എന്റെ സായി അമ്മായി 3 [Sami Ali] 320

സായി : ഇത് മകൾ അയച്ചുതന്നതാണ് മോനെ… എന്താ നല്ല മണമാണോ അല്ലെങ്കിൽ മാറ്റണോ..

വേണ്ടമായി നല്ല മണമാണ് നല്ല ഒരു രസമുള്ള മണമാണ്…

അമ്മയി യുടെ ഈ സൗന്ദര്യത്തിന് പറ്റിയ മണം തന്നെയാണ് ഇത് എന്ന് ഞാൻ പൊക്കി പറഞ്ഞു..

മോൻ ഇങ്ങനെ ഇടയ്ക്ക് എന്റെ സൗന്ദര്യം പൊക്കി പറയുന്നുണ്ടല്ലോ?  മോനും അത്ര മോശക്കാരൻ ഒന്നുമല്ല അമ്മായിയും പറഞ്ഞു..

സമി നിനക്ക് വല്ല പ്രേമവും ഉണ്ടോ നീ ഇത്രയും സ്മാർട്ട് ആയിട്ട് .. ഇതുവരെ ഒന്നും ഇല്ലേ.?

ഇഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് അമ്മായി  സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ.. അതൊന്നും പിന്നെ ശരിയായില്ല…

വെറുതെ പ്രേമിച്ച് കളിക്കാൻ എനിക്കും ഇഷ്ടമില്ലായിരുന്നു നല്ല ഒരു പെണ്ണിനെ കെട്ടി ജീവിക്കണമെന്നായിരുന്നു ആഗ്രഹം…

അതൊക്കെ ശരിയാകും മോനെ എന്തായാലും നിന്നെ കിട്ടുന്നവരുടെ ഭാഗ്യമാണ്. എത്ര കെയറിങ്ങിൽ ആണ് നീ കൊണ്ട് നടക്കുന്നത് ഇന്നത്തെ കാലത്ത് ഇങ്ങനെ കിട്ടാനാണ് പാട്…

അതെന്താ അമ്മായി അങ്ങനെ പറഞ്ഞത്…

സമി നീ വന്ന ദിവസം മുതലാണ് എന്റെ  എല്ലാ പ്രശ്നങ്ങളും മാറിത്തുടങ്ങിയത് എന്റെ വേദന മാറി എന്റെ മനസ്സിന്റെ പ്രശ്നങ്ങളുമാറി  എന്റെ ഒറ്റപ്പെടൽ മാറി.. നീ ഇവിടെ വരുമ്പോൾ എനിക്ക് വല്ലാതെ ഒരു ആശ്വാസമാണ്…

ഇതൊക്കെ അമ്മായി പറയുന്നത് ഹൃദയത്തിൽ നിന്നാണ് എനിക്ക് മനസ്സിലായി ഇടക്കിടക്ക് സൗണ്ട് ഇടാറൊന്നു  ഉണ്ടായിരുന്നു..

അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഭക്ഷണം കഴിച്ചു ഞാൻ അമ്മയി യോട് മരുന്നു കൊണ്ടുവരാൻ പറഞ്ഞു ഞാൻ ഇട്ടു തരാം എന്ന് പറഞ്ഞു.. പൊന്നു സമി നിനക്ക് എന്റെ കാര്യങ്ങളൊക്കെ നല്ല രീതിയിൽ ഓർമ്മയുണ്ടല്ലോ? നീയുള്ളപ്പോൾ എന്റെ കാര്യങ്ങൾ ഞാൻ മറന്നു പോകുന്നു…

ഞാൻ : ഞാനിവിടെ വന്ന ദിവസം അമ്മയി യെ കണ്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി അതിശക്തമായ വേദന അമ്മായിക്ക് ശരീരത്തിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി  വേദന കൈക്ക് മാത്രമല്ല  മനസ്സിന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നും എനിക്ക് തോന്നിത്തുടങ്ങി. അതൊക്കെ മാറ്റാൻ വേണ്ടിയാണ് ഞാൻ ഇവിടെ നിന്നത്  അമ്മായിക്കറിയോ എന്റെ വീട്ടിൽ എനിക്ക് അനിയനെയും ഉമ്മയെയും കാണാൻ കഴിയാത്തത്  വല്ലാതെ മിസ്സ് ചെയ്യും അത്ര സ്നേഹത്തിലാണ് ഞങ്ങൾ അവിടെ കഴിയുന്നത് ഉപ്പയുടെ മരണശേഷം ഉമ്മ ഞങ്ങളെ ആ രീതിയിലാണ് വളർത്തിയത്  ഒന്നിനും ഒരു കുറവ് ഞങ്ങൾക്ക് അവിടെ ഉണ്ടായിരുന്നില്ല…

The Author

18 Comments

Add a Comment
  1. ചെകുത്താൻ

    നന്നായിട്ടുണ്ട് അക്ഷര തെറ്റുകൾ ഇല്ലാതിരിക്കാൻ എഴുതികഴിഞ് ഒരു വട്ടം വായിച്ചു നോക്കിയാൽ നല്ലതായിരിക്കും

    എന്റെ മുത്ത് എന്ന് ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ഒറിജിനാലിറ്റി നഷ്ടപ്പെടുത്തുകയും സ്നേഹം നാടകീയമായി തോന്നിപ്പിക്കുകയും ചെയ്യുന്നു

    തെറ്റുകൾ തിരുത്തി ഇനിയും ഒത്തിരി എഴുതാൻ കഴിയട്ടെ

  2. കഥ നല്ല രസമുണ്ടായിയുന്നു…. ?

    നമ്മുടെ സാധാരണ വീടുകളിലെ ഒരു
    സുന്ദരിയായ സാധു സ്ത്രീയെ പരിഗണിച്ചു പരിചരിച്ചു സ്വന്തമാക്കി കളിക്കുന്ന
    ഒരു സുഖം………❤️

    എഴുത്തിന്റെ ശൈലി ഒന്നുകൂടി നവീകരിച്ചാൽ,കുറച്ച് കൂടി സുഖം കൂടും
    എന്ന് തോന്നുന്നു….

  3. അടിപൊളി തുടരുക ❤️

  4. നന്ദുസ്

    പൊളിച്ചു. സൂപ്പർ… നല്ല ഫീൽ ഉണ്ട്‌… അവരുടെ ആ സ്നേഹവും.. ബന്ധപ്പെടലും ല്ലാം അടിപൊളി… തുടരണം…

  5. കൊച്ചുണ്ണി

    Continue bro nyz feeeel❤️ lv it

    1. പൊറിഞ്ചു

      Ne എഴുത് അടിപൊളി

  6. അമ്മായി വിളി അൽപ്പം കുറച്ച് അവർ എന്നോ നിങ്ങൾ എന്നോ സംബോധന ചെയ്യ്

    1. നല്ല രസമുണ്ട് വായിച്ചിരിക്കാൻ.. ഇത് ഇങ്ങനെ തന്നെ എഴുതണം.. സ്നേഹത്തോടെയുള്ള കഥ

  7. Under rated ahnnallo da ninte story

  8. Thudaru . Nyz feel

  9. Ath enth chodhiyam aannu bro thudaranonno polikk agitt?

  10. Adipoli ,ente ammayium orth poi ..athrakk ishtaayirnnn

  11. ഇടുക്കി ഗോൾഡ്

    പൊളിച്ചു ??????????ബാക്കി ഉടനെ വേണം ??

  12. കിടു ???

  13. പൊളിച്ചു.. സൂപ്പർ duper… ഓരോ part കഴിയുന്തോറും.. തീ ആകുന്നു

Leave a Reply

Your email address will not be published. Required fields are marked *