എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ] 60

മുടി കോതി എടുത്തു അവളുടെ രണ്ട് ചെവികളുടെ ഇടയിൽ നിന്ന് മുടി മെല്ലെ എടുത്തപ്പോൾ അവൾ ഇക്കിളി ആയ പോലെ ഒന്ന് ഞെട്ടി… മെല്ലെ പിന്നിലേക്ക് വലിച് ഇളകി പോയ ബാൻഡ് എടുത്ത് ഞാൻ കെട്ടി വച്ചതും ഡോർ തുറന്ന് ഒരാൾ ഉള്ളിലേക്കു കേറി….

ഫൈറു…. 😳 പടച്ചോനെ ഇവളെന്താ ഈ സമയത്ത് ഇവിടെ….

തീർന്നു ഇനി ഇവൾ ഇതും പറഞ് ആവും…… ഗൗരവം ഇട്ട് ഇരുന്ന് നോക്കാം..

ആഹ രണ്ടാളും ഒന്നായോ…. ഇങ്ങനെ വേണം പെണ്ണിനെ നോക്കാൻ…. നീ അടിപൊളി ആണെടാ ഫാരി ഇവനേ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവള അല്ലെ ഷാഹി…

ഞാൻ ആകെ ചമ്മി നാറി…

ഞാൻ മുടി അവിടെ ഇട്ട് മെല്ലെ സീറ്റിൽ വന്നു ഇരുന്നു…

ഷാഹിന എന്തോ പുഞ്ചിരിയോടെ എന്നെ നോക്കി….

എന്താ ഷാഹി ഈ പെണ്ണ് പിടിയൻ നിന്നെ ശല്യം ചെയ്തോന്നും ഇല്ലാലോ…

ഞാൻ കണ്ണുരുട്ടി ഫൈറുവിനെ നോക്കി…

മജീദ്ക്ക വന്നിരുന്നോ ഫൈറു…. അവൾക് കാര്യം മനസ്സിലായി മറ്റേ ബ്രാ കേസ് ആണെന്ന്…

ഇല്ലെടാ വന്നില്ല എന്തെ നിനക്ക് വേണോ വീട്ടിൽ പോയി പെറുക്കി എടുത്തോ

പ്ഫാ.. എനിക്കതല്ലേ പണി…

ഷാഹിനയും പെട്ടെന്ന് ഫൈറുവിന് മറുപടി കൊടുത്തു
ഫാരി അങ്ങിനെ പെണ്ണ് പിടിയൻ അല്ല.

അല്ല ഇനിയും ആയിക്കൂടെന്നില്ലല്ലോ

ആയാൽ ഞാൻ സഹിച്ചു… അത് പറഞ്ഞ ശേഷം ആണ് അത് വേണ്ടായിരുന്നു എന്ന് അവൾക് തോന്നിയത് ഷാഹിന ഒന്ന് നാവ് കടിച്ചു… പറഞ്ഞത് പാളി എന്നവൾക് തോന്നി

പടച്ചോനെ ഇത് എങ്ങോട്ടേക്ക പോകുന്നെ…

സംഗതി ഭംഗി ഉള്ള പെണ്ണ് തന്നെ ആണ് പക്ഷെ ബന്ധു ആണ്… മുളയിലേ നുള്ളണം വീണ്ടും കുടുംബത്തിൽ കേറ്റാൻ പറ്റാത്തവൻ ആവും..ഇല വന്നു മുള്ളിൽ വീണാലും……..

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. ഓരോ പാർട്ട്‌ കഴിയുമ്പോഴും കൂടുതൽ അടിപൊളി ആവുന്നുണ്ട്, പ്ലീസ് ആ പേജ് കൂട്ടുന്ന കാര്യം കൂടി ഒന്ന്‌ പരിഗണിക്കണം 🥰

  2. നന്ദുസ്

    ജോർജ് സാറേ ഇതിപ്പോ ടെൻഷൻ ആയല്ലോ…
    ഒരു സൈഡിൽ ഫൈറു മറ്റൊരു സൈഡിൽ ഷാഹി.. ഇതിപ്പോ രണ്ടിന്റേം ഇടയ്ക്കു മ്മടെ ചെക്കൻ പെട്ടിരിക്കുവാണല്ലോ….
    ഫൈറു അവനെ മനസ്സിലാക്കുന്ന പെണ്ണ്… എല്ലാം അറിഞ്ഞും കേട്ടും കണ്ടും, കൂടെ നിന്നും…. ബട്ട്‌ ഷാഹി ഒരു കുറ്റബോധത്തിന്റെ പേരിൽ അവനെ ഇഷ്ടപ്പെടുന്നു… ഇതിലിപ്പോ ആരാ മ്മടെ ചെക്കന്റെ ഹാലിളക്കാൻ പോകുന്നത്….
    കണ്ടറിയാം ല്ലേ… ല്ലാം ങ്ങടെ കയ്യിലാണ്….
    കാത്തിരിക്കുന്നു….

    നന്ദുസ്….

  3. George sireee katha korach kudi page mutti tharumo pinne ith pettan kazinjapolle ayyipoyii atha katha kollam but evarill randuperill aran enne arayan ullu fyru annell adhyam thotte avane arayunna avante kude ulla alla alle shahi anell anell avanod ulla regret moolam manasumariyathum avan aran enn manasilakkitt ishtta petta allum evari are ayirikkum avan sweekarikka eni ippo ramdu pereyum ketto 🤩 ennallum set ayirunnn enthayalum next part korachu pages kuttane please 🥺
    athupolle thanne next part ethrayum pettan. predhikshikkunnu 😁😙

  4. അനിയത്തി

    ത്രികോൺ ആണോ..ഒന്നുമറിയാത്ത പാവം ചെക്കൻ

Leave a Reply

Your email address will not be published. Required fields are marked *