എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 5 [AARKEY] 398

ഋഷി കരയിലേക്ക് കയറി വന്നു ……. അവളുടെ കൺനീർ തുടച്ചുമാറ്റി ……….ഡി ……. നീ എന്നെ വിഷമിപ്പിക്കരുത് …… എനിക്കും നല്ല ടെൻഷൻ ഉണ്ട് ……… ഞാൻ കുറച്ചുദിവസത്തിനകം ഇവിടെ നിന്നും പോകും ……… ‘അമ്മ അത് പറയാനാ വിളിച്ചത്

അദിതി കരഞ്ഞു കൊണ്ട് ………..ആണോ ? എന്നാ നീ പോകുന്നത് …………..

ഋഷി …….അറിയില്ല ടിക്കറ്റ് ഇന്നോ നാളെയോ വരും …………. അതാ ഇന്ന് എനിക്കൊരു മൂഡില്ലാത്തത് ………ഞാൻ രാത്രി വരട്ടെ നിന്റെ റൂമിൽ ………..

അദിതി ………. ഉറപ്പാണോ ……….എന്നാ രാത്രി വാ ………… നമുക്ക് പോകാം ……… നീ പെട്ടന്ന് ഡ്രസ്സ് എടുത്തിട് ………..

ഋഷി പെട്ടെന്ന് ഡ്രസ്സ് മാറി അഥിതിയോടൊപ്പം വീട്ടിലേക്ക് പോയി ……..

വീട്ടിലെത്തിയപ്പോൾ അനഘ ……… എന്തടാ നേരത്തെ ………പോന്നത്

അഥിതി ……. ചേച്ചി ഋഷി ഈ ആഴ്ച തിരിച്ചു പോകും ………….

അനഘ ……… ഞാൻ കേട്ടു ……..അവന്റെ ‘അമ്മ പറയുന്നത് ………..

ഋഷി അവന്റെ റൂമിലേക്ക് പോയി …….. കതക് അടയ്ക്കാൻപോകുമ്പോൾ അദിതി അവളുടെ  റൂമിൽ നിന്നും ഋഷിയെ വിളിച്ചു ………. ഹെലോ നമ്മളിവിടെയൊക്കെ ഉണ്ട് കേട്ടോ ……….. ഋഷി അദിതിയുടെ റൂമിനടുത്തേക്ക് നടന്നു ………. അഥിതി അവന്റെ കൈ പിടിച്ചു റൂമിനകത്തേക്ക് കയറ്റി കതകടച്ചു …………. അവളവനെ കെട്ടിപ്പിടിച്ചു കട്ടിലിലേക്ക് തള്ളിയിട്ടു ………… അവന്റെ കാതിൽ പതിയെ പറഞ്ഞു കൊല്ലരുത് ഫസ്റ്റ് ടൈമ ………..

ഋഷി ………  ഡി ……. രാത്രി പോരെ ………

അഥിതി ……….എല്ലാവരും ഊണ് കഴിഞ്ഞു ഉറക്കമാ …………

ഋഷി ……… അനഘയോ  .?

അഥിതി …….. അവളിനി രാത്രിയെ മുകളിലേക്ക് വരൂ ……… യെന്ത അവളോട് പ്രേമം തോന്നി തുടങ്ങിയോ?…….. ഇങ്ങോട്ട് പ്രേമിക്കുമെന്ന് തോന്നുന്നില്ലകെട്ടോ ……… ഇച്ചിരി കട്ടിയ………. അവള് സുന്ദരിയാണല്ലേ ? അതുകൊണ്ടല്ലേ?    എന്നാലും നോക്കിക്കോ

ഋഷി …….. നീയെന്താ നിന്നെ കെട്ടാൻ പറയാത്തത് ………. ഞാൻ നിന്നിൽ നിന്നുമത് പ്രതീക്ഷിച്ചു ……….

അഥിതി ……. മേഘ ചേച്ചി ആദ്യമേ പറഞ്ഞു അനഘ ചേച്ചിയെ കൊണ്ട് കെട്ടിപ്പിക്കണമെന്ന് ……… അതുകൊണ്ടു ഞാൻ ആ ആഗ്രഹം അങ്ങ് ഉപേക്ഷിച്ചു …………

The Author

16 Comments

Add a Comment
  1. Sangathi joranu bhai, pakshe kurachu speedu kurachu pagukal kooti ezhutuka.

  2. അടുത്ത ഭാഗം എപ്പോഴാ. കട്ട വെയ്റ്റിംഗ്

  3. അടുത്ത ഭാഗം എപ്പോഴാ

  4. Mr.ഭ്രാന്തൻ

    അദ്യത്തെ 2 ഭാഗം വരെ ഒരു ടൈം പാസ്സിന് വായിച്ചതാ…3,4,5 കിടുവാണ്…ഒരേ പൊളി.

  5. ബ്രോ പക്കാ സ്റ്റോറി ഇഷ്ടായി… പൊളിച് പെട്ടന്ന് തീർന്നു എന്നത് ഒഴിച്ചാൽ നല്ല അസ്സൽ ട്രീറ്റ് ?

  6. അടിപൊളി, ചില ഭാഗങ്ങൾ കുറച്ച് ഓവർ ആകുന്നുണ്ടോ എന്നൊരു doubt ഒരു വെടിപ്പുരയിൽ പോയ ഫീൽ വരുന്നുണ്ട്,

  7. കൊള്ളാം നല്ല കഥ പേജ് കൂട്ടി എഴുതാമോ

  8. മച്ചാനെ കൊള്ളാം പക്ഷെ പേരുകൾ confusion ഉണ്ടാക്കുന്നുണ്ട്

  9. കഥാഗതി മുറുകുകയാണല്ലോ

  10. Vivaranam adippli anika engina

  11. മച്ചാനെ…അടിപൊളി…നല്ല വിവരണം….പേജ് വലിപ്പം കുറഞ്ഞുപോയി….ആ ഒരു പ്രശ്നം മാത്രമേ ഉള്ളു…..പേജ് വലിപ്പം എന്തായാലും കൂട്ടണം…

    അസുരൻ

  12. കൊള്ളാം സൂപ്പർ ആയിടുണ്ട്

  13. കൊള്ളാം കിടിലൻ ബാക്കി കൂടി വേഗം ഇടണെ ???

Leave a Reply

Your email address will not be published. Required fields are marked *