എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 14 [Mr Perfect] 344

ഉമ്മി :ഓഓഓ എന്റെ അത്രയ്ക്കേങ്ങും ഇല്ല

ഞാൻ :ഓ ആയിക്കോട്ടെ

മൂത്തുമ്മ :ചുമ്മാതെ ഒന്ന് പോടീ ഇവൻ നല്ല ചുള്ളൻ ആയി ഇപ്പോഴും ചെറിയ കുട്ടിയ

ഉമ്മി :കുട്ടിയോ ഇവനോ (എന്നെ ഒന്ന് നോക്കി ചിരിച്ചു ) പെണ്ണ് കെട്ടിക്കാറായി

അപ്പോഴേക്കും മൂത്തപ്പാ കാറും ആയിവന്നു ടിക്കി ഓപ്പൺ ആക്കി പെട്ടി എടുത്ത് വെക്കുന്നു എന്നെ തൊടാൻ സമ്മതിച്ചില്ല മൂത്തുമ്മയും മൂത്തപ്പയും ഞങ്ങളുടെ സാധനം എടുത്ത് വെക്കുന്നു ഞാനും ഉമ്മിയും സൈഡിൽ മാറി നിന്നു

വാപ്പുപ്പ :അല്ല അപ്പൊ നിങ്ങൾ അങ്ങോട്ട് അല്ലെ വരുന്നേ അവൻ വിളിച്ചപ്പോൾ അങ്ങോട്ട്‌ വരുമെന്നാണല്ലോ പറഞ്ഞെ അതും രണ്ടു ദിവസം നിൽക്കും എന്നും പറഞ്ഞു

(ഞാനും ഉമ്മിയും അപ്പോഴാണ് അതോർത്തത് ഞങ്ങൾ മുഖത്തോട് മുഖം ഒന്ന് നോക്കി)

മൂത്തപ്പ :ആന്നോ

ഞാൻ :അല്ല വാപ്പുപ്പ ഞങ്ങൾ അങ്ങോട്ട് തന്നെ ആണ് വരുന്നത്

വാപ്പുപ്പ :അല്ല ലാഗേജ് അങ്ങോട്ട് വെച്ചു അതാ ചോദിച്ചേ

ഞാൻ :അത് ഓർത്തില്ല വാപ്പുപ്പ (ഞാൻ പോയി ലഗ്യേജ് എടുത്തു വെച്ചു മുത്തപ്പടെയും മുത്തുമ്മടെയും മുഖം വല്ലതെ ആകുന്നതു കണ്ടു)

മൂത്തപ്പ :അല്ല അപ്പൊ നിങ്ങൾ ഇന്ന് വരില്ലേ രണ്ടു ദിവസം കഴിഞ്ഞിട്ടേ വരുള്ളോ

ഞാൻ :അല്ല ഇപ്പൊ ഞങ്ങൾ അങ്ങോട്ട് തന്നെയാ വരുന്നത് രാത്രിയിൽ ഞങ്ങൾ വാപ്പിടെ വീട്ടിൽ പോകുള്ളൂ അല്ലെ ഉമ്മി
(ഉമ്മി തല കുലുക്കി )

വാപ്പുപ്പ :വേണ്ട നീ വന്നു കാറിൽ കയർ ഉച്ചക്ക് നീ അങ്ങോട്ട് പോയാൽ മതി (കാറിൽ കയറി )

ഞാൻ :അല്ല അത് (ഉമ്മി എന്റെ വയ്യ് പൊത്തി വേണ്ട എന്നു കാണിച്ചു )

മൂത്തുമ്മ :സാരം ഇല്ല നിങ്ങൾ ഉച്ചക്ക് വരുമല്ലോ മോൻ ഒന്നും ഇനി പറയാൻ പോകണ്ട കേട്ടോ

ഉമ്മി : ഇവന്റെ വാപ്പിടെ ഉമ്മാക്ക് വയ്യാത്തതോണ്ട അങ്ങനെ ഹമിദ്ക്ക അങ്ങനെ പറഞ്ഞത് ഞങ്ങൾ ഉച്ചക്ക് വരാം

ഞാൻ :ഉച്ചക്കോ അവിടെ ചെന്നാൽ ഉടൻ ഞാൻ ഇറങ്ങും

മൂത്തുമ്മ :നിങ്ങൾ എന്തായാലും പോയിട്ട് വാ

ഞാൻ :മൂത്തപ്പാ പോയിട്ട് വരാം

The Author

43 Comments

Add a Comment
  1. Any updates?

Leave a Reply

Your email address will not be published. Required fields are marked *