എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ] 18

ഒന്നിനും ഒരു മൂടും കിട്ടുന്നില്ല… പെട്ടെന്നാണ് ഒരു ഓഡിയോ വന്നത് അത് ഷഹാനയുടെ ആയിരുന്നു
കടമ പോലെ ആണോ എനിക്ക് അപ്പോൾ കൂട്ട് നിക്കുന്നത് അല്ലാതെ….

അല്ലാതെ എന്താ ഞാൻ പറയണ്ടേ ഷഹാന തന്നെ പറ … പോയി റസ്റ്റ്‌ എടുക്ക് . ഞാൻ ആ റിപ്ലൈ കൊടുത്ത് പിന്നേ ഫോൺ നോക്കിയില്ല

ഞാൻ വീട്ടിൽ പോകാതെ നേരെ കമ്പനിയിലേക് പോയി…. പകുതി എത്തിയപ്പോൾ തന്നെ കമ്പനിയിൽ നിന്ന് call വന്നു നമ്മുടെ പ്രോഡക്റ്റ് ഒരു കമ്പനിക്ക് 5 വർഷത്തേക്ക് സപ്ലൈ ചെയ്യുന്ന ഒരു ഡീലിന്റെ പിന്നാലെ ഒരുപാട് ആയി നടക്കുന്നു

അവർ കമ്പനിയിൽ എത്തി ഒന്ന് ഫ്രഷ് ആവാൻ പൊലും സമയം ഉണ്ടായില്ല നേരെ ചെന്ന് മീറ്റിംഗ് അറ്റൻഡ് ചെയ്തു ഭാഗ്യം എന്ന് പറയട്ടെ. ആ ഡീൽ ഒക്കെ ആയി അതെ ഞാൻ എന്റെ കമ്പനിയെ ഒരു വൻ കിട കമ്പനിയുമായി ഡീൽ ഉറപ്പിച്ചു ഇനി ഒരു 10 വർഷത്തേക്ക് വേറേ കച്ചവടം ഇല്ലെങ്കിലും ടെൻഷൻ ഇല്ലാതെ പോകാൻ എനിക്ക് പറ്റും

സാമ്പത്തിക പ്രശ്നം എന്ന എന്റെ കീറാ മുട്ടി ഇതോടെ അവസാനിച്ചു… എല്ലാരും പോയ ശേഷം ഞാൻ എന്റെ ആ കുഞ്ഞു ഓഫീസ് റൂമിൽ അഭിമാനത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

പിന്നേ അവിടെ ഉള്ള സോഫയിൽ കിടന്ന് അറിയാതെ ഉറങ്ങി പോയി….

വൈകിട്ട് 8 മണി കഴിഞ്ഞപ്പോൾ ആണ് ഞാൻ ഉറക്കം ഉണർന്നത്… നോക്കുമ്പോൾ ഫോൺ ഓഫ്‌ ആയിരുന്നു ഹോസ്പിറ്റലിലും ചാർജർ കൊണ്ട് പോവാത്തത് കൊണ്ട് മീറ്റിംഗ് കേറുമ്പോൾ തന്നെ 5% ആയിരുന്നു ചാർജ്

നേരെ വീട്ടിൽ ചെന്ന് ഉമ്മയോട് കാര്യം പറഞ്ഞു… ഉമ്മക്കും സന്തോഷം ആയി.. എത്ര ആയി എന്റെ മോന് കഷ്ടപ്പെടുന്നു,… അല്ലെടാ നിനക്ക് എന്താ ഫോൺ ഓൺ ചെയ്ത്‌ വച്ചാൽ…..

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *