?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??] 495

ഇവന്റെ വിഷമം ഒന്ന് കുറയ്ക്കാൻ വേണ്ടിയാണ്…..
വിചാരിച്ച പോലെ അല്ല…..
എന്റെ കഥന കഥ എല്ലാവരും വളരെ ആവേശത്തിൽ ആണ് കേട്ടിരുന്നത്…..

നമ്മടെ കഥ കേട്ട് അവർ വിഷമിച്ചു കിടക്കുന്നത് കാണാൻ ഒരു ആശ്വാസം……

‘””” അച്ചായാ……..'””

രാഹുൽ എന്നെ വിളിച്ചു……

‘””‘ എന്നാടാ മുത്തേ.,.,.,.,..,.'”””

‘””” വേറെ ആരെയൊക്കെ കളിച്ചിട്ടുണ്ട്….. അച്ചായൻ ഒന്ന് വിവരിക്കുമോ….. കേൾക്കാൻ നല്ല സുഖം…..'””

അവന്റെ ആ ചോദ്യം കേട്ടപ്പോ ചാഞ്ഞു കിടക്കുന്ന ആ തെങ്ങിന്റെ മണ്ടയിൽ നിന്ന് ആ പുല്ലിലേക്ക് ഉരുണ്ടു വീണു ഞാൻ……

എന്നിട്ട് ആ നാറിയെ ഒന്ന് നോക്കി……

‘””” പ്ഫാ നാറി……..
എന്റെ കഥന കഥ പറയുമ്പോ നീ അതിലെ സീൻ കണ്ടുപിടിക്കാൻ നോക്കുന്നോ….. ഇറങ്ങി പോടാ നാറി……..'”””

ഞാൻ പറഞ്ഞു….. അല്ല പിന്നേ……

‘””” ഹ ഹ ഹ ഹ ഹ ഹ ഹ.,.,.,,.,.,.,..
അച്ചായാ.,.,.,.,. ഇതാണോ കഥന കഥ.,,..,.,.,
ഇത് നല്ല അസ്സല് കമ്പി കഥ.,.,.,.,. ഇതിൽ എവിടെ ആടോ പ്രണയം……'””

രാഹുലിനോടുള്ള എന്റെ മറുപടി കേട്ടതും അജയ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു….. എനിക്കാണേൽ അത് കേട്ടപ്പോ ദേഷ്യവും വന്നു…..
കള്ള് കുടിച്ചെന്റെ അവശത ഉണ്ടേൽ കൂടെ ഞാൻ അവനെ തല്ലാനായി പോയതും പിള്ളേച്ചൻ എന്നെ പിടിച്ചു നിർത്തി…..

‘”” ഹാ……
എന്താടാ ഇത്…. കൊച്ചു പിള്ളേരെ പോലെ…..'””

പിള്ളേച്ചൻ എന്നെ പിടിച്ചുകൊണ്ട് പറഞ്ഞു…..

.'””” അവൻ പറഞ്ഞത് കേട്ടോ പിള്ളേച്ചാ……
കമ്പി കഥ എന്ന്…….'”””.

‘”””ഹാ….. നീ അത് വിടെന്റെ റോയിയെ……
നിന്റെ അപ്പൻ പറഞ്ഞതാ ശരി…..
ഇതൊന്നും പ്രേമം അല്ലടാ…… ഇന്ന് ഇവന്റെ തേഞ്ഞ പോലെ അന്ന് നിന്റെയും തേഞ്ഞു….
അത്രേ ഉള്ളു…….
നീ ഒരെണ്ണം കൂടെ അങ്ങ് പിടിച്ചേ……'””

പിള്ളേച്ചൻ അതും പറഞ്ഞു എന്നെ അവിടെ ഇരുത്തി ഒരു ഗ്ലാസ്‌ ബ്രാണ്ടി ഗ്ലാസ്സിലേക്ക് ഒഴിച്ചു തന്നു……
അത് ഒറ്റ വലിക്കു വായിലേക്ക് കമിഴ്ത്തിയ ശേഷം ടസിങ്സ് ആയ ചിക്കൻ വറുത്തത് ഒരു പീസ് എടുത്ത് വായിലേക്ക് ഇട്ടു…..

ചിക്കൻ ഞങ്ങൾ വറുത്തതോന്നും അല്ലാട്ടോ…..

The Author

demon king

This deal with be the devil

38 Comments

Add a Comment
  1. ആരോമൽ Jr

    ബാക്കി എവിടെ ബ്രോ ഒരു പാട് പേർ കത്തിരിക്കുന്ന കഥയാണ് നിർത്തരുത്

  2. Game Of Demons Ithinte 9 parat enn verum brho???‍?

    1. Vannit kore aayi bro. Kadhakal dot com enna saitil und

  3. Bro ithinte bakki post cheyyu please

  4. Bro bakki

  5. Bro…ee kadha super ayirunnu..AnthAnnu nirthiyath..??

  6. Broo adutha part nu vendi kathirikunnu……
    Pinne kadha pwolich ketto…
    Vayikan kuree late ayii poyii…

    Sneham mathram.. ❤️??

Leave a Reply

Your email address will not be published. Required fields are marked *