എന്റെ വേലക്കാരി പെണ്ണ് 329

എന്ത് കൊഴുകൊഴുത്ത കാലുകള് ആണ് ഈ കടി മൂത്ത കൂത്തിച്ചിക്കെന്നു ഞാന് അടക്കാനാകാത്ത കാമാസക്തിയോടെ ഓര്ത്തു . പെണ്ണെന്നു പറഞ്ഞാല് ഇവളാണ് പെണ്ണ്. “നല്ല ഉടുപ്പില്ലെങ്കില് നിനക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ” ഞാന് പറഞ്ഞു. ലേഖ എന്നെ തിരിഞ്ഞു നോക്കി. “എടീ കൊച്ചെ എന്റെ ഇളയ മോളുടെ ഒരുപാട് ഡ്രസ് ഇവിടെ വെറുതെ കിടപ്പുണ്ട്. അവള്ക്ക് ഓരോരുത്തര് ഗിഫ്റ്റ് കൊടുത്തതാ. ഇഷ്ടമല്ല എങ്കില് അവള് ഇടില്ല. എല്ലാം കൂടി ഒരു അലമാര നിറച്ചും ഉണ്ട്.. നിനക്ക് ചേരുന്നത് നീ എടുത്തിട്ടോ.. ഈ കീറിപ്പറിഞ്ഞതും ഇട്ടു നടക്കാതെ” ഞാന് പറഞ്ഞു. ലേഖയുടെ മുഖം തുടുത്തു. “കൊച്ചമ്മ സമ്മതിക്കുമോ?” അവള് വിരല് കടിച്ചുകൊണ്ട് ചോദിച്ചു. “അതിനു കൊച്ചമ്മ ഇവിടെ ഇല്ലല്ലോ.. മാത്രമല്ല, അവള്ക്ക് ഇതിലൊന്നും യാതൊരു താല്പര്യവും ഇല്ല” “എന്നാ മുതലാളിയുടെ ഇഷ്ടം” ലേഖ നാണത്തോടെ പറഞ്ഞു. “മുകളിലാ അവളുടെ മുറി. നീ വാ.. ഇഷ്ടമുള്ളത് നോക്കി എടുത്തോ” “ശ്ശൊ..മുകളിലാണോ..” അവള് നാണിച്ചു തുടുത്തു. “ഉം..വാ..പണി ഒക്കെ കഴിഞ്ഞില്ലേ…” “ആരെങ്കിലും വന്നാലോ മുതലാളീ” അവള് നാണത്തോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു. “ആരും വരാനില്ല പെണ്ണെ..ഉച്ച കഴിഞ്ഞുള്ള മയക്കസമയത്ത് ആര് വരാനാ.. ഇനി വന്നാല് വന്നിട്ട് പോട്ടെ.. നീ വാ” ഞാന് പറഞ്ഞു. ഞാന് മുകളിലേക്ക് പടികള് കയറി. അല്പം മടിച്ചു നിന്ന ശേഷം ലേഖയും എന്റെ പിന്നാലെ കയറി വന്നു. ഞാന് മുറിയില് കയറി ഏ സി ഓണ്കമ്പികുട്ടന്‍.നെറ്റ് ചെയ്തു. ലേഖ വിരല് കടിച്ചുകൊണ്ട് നാണത്തോടെ അകത്ത് കയറി. ആഡംബരമായി അലങ്കരിച്ചിരുന്ന മുറി അവള് നോക്കിക്കണ്ടു. ഞാന് ചെന്ന് അലമാര തുറന്നു അവളെ കാണിച്ചു. അതില് നിറയെ വിവിധ ഫഷനുകളില് ഉള്ള തുണികള് ആയിരുന്നു. അവളുടെ കണ്ണുകള് വിടര്ന്നു. . “നിന്റെ അളവ് എത്രയടീ കൊച്ചെ” ഞാന് ചോദിച്ചു. അവള് അറിയില്ല എന്ന് ചുണ്ട് മലര്ത്തിി കാണിച്ചു. സ്വതവേ മലര്ന്ന് ആ ചുണ്ട് വീണ്ടും മലര്ന്നപ്പോള് എനിക്ക് നിയന്ത്രണം നഷ്ടമാകുന്നത് പോലെ തോന്നി. എന്തൊരു മാദകത്വം ആണ് ആ ചുണ്ടുകള്ക്ക്. “കൊള്ളാം.. സ്വന്തം സൈസ് അറിയാത്ത പെണ്ണോ” ഞാന് ചോദിച്ചു. ലേഖ നാണത്തോടെ മുഖം കുനിച്ചു. “നിന്റെ ഷര്ട്ടിന്റെ കോളറില് കാണുമെടീ അതിന്റെ സൈസ്” ഞാന് പറഞ്ഞു. ലേഖ കോളര് പിടിച്ചു പിന്നോക്കം നോക്കാന് ശ്രമിച്ചു. “അങ്ങനെ കാണാന് പറ്റില്ല.. ഞാന് നോക്കാം” അവളുടെ അരികിലേക്ക് നടന്നുകൊണ്ട് ഞാന് പറഞ്ഞു. ലേഖ നാണിച്ചു വിവശയാകുന്നത് ഞാന് ശ്രദ്ധിച്ചു. ലുങ്കി മാത്രം ധരിച്ചിരുന്ന എന്റെ രോമാവൃതമായ നെഞ്ചിലേക്ക് അവള് നോക്കി. എന്റെ കഴുത്തില് കിടന്ന അഞ്ചു പവന് വരുന്ന മാല ഇളക്കി ഇട്ടുകൊണ്ട് ഞാന് അവള്ക്കരികില് എത്തി. “നോക്കട്ടെ..” ഞാന് പറഞ്ഞുകൊണ്ട് അവളുടെ ഷര്ട്ടിന്റെ കോളറില് പിടിച്ചു. “ശ്ശൊ…’ ലേഖ നാണിച്ചു തുടുത്തു. അവളുടെ മുഖം എന്റെ കഴുത്തിനു നേരെ ആയിരുന്നു. അവളുടെ ചുടുനിശ്വാസം എന്റെ കഴുത്തില് പതിഞ്ഞു. “മുന്പോട്ടു കുനിഞ്ഞേ..” ഞാന് പറഞ്ഞു. ലേഖ മുന്നോട്ടു മുഖം നീക്കി. അവളുടെ മുഖം എന്റെ കഴുത്തില് അമര്ന്നു. നനവുള്ള അവളുടെ ചൂടന് ചുണ്ടുകള് എന്റെ നെഞ്ചില് ഉരസ്സി. “ഇതില് ഒന്നുമില്ല..കീറ ിപ്പോയിക്കാണും” കോളറില് നിന്നും കൈകള് മാറ്റിക്കൊണ്ട് ഞാന് പറഞ്ഞു. ലേഖ ആകെ മയങ്ങി നില്ക്കുകയായിരുന്നു. അവളുടെ മുലകള് ശക്തമായി ഉയര്ന്നു താഴ്ന്നു. “അരവണ്ണം എത്രാണെന്ന് അറിയാമോടീ” ഞാന് അവളുടെ വിരിഞ്ഞ വയറിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. അവള് അറിയില്ല എന്ന് വീണ്ടും ചുണ്ട് മലര്ത്തി. ആ തുടുത്ത മാംസപുടം കടിച്ചു ചപ്പാനുള്ള ആര്ത്തി ഞാന് പാടുപെട്ടു നിയന്ത്രിച്ചു. “അളന്നു നോക്കാം” ഞാന് സ്വയമെന്ന പോലെ പറഞ്ഞു. ലേഖ വിവശയായി വിരല് കടിച്ചുകൊണ്ട് കുനിഞ്ഞു നിന്നു.

The Author

Kambi Master

Stories by Master

8 Comments

Add a Comment
  1. nalla katha munne vayichathayi orkkunnilla………..
    pls continue…….

  2. ആന്റണി സര്‍.. ഈ കഥയുടെ ഉടമ ഞാനാണ്. ഈ കഥ കമ്പികുട്ടന്‍ ഡോക്ടര്‍ ഏതോ സൈറ്റില്‍ നിന്നും എടുത്ത് ഈ സൈറ്റില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഒന്നല്ല രണ്ടു തവണ. എന്റെ വേലക്കാരി, ente velakkari pennu എന്നിങ്ങനെ രണ്ടു പേരില്‍ ഈ കഥ ഇവിടെ ഉണ്ട്. ഈ കഥയിലെ ലേഖ എന്ന കഥാപാത്രത്തെ അല്പം കൂടി ഡെവലപ് ആക്കി ആണ് ബെന്നിയുടെ പടയോട്ടം എന്ന കഥയില്‍ ഞാന്‍ ഉപയോഗിച്ചത്…

    1. ഓക്കേ എനിക്ക് ആരുടെതാണ് എന്ന് അറിയില്ലായിരുന്നു ഒരു whatsup ഗ്രൂപ്പ്‌ നിന്ന് കിട്ടിയതാണ് നമ്മുടെ വായനക്കാര്‍ക്ക് വേണ്ടി ഞാന്‍ പോസ്റ്റ്‌ ചെയ്തതാണ് …..
      കമ്പി മാസ്റ്റര്‍ നല്ല കഥ

      1. its ok antony..i pointed out because this story was already here…

  3. vannathanallo masha,

  4. valre nalla katha adipoly

  5. ഇത് മുമ്പ് പ്രസിദ്ദീക
    രിച്ചിട്ടുളളതാണല്ലോ

Leave a Reply

Your email address will not be published. Required fields are marked *