
എന്നെ ഇഷ്ട്ടമായിരുന്നു…. അല്ലെ…,.,.,,.'””
അവൾ ചോദിച്ചു…… ഞാനൊന്നും പറയാതെ മൗനമായി തന്നെ ഇരുന്നു……
‘””” am sorry, Roy.,……….
ഞാൻ തന്നെ അങ്ങനെ ഒരു സ്ഥാനത്ത് കണ്ടിരുന്നില്ല……..
എനിക്ക് ആകെ ഈ ലോകത്ത് ഉണ്ടായിരുന്ന രണ്ടേ രണ്ട് ഫ്രണ്ട്സ് റോയിയും പിന്നേ എന്റെ ഡാഡിയും ആണ്…..
ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻഷിപ് തുടങ്ങിയത് തന്നെ 6 വർഷം മുന്നേ ആണ്…..
അത് എങ്ങനെ വന്നു…..
തെറ്റാണോ ശരിയാണോ എന്നൊന്നും ഞങ്ങൾ ചിന്തിച്ചില്ല…..
ആ റിലേഷൻഷിപ്പിൽ നിന്നും കിട്ടുന്ന സുഖം മാത്രം ആസ്വദിച്ചു…….
സത്യം പറഞ്ഞാ റോയുമായുള്ള ഈ ബന്ധം പോലും അച്ഛൻ പറഞ്ഞാണ് ഞാൻ തുടങ്ങിയത്….
Like a fantasy……..
അത് ആ ഒരു സെൻസിൽ തന്നെയാണ് ഞാൻ എടുത്തതും…..
പക്ഷെ റോയ്…… തന്നെ കാണാത്ത ഈ 10 ദിവസം…. അതെനിക്ക് മനസ്സിലാക്കി തന്നു താൻ എനിക്ക് എത്ര പ്രീയപെട്ടവൻ ആണെന്ന്…..
ഐ……. ഐ ല…….'”””
.'””” മേടം…….
പ്ലീസ് സ്റ്റോപ്പ്………..'”””
അവൾ പറഞ്ഞു മുഴുമിക്കും മുന്നേ ഞാൻ അലറി കൊണ്ട് അത് നിർത്തിപ്പിച്ചു……
‘””” please Ma’am……
That’s enough…..
അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്…..
ഞാൻ മറക്കുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ….
ഞാൻ മേഡത്തെ കുറ്റം പറയുന്നില്ല….
കാരണം ഞാനീ റിലേഷൻഷിപ്പ് സ്റ്റാർട്ട് ചെയ്തത് അത്ര നല്ല ഉദ്ദേശത്തോടെ ഒന്നും അല്ലായിരുന്നു….
ശരിക്കും ലൗ എന്നാൽ ഇതൊന്നും അല്ല എന്ന് എനിക്ക് തോന്നുന്നു….
Maybe…… നമ്മളിത് മുന്നോട്ട് കൊണ്ടുപോയാലും ഭാവിയിൽ ഒരു പക്ഷെ പിരിഞ്ഞേക്കാം….
അന്ന് ഒരുപക്ഷെ ഇതിനേക്കാൾ വലിയ വിഷമങ്ങൾ അനുഭവിക്കേണ്ടതായി വരാം…..
അപ്പൊ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നതല്ലേ നല്ലത്…….'””
ഞാൻ പറഞ്ഞു……
എലിയുടെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പുകയായിരുന്നു…..
ഒരു നിമിഷം എനിക്ക് തന്നെ തോന്നിപ്പോയി….
ഈ മൈര് വല്ല മലയാളി പെണ്ണ് വല്ലതും ആണോ എന്ന്…..
ബാക്കി എവിടെ ബ്രോ ഒരു പാട് പേർ കത്തിരിക്കുന്ന കഥയാണ് നിർത്തരുത്
Game Of Demons Ithinte 9 parat enn verum brho????
Vannit kore aayi bro. Kadhakal dot com enna saitil und
Bro ithinte bakki post cheyyu please
Bro bakki
Bro…ee kadha super ayirunnu..AnthAnnu nirthiyath..??
Broo adutha part nu vendi kathirikunnu……
Pinne kadha pwolich ketto…
Vayikan kuree late ayii poyii…
Sneham mathram.. ❤️??