Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇരു മുഖന്‍ 3 [Antu Paappan] 328

Kambi Views 53027

മുഖവും കണ്ണും മാറിയിരുന്നു. അവൾ കൈമുട്ടു കൊണ്ട് കണ്ണു തുടച്ചു.

“”നീ എന്തിനാ ഇപ്പൊ കരയുന്നെ? ഇതൊന്നു തൊട്ട് നാക്കിൽ വെച്ചു നോക്ക്…… നോക്കാൻ “”

അവൾ പേടിച്ചു വിറച്ചു അൽപ്പം എടുത്തു കഴിച്ചു നോക്കി

“”ഉപ്പുണ്ടോ?…. ഉണ്ടോന്ന് “”

“”മ്മ് “” അവൾ മൂളി

“”എന്താ? കേട്ടില്ല.. വാ തുറന്നു പറയാൻ””

“”ഉണ്ട് “” അല്‍പംപകപ്പോടെ അവള്‍ പറഞ്ഞു

“”നീ പറഞ്ഞാല്‍ മതിയോ, എനിക്ക് വിളമ്പിയതിൽ കൂടെ നോക്കടി.””

അവൾ വീണ്ടും കുനിഞ്ഞു അൽപ്പം എടുത്തുക്കാൻ തുടങ്ങിയതും ഭദ്രൻ അവളുടെ മുഖം പിടിച്ചു അവനു നേരേ തിരിച്ചു. എന്നിട്ട് മുഖത്തേക്ക് ഊതി

 “”മണം ഉണ്ടോ?””

അവൾ ഒന്നും മിണ്ടിയില്ല. ഭദ്രൻ ചാടി എഴുന്നേറ്റു അവൾക്കു നേരേ നിന്നു, അവൾ ഒരു സ്റ്റെപ്പ് പുറകോട്ടു വെച്ചു. ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ മുഖം വെട്ടിതിരിച്ചു. അവൻ അവളുടെ മുഖം ബലമായി തിരിച്ചു എന്നിട്ട് ഒന്നുടെ ഊതി.

“”പറയടി മണം ഉണ്ടോന്ന് ?….. ടി വലിച്ചതിന്റെ മണം ഉണ്ടോന്ന് ? “”

“”മുച്ച് “”

“”ഹ്മം…. പിന്നെ നീ എന്തിനാ പിണങ്ങി നിക്കുന്നെ ?ഹേ…!””

എന്നിട്ടവൻ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി. അവൾ വീണ്ടും മുഖം വെട്ടിച്ചു.

“”എനിക്ക് വേണ്ട എന്നെ വിട് “”അവൾ ദയനീയമായി പറഞ്ഞൊപ്പിച്ചു.

“”എന്ത് വേണ്ടന്ന്?””

“”എന്നെ ഇഷ്ടം ഇല്ലാത്തൊരു എനിക്ക് ഉമ്മ തരണ്ട “”അവള്‍ വിങ്ങി അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“”വേണ്ടേല്‍ വേണ്ട “”

അവൻ നിസാരം മട്ടിൽ പറഞ്ഞു.

അവൻ അവളെ പതിയെ വിട്ടു. അവള്‍ ഒന്ന് സമാധാനപ്പെട്ടു.പക്ഷേ അടുത്ത നിമിഷം അവൻ വീണ്ടും അവളുടെ തല തന്റെ മുഖത്തിന് നേരേ പിടിച്ചു അവളുടെ ചുണ്ടുകൾ അവൻ വായിലാക്കി. അവൾ ഒന്ന് കൂതറാൻ ശ്രെമിച്ചിങ്കിലും പതിയെ അവളുടെ അധരങ്ങൾ അവനു വിട്ടുകൊടുത്തു. അവളുടെ എതിർപ്പ് തീരെ ഇല്ലാതെയായി എന്ന് മനസിലായപ്പോൾ ഭദ്രന്‍ തന്റെ ഇടത്തെ കൈ അവളുടെ തലയിൽ നിന്നെടുത്തു . അരക്കെട്ടിൽ ചുറ്റി വരിഞ്ഞു അവളെ തന്നിലേക്കടിപ്പിച്ചു. മഴ കാത്തിരുന്നവേഴാമ്പൽ പോലെ അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അവൻ  അവളുടെ കണ്ണു തുടച്ചു. അവര്‍ ആ നിപ്പു കൊറച്ചു നേരം തുടര്‍ന്നു. അച്ചു വിന്റെ മുഖത്തു ഒരു ചെറു ചിരി മോട്ടിട്ടു.

The Author

26 Comments

Add a Comment
  1. Bro adutha part epola

    1. ഉണ്ടനെ വരും

      1. Waiting bro❣️❣️

  2. അയച്ചിട്ടുണ്ട്

  3. കൊള്ളാം nice part

    1. Thanks ❤️❤️

  4. കൊള്ളാം, സംശയങ്ങൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്, എല്ലാം ഇനിയുള്ള ഭാഗങ്ങളിലൂടെ മനസ്സിലാകും എന്ന് വിചാരിക്കുന്നു.

    1. 🎭എല്ലാം മനസിലാക്കിയിട്ടേ ഞാൻ കളംവിടൂ

  5. 💞

    1. ❤️❤️

    1. ❤️❤️❤️

  6. ഓരോ സീൻസും ഒരു ദൃശ്യം പോലെ കണ്ടു മനസിലാക്കി.dialogues ഒക്കെ അളന്ന് മുറിച്ച പോലെ perfect ആയിരുന്നു.

    1. ❤️❤️❤️

  7. ആൻ്റോ…

    നിന്നെ കണ്ടില്ലലോ എന്ന് ഞാൻ ഇന്നലെ കൂടി ചിന്തിച്ചെ ഉള്ളൂ… വായിച്ചു മനസ്സ് നിറഞ്ഞു… ചോദ്യങ്ങൾ ഒരുപാട് ബാക്കി… ഉത്തരം ഞാൻ ചോദിക്കില്ല… മറുപടി കഥയിൽ നിന്നും മനസ്സിലാക്കാം… പേജ് കുറഞ്ഞു പോയതിൽ സങ്കടം ഉണ്ട്… പെട്ടെന്ന് തീർന്നപോലെ… പിന്നെ എന്താണോ എന്തോ… ഈ പെണ്ണുങ്ങൾ മനുഷ്യനെ സ്വസ്ഥമായി ഇരുന്നു ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഉടനെ വഴക്കും കരച്ചിലും… എൻ്റെ ജാനിയും ഇത് തന്നെ… ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഇടക്ക് ഒളിച്ചു വലിച്ചത് തൂക്കി എൻ്റെ poram തല്ലി പൊളിച്ചു… എന്തായാലും കഥയുടെ പോക്ക് കൊള്ളാം… Reveal ആകാൻ ഇനിയും തോനെയും ബാക്കി… Moreover കുരുക്ക് അഴിക്കാൻ ആണ് കൂടുതൽ ഉള്ളത്… Curiously waiting for the next part…

    വീണ്ടും പാക്കലാം…

    With Love
    the_meCh
    🖤🖤🖤🖤🖤

    1. അതാണ്,അൽപ്പം അടിച്ചിട്ടിരുന്നാലും സീൻ ഇല്ല. പക്ഷേ കത്തിച്ചന്നറിഞ്ഞാ തീർന്ന്💣💣💣. പുകവലി ആരോഗ്യത്തിനു ഹാനികരം 🤛🤜👊🤕😮‍💨. കൂട്ടിയിട്ടു കത്തിക്കുന്ന ഭദ്രനെ മെരുക്കുന്ന ഒരു സീൻ വരാനുണ്ട്. അത് പക്ഷേ കൊറച്ചു കഴിയും.

      1. ഒന്ന് അടിച്ചതിൻ്റെ പാടാണ് ഇപ്പൊൾ അനുഭവിക്കുന്നത്… എന്ത് ചെയ്യാനാ… ചുമ്മാ ഇരിക്കുമ്പോഴും പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴും ഒരെണ്ണം എങ്കിലും കത്തിച്ചു കഴിയുമ്പോൾ ആത്മാവിന് കിട്ടുന്ന സുഖം ഉണ്ടല്ലോ… ഹമ്പോ… അതൊന്നും അവൾക്ക് പറഞ്ഞ മനസ്സിലാവില്ല … സത്യം ഹാനികരം ആണ്… നല്ല സൂപ്പർ ഇടി കിട്ടും… കൂട്ടി ഇട്ടു കത്തിക്കുന്നത് ഒക്കെ തെറ്റല്ലേ🤪🤪🤪… ഇന്നരം ഭദ്രനെ മെരുക്കാൻ അച്ചു ഇതി പാട് പെടും…

        Da പിന്നെ… Support തുടക്കം ഇതി കുറവുണ്ടെന്ന് വെച്ച് സെഡ് ആവണ്ട… പതിയെ കേറിക്കൊള്ളും… തുടക്കമല്ലെ കൂടാതെ variety themum… അതുകൊണ്ടാണ്… നീ മുടങ്ങാതെ ഇട്ടോ… Full support…reach me on 666…

        With Love
        the_meCh
        🖤🖤🖤🖤🖤

        1. Oh സെഡ് ഒന്നും ഇല്ല.മനസ്സിൽ കാണുന്ന പോലെ അങ്ങോട്ട് എത്തിക്കാൻ പറ്റുന്നില്ല. ഇനി അൽപ്പം പേജ് കൂട്ടി നോക്കട്ടെ

          1. Try man… Success will be yours… സാധനം അൽപം confusing aanu … കുരുക്ക് എല്ലാം azhiyatte… Mood ആവുമ്പോൾ സെറ്റ് ആകും…

        2. Reach me on themech666@g.c

    2. ഞാൻ ഇട്ട റിപ്ലൈ എന്താ വരാത്തത് 🤔

  8. ❤️❤️

    1. ❤️❤️

  9. ഇത് ശരിക്കും എന്താണ് ഒന്നും മനസിൽ ആവുന്നില്ല ഒന്നു വീശാദികരിച്ചു എഴുതുമോ?

    1. ഒന്നെന്നു വായിച്ചു വന്നാൽ 50%ഐഡിയ കിട്ടും. ബാക്കി 50% ഇനിവരുന്നഭാഗങ്ങളിൽനിന്ന് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: