?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??] 482

ഞാൻ ഒരിക്കൽ കൂടെ പുറത്തോട്ട് പോകുവാൻ കാലെടുത്ത് വച്ചതും എലി എന്റെ കയ്യിൽ കേറി പിടിച്ചതും ഒരേ സമയം ആയിരുന്നു…..

ഒരു ഷോക്ക് അടിച്ച പോലാണ് എനിക്കപ്പോൾ തോന്നിയത്…..

‘”””  Roy……
Don’t leave with me……
I just alone here…..
എനിക്ക് നീ ഇല്ലാതെ വേറെ കൂട്ടില്ലാ റോയ്….
ഇവിടെ നിന്നുകൂടെ…… പ്ലീസ്…….'”””

അവളൊരു കൊച്ചു കുട്ടിയെ പോലെ എന്നോട് ചോദിച്ചപ്പോ എന്റെ മനസ്സ് ഒന്ന് അലിഞ്ഞുപോയി….. എന്നാലും എടുത്ത തീരുമാനം മാറ്റാൻ പറ്റാത്തത് കൊണ്ട് ആ ഒലിപ്പീരു അങ്ങ് മാറ്റി വച്ചു എന്നതാണ് സത്യം…..

ഞാൻ അവളെ എന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു…..
അവളെന്റെ നെഞ്ചിലേക്ക് പതിയെ ഒട്ടി ചേരുകയും ചെയ്തു……

‘””” എലി……..
ഞാൻ പോകാൻ തീരുമാനിച്ചതാ…… എനിക്കിനി ഇവിടെ പറ്റില്ല…… നിന്നെ കാണുമ്പോ തന്നെ ആകെ തകർന്ന് പോകാണ് ഞാൻ……
അതുകൊണ്ട് എനിക്ക് പോയെ പറ്റു……
ഈ കാണ്ടാമൃഗത്തിന്റെ സ്വഭാവം ഒന്ന് മാറ്റിയാൽ നിന്നോട് കൂട്ടിന് ഒത്തിരിപേര് വരും…..
പിന്നേ നല്ലൊരു യാത്ര കൂടെ പോയാ ഈ വിഷമവും തീരും……
ഞാൻ പോകുവാണെ…… നീ സന്തോഷമായി ജീവിക്കണം……'””

അത്രയും പറഞ്ഞുകൊണ്ട് അവളുടെ നെറുകിൽ ഒരു സ്നേഹ ചുംബനവും നൽകി അവളെ തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്ക് ഇറങ്ങി നടന്നു……

കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ വന്നെങ്കിലും അത് തുടച്ചു കളഞ്ഞ ശേഷം ആ കമ്പനി വിട്ട് വെളിയിലേക്ക് ഇറങ്ങി…..

അതായിരുന്നു എന്റെ കഥന കഥയുടെ അവസാനം……
പിന്നേ ഞാനിങ്ങ് പോന്നു……..
എന്റെ സ്വന്തം നാടായ കോട്ടയത്തേക്ക്…..

ഓർമ്മകൾ അയവിറക്കി ചവച്ചു തുപ്പിയ ശേഷം കയ്യിൽ ഉള്ള ഒരു ഗ്ലാസ്‌ ബ്രാണ്ടി വായിലേക്ക് ഒറ്റ കമിഴ്ത്തങ്ങ് കമിഴ്ത്തി…….

‘”””” അയ്യോ.,..,.,.,.,.,'”””

എന്റെ പെട്ടെന്നുള്ള നിലവിളി കേട്ടപ്പോ അവിടെ നിന്നിരുന്ന രാഹുൽ എന്ന എന്റെ കൂട്ടുകാരൻ നാറി ഓടി വന്നു……

‘””” എന്ത് പറ്റി അച്ഛായാ…………'””

അവൻ പ്രസവ വേദന എടുക്കുന്ന ഭാര്യയോട് ചോദിക്കും പോലെ എന്നോട് ചോദിച്ചു…….

‘””” ഇതെന്താടാ നാറി…….'””

‘””” നല്ല അസ്സല് ചാത്തൻ ബ്രാണ്ടി ആണ് അച്ചായാ……'””

അവൻ പറഞ്ഞു……

The Author

demon king

This deal with be the devil

38 Comments

Add a Comment
  1. ആരോമൽ Jr

    ബാക്കി എവിടെ ബ്രോ ഒരു പാട് പേർ കത്തിരിക്കുന്ന കഥയാണ് നിർത്തരുത്

  2. Game Of Demons Ithinte 9 parat enn verum brho???‍?

    1. Vannit kore aayi bro. Kadhakal dot com enna saitil und

  3. Bro ithinte bakki post cheyyu please

  4. Bro bakki

  5. Bro…ee kadha super ayirunnu..AnthAnnu nirthiyath..??

  6. Broo adutha part nu vendi kathirikunnu……
    Pinne kadha pwolich ketto…
    Vayikan kuree late ayii poyii…

    Sneham mathram.. ❤️??

Leave a Reply

Your email address will not be published. Required fields are marked *