ഇരു മുഖന്‍ 3 [Antu Paappan] 328

അമ്മ അവളെ തടഞ്ഞു. എന്നാല്‍ എന്തോ ഓർത്തപോലവൾ .

“” അമ്മെ നമുക്കിപ്പോ തന്നെ പോയേ പറ്റു, അവന്‍ അവിടെ തനിച്ചു നില്‍ക്കുന്ന ഓരോ നിമിഷവും അവന്‍റെയും അവളുടെയും ജീവന് ആപത്താ, അവന്‍ അവളെ പറ്റി എന്തെങ്കിലും അറിഞ്ഞാല്‍.””

“”ചതിച്ചോ മോളെ ഞാന്‍ നിന്‍റെ ഓര്‍മ പുസ്തകം അവനു കൊടുത്തിരുന്നു അതിൽ വല്ലതും.””

“”ഇല്ലമ്മേ അമ്മ പേടിക്കണ്ട, അതുവയിച്ചാലും അമ്മയുടെ മോന് ഒരാപത്തും വരില്ല, അതില്‍ എന്നെ വെറുക്കാന്‍ വേണ്ടി ഉള്ളതെ ഉള്ളു. അവന്റെ ആര്യേച്ചി ഒരേസമയം രണ്ടു പേരെ മനസ്സില്‍ കൊണ്ട്നടന്ന മോശപ്പെട്ടവള്‍ ആകുമായിരിക്കും. അല്ലേലും ഹരിക്കെന്നെ ഇനി സ്നേഹിക്കാന്‍ കഴില്ലല്ലോ അത്രയ്ക്ക് ദ്രോഹമല്ലെ ഞാന്‍ അവനോടു ചെയ്തത്.””

ആര്യ അത് പറഞ്ഞിട്ടൊന്നു നെടുവീർപ്പിട്ടു.

“”അല്ല മോളെ അവന്റെ മനസ് ഈ അമ്മക്കറിയാം , ഹരിക്ക് നിന്നെ പ്രാണനാ , എന്റെ മോൾ അവനെ അന്ന് കണ്ടില്ല. ഇനിയെങ്കിലും അവനെ ഒന്നു മനസിലാക്കിയാൽ മതി, അമ്മക്കുറപ്പുണ്ട് അവന്‍ നിന്നെ കൈവിടില്ലെന്ന്.“”

അതിനവള്‍ ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ. അല്പം കഴിഞ്ഞു .

“”അമ്മേ ഞാൻ….. ഞാന്‍ ഒരു വണ്ടി വിളിച്ചു വരാം, എനിക്കത്ര ദൂരം ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാൻ പറ്റില്ല . അമ്മ വീരനെ ഒന്നൊരുക്കുമോ? നമ്മുടെ എല്ലാം കുറച്ചു തുണികള്‍ കൂടെ എടുത്തോ. ചിലപ്പോ അവിടെ നില്‍ക്കേണ്ടി വന്നേക്കാം. പെട്ടെന്ന് ഹരിയേ തിരിച്ചു കൂട്ടി കൊണ്ട് വരാന്‍ പറ്റിയില്ലെങ്കിലോ. “”. അത് പറഞ്ഞു ആര്യ ടാക്സി വിളിക്കാൻ പോയി.

ടാക്സി ആയി തിരിച്ചു വന്നപ്പോഴേക്കും അമ്മ വീടും പൂട്ടി വീരനെയും സാധനങ്ങളും എടുത്തു യാത്രക്ക് തയാറായി നിൽപ്പുണ്ടായിരുന്നു. അവര്‍ എല്ലാരും ആ ടാക്സി കാറിന്റെ പുറകിലെ സീറ്റില്‍ കയറി.എങ്കിലും  അവര്‍ തമ്മില്‍ ഒന്നും മിണ്ടിയില്ല. ആ യാത്രക്കിടയിൽ ഭദ്രനുമായി ഉള്ള അവസാന ദിവസം അവൾ ഓര്‍ത്തു,

ആര്യയുടെ ഓര്‍മ്മയിലൂടെ 

അന്നേ ദിവസം രാത്രി വന്നപ്പോൾ മുതൽ ഭദ്രന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു . വന്നപാടെ നേരെ ടെറസില്‍ കയറി പോകുന്നത് അവൾ കണ്ടു . വീരന്‍ ഉണ്ടായതില്‍ പിന്നെ ഭദ്രന്റെ ഈ ടെറസില്‍ പോക്ക് തീരെ ഇല്ലായിരുന്നു. വീണ്ടും സിഗരറ്റ് വലി തുടങ്ങിയോ?,ആര്യ ഒന്ന് ശങ്കിച്ചു. വലിക്കാന്‍ തുടങ്ങിയാല്‍ ഒറ്റ നിപ്പിനു ഒരു കൂടു സിസര്സ് വലിച്ചു കാറ്റിൽ പറത്തി കളയും അതായിരുന്നു ഭദ്രന്‍, പക്ഷെ ആര്യയുടെ മുന്നില്‍ നിന്നു വലിക്കില്ല അത് അവളെ പേടി ആയിട്ടോന്നുമല്ല, അതിനൊരു കാരണമുണ്ട് . അതൊക്കെ വഴിയേ പറയാം.

ആര്യയും അവനു പിറകെ ചെന്നു, ചെന്ന പാടേ അവൻ എടുത്തു കയ്യിൽ പിടിച്ച സിഗരറ്റ് പാക്കറ്റ് അവൾ തന്റെ കയ്യിലാക്കി.

“”ഏട്ടാ ഞാൻ പറഞ്ഞിട്ടില്ലേ നമുക്കിത് വേണ്ടെന്ന് “” ആര്യ ശാസനയുടെ രൂപത്തില്‍ പറഞ്ഞു.

“”നീ അതിങ്ങെടുക്ക്, എനിക്കിന്നത്  വേണം “”

അവളുടെ മുന്നില്‍ താഴാതെ കടുപ്പിച്ചു തന്നെ അവൻ പറഞ്ഞു.

The Author

25 Comments

Add a Comment
  1. Bro adutha part epola

    1. ഉണ്ടനെ വരും

      1. Waiting bro❣️❣️

  2. അയച്ചിട്ടുണ്ട്

  3. കൊള്ളാം nice part

    1. Thanks ❤️❤️

  4. കൊള്ളാം, സംശയങ്ങൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്, എല്ലാം ഇനിയുള്ള ഭാഗങ്ങളിലൂടെ മനസ്സിലാകും എന്ന് വിചാരിക്കുന്നു.

    1. ?എല്ലാം മനസിലാക്കിയിട്ടേ ഞാൻ കളംവിടൂ

    1. ❤️❤️

  5. ഒന്നെന്നു വായിച്ചു വന്നാൽ 50%ഐഡിയ കിട്ടും. ബാക്കി 50% ഇനിവരുന്നഭാഗങ്ങളിൽനിന്ന് കിട്ടും.

    1. ❤️❤️❤️

  6. ഓരോ സീൻസും ഒരു ദൃശ്യം പോലെ കണ്ടു മനസിലാക്കി.dialogues ഒക്കെ അളന്ന് മുറിച്ച പോലെ perfect ആയിരുന്നു.

    1. ❤️❤️❤️

  7. ആൻ്റോ…

    നിന്നെ കണ്ടില്ലലോ എന്ന് ഞാൻ ഇന്നലെ കൂടി ചിന്തിച്ചെ ഉള്ളൂ… വായിച്ചു മനസ്സ് നിറഞ്ഞു… ചോദ്യങ്ങൾ ഒരുപാട് ബാക്കി… ഉത്തരം ഞാൻ ചോദിക്കില്ല… മറുപടി കഥയിൽ നിന്നും മനസ്സിലാക്കാം… പേജ് കുറഞ്ഞു പോയതിൽ സങ്കടം ഉണ്ട്… പെട്ടെന്ന് തീർന്നപോലെ… പിന്നെ എന്താണോ എന്തോ… ഈ പെണ്ണുങ്ങൾ മനുഷ്യനെ സ്വസ്ഥമായി ഇരുന്നു ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഉടനെ വഴക്കും കരച്ചിലും… എൻ്റെ ജാനിയും ഇത് തന്നെ… ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഇടക്ക് ഒളിച്ചു വലിച്ചത് തൂക്കി എൻ്റെ poram തല്ലി പൊളിച്ചു… എന്തായാലും കഥയുടെ പോക്ക് കൊള്ളാം… Reveal ആകാൻ ഇനിയും തോനെയും ബാക്കി… Moreover കുരുക്ക് അഴിക്കാൻ ആണ് കൂടുതൽ ഉള്ളത്… Curiously waiting for the next part…

    വീണ്ടും പാക്കലാം…

    With Love
    the_meCh
    ?????

    1. അതാണ്,അൽപ്പം അടിച്ചിട്ടിരുന്നാലും സീൻ ഇല്ല. പക്ഷേ കത്തിച്ചന്നറിഞ്ഞാ തീർന്ന്???. പുകവലി ആരോഗ്യത്തിനു ഹാനികരം ?????‍?. കൂട്ടിയിട്ടു കത്തിക്കുന്ന ഭദ്രനെ മെരുക്കുന്ന ഒരു സീൻ വരാനുണ്ട്. അത് പക്ഷേ കൊറച്ചു കഴിയും.

      1. ഒന്ന് അടിച്ചതിൻ്റെ പാടാണ് ഇപ്പൊൾ അനുഭവിക്കുന്നത്… എന്ത് ചെയ്യാനാ… ചുമ്മാ ഇരിക്കുമ്പോഴും പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴും ഒരെണ്ണം എങ്കിലും കത്തിച്ചു കഴിയുമ്പോൾ ആത്മാവിന് കിട്ടുന്ന സുഖം ഉണ്ടല്ലോ… ഹമ്പോ… അതൊന്നും അവൾക്ക് പറഞ്ഞ മനസ്സിലാവില്ല … സത്യം ഹാനികരം ആണ്… നല്ല സൂപ്പർ ഇടി കിട്ടും… കൂട്ടി ഇട്ടു കത്തിക്കുന്നത് ഒക്കെ തെറ്റല്ലേ???… ഇന്നരം ഭദ്രനെ മെരുക്കാൻ അച്ചു ഇതി പാട് പെടും…

        Da പിന്നെ… Support തുടക്കം ഇതി കുറവുണ്ടെന്ന് വെച്ച് സെഡ് ആവണ്ട… പതിയെ കേറിക്കൊള്ളും… തുടക്കമല്ലെ കൂടാതെ variety themum… അതുകൊണ്ടാണ്… നീ മുടങ്ങാതെ ഇട്ടോ… Full support…reach me on 666…

        With Love
        the_meCh
        ?????

        1. Oh സെഡ് ഒന്നും ഇല്ല.മനസ്സിൽ കാണുന്ന പോലെ അങ്ങോട്ട് എത്തിക്കാൻ പറ്റുന്നില്ല. ഇനി അൽപ്പം പേജ് കൂട്ടി നോക്കട്ടെ

          1. Try man… Success will be yours… സാധനം അൽപം confusing aanu … കുരുക്ക് എല്ലാം azhiyatte… Mood ആവുമ്പോൾ സെറ്റ് ആകും…

        2. Reach me on themech666@g.c

    2. ഞാൻ ഇട്ട റിപ്ലൈ എന്താ വരാത്തത് ?

  8. ❤️❤️

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *