Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇരു മുഖന്‍ 3 [Antu Paappan] 328

Kambi Views 53027

തൊട്ടിലില്‍ കിടത്തി. കുറച്ച്‌ കഴിഞ്ഞു അവളും അങ്ങോട്ട്‌ കയറിചെന്നു.

“”നീ എന്നെ തൊടരുത് മാറിനിക്ക്”” അവന്‍ ദേഷ്യപ്പെട്ടു

“”ഞാന്‍ എന്ത് ചെയ്തു? ഞാൻ തോടും, വെറുതെ ഇരുന്നവളെ മോഹിപ്പിച്ചിട്ട്.””

“”ആര് പറഞ്ഞു നിന്നോട് വെറുതെ ഇരിക്കാൻ, അന്നേ രെക്ഷപെടാൻ പാടില്ലായിരുന്നോ ഈ ഭ്രാന്തന്റെ അടുത്തുനിന്ന്? “”

അവന്‍ അല്പം പരിഭവത്തോടെ ആണ് അത് പറഞ്ഞത്.

“”ഒഹ് വീണ്ടും തുടങ്ങിയോ.. അന്ന് ഞാൻ പറഞ്ഞ ഓർമ്മയുണ്ടോ? എനിക്ക് ഒരു പുരുഷനെ ഉണ്ടാവുള്ളു അത് നിയാ ഈ ശരീരത്തിന്റെ ചൂട് പറ്റിയെ ഞാൻ ഉറങ്ങുള്ളൂ. മറ്റൊരാളുടെ കൂടെ എനിക്കോ നിനക്കോ പോകേണ്ടി വന്നാൽ ഈ ആര്യ പിന്നെ ഉണ്ടാവില്ലന്ന രിയില്ലേ നിനക്ക്.”” അവള്‍ അവന്റെ ചെവിക്കരികില്‍ വന്നിട്ട് അവനോടു പതിഞ്ഞ സ്വൊരത്തില്‍ അവനില്‍ നിന്നു എന്തോ ആഗ്രഹിക്കുന്ന പോലെ മറുപടി നല്‍കി.

“”എന്തിനാ പെണ്ണെ നീ ഞങ്ങളെ ഇത്രയും സ്നേഹിക്കുന്നത്? നിന്റെ ഹരി ഇനി വരുമോ? ഇല്ലാ. അവനും വിഷ്‌ണുമൊക്കെ എന്നേ ഇല്ലാണ്ടായി.പിന്നെ  ബാക്കിയായത് ഈ  ഭ്രാന്തൻ ഭദ്രനാ. എന്റെ ചെവിക്കുള്ളിൽ എനിക്കായി മുഴങ്ങുന്ന ചങ്ങല ഞാൻ ഇപ്പൊ കേൾക്കുന്നുണ്ട്. “”

“”ഭദ്രേട്ടാ…..എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ. ഞാൻ എന്റെ ഈ ഭദ്രേട്ടനെ ആർക്കും  വിട്ടുകൊടുക്കില്ല. ആര്‍ക്കും””

“”ഇനി എന്നേലും അവന്‍, ഹരി വന്നാൽ നീ അവനെ ചേർത്തു പിടിച്ചോണംവിട്ടുകളയരുത്. ഞാൻ ഞാൻ ഹാരിയല്ല വിഷ്ണുവുമല്ല ഞാൻ അവരുടെ അവരുടെ ഒക്കെ വേദന അല്ല ഭ്രാന്ത് അത് മാത്രം…, എനിക്കിനിയും പറ്റുമെന്ന് തോന്നുന്നില്ല. നീയും ഈ വീരനും എന്നെ ഇത്രനാൾ ഇടയാതെ പിടിച്ചു വെച്ചു . ഇനി എനിക്ക്  എത്ര നാൾ ഈ സുഖമുള്ള ബന്ധനത്തിൽ കഴിയാൻ പറ്റുമെന്നറിയില്ല. നീ പറഞ്ഞത് ശെരിയാ അവൾ അവൾ ഇന്നെനെ വിളിച്ചിരുന്നു, ഞാൻ ഉപേക്ഷിച്ച എന്റെ പ്രതികാരം വീണ്ടും എന്റെ മുന്നിൽ നിഴലിക്കുന്നു. കൊല്ലണം കൊല്ലണം അവളേയും എനിക്ക്, ഹ്മ്മ് ഹ്മ്മ് എന്റെ അച്ഛനെ കൊന്നതിന്റെ പ്രതികാരം ച്ചെ……””

ഭദ്രന്റെ ശബ്ദം ഒരു ഭ്രാന്തിന്റെ അലര്‍ച്ച പോലെ മുഴങ്ങികേട്ടു.

“”ഭദ്രേട്ടാ……””

“”ഭദ്രേട്ടാ.. ഏട്ടാ… ഇവിടെ നോക്ക് എന്റെ മുഖത്തു നോക്ക് നമ്മുടെ ഈ വീരന്റെ മുഖത്തു നോക്ക് . ഞങ്ങൾക്ക് വേണ്ടി ആ പ്രതികാരം മാറ്റിവെച്ചൂടെ? ഏട്ടാ ഇങ്ങുവാ ഇങ്ങുവാ ”അവൾ ഭദ്രനെ കെട്ടി പിടിച്ചു കരഞ്ഞു

“”ഭദ്രേട്ടൻ ഇപ്പൊ വേറെ ഒന്നും ഓർക്കണ്ട ഞങ്ങളെ ഓർത്താൽ മതി ഞങ്ങളെ മാത്രം.””

“”എനിക്ക് നീ ഒരു ഉമ്മ തരുമോ”” ഭദ്രന്‍ ദയനിയമായിചോദിച്ചു

അവൾ പതിയെ അവന്റെ മാറില്‍ നിന്നു തല ഉയര്‍ത്തി അവളുടെ ചുണ്ട് അവനിലേക്കടുപ്പിച്ചു.

The Author

26 Comments

Add a Comment
  1. Bro adutha part epola

    1. ഉണ്ടനെ വരും

      1. Waiting bro❣️❣️

  2. അയച്ചിട്ടുണ്ട്

  3. കൊള്ളാം nice part

    1. Thanks ❤️❤️

  4. കൊള്ളാം, സംശയങ്ങൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്, എല്ലാം ഇനിയുള്ള ഭാഗങ്ങളിലൂടെ മനസ്സിലാകും എന്ന് വിചാരിക്കുന്നു.

    1. 🎭എല്ലാം മനസിലാക്കിയിട്ടേ ഞാൻ കളംവിടൂ

  5. 💞

    1. ❤️❤️

    1. ❤️❤️❤️

  6. ഓരോ സീൻസും ഒരു ദൃശ്യം പോലെ കണ്ടു മനസിലാക്കി.dialogues ഒക്കെ അളന്ന് മുറിച്ച പോലെ perfect ആയിരുന്നു.

    1. ❤️❤️❤️

  7. ആൻ്റോ…

    നിന്നെ കണ്ടില്ലലോ എന്ന് ഞാൻ ഇന്നലെ കൂടി ചിന്തിച്ചെ ഉള്ളൂ… വായിച്ചു മനസ്സ് നിറഞ്ഞു… ചോദ്യങ്ങൾ ഒരുപാട് ബാക്കി… ഉത്തരം ഞാൻ ചോദിക്കില്ല… മറുപടി കഥയിൽ നിന്നും മനസ്സിലാക്കാം… പേജ് കുറഞ്ഞു പോയതിൽ സങ്കടം ഉണ്ട്… പെട്ടെന്ന് തീർന്നപോലെ… പിന്നെ എന്താണോ എന്തോ… ഈ പെണ്ണുങ്ങൾ മനുഷ്യനെ സ്വസ്ഥമായി ഇരുന്നു ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഉടനെ വഴക്കും കരച്ചിലും… എൻ്റെ ജാനിയും ഇത് തന്നെ… ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഇടക്ക് ഒളിച്ചു വലിച്ചത് തൂക്കി എൻ്റെ poram തല്ലി പൊളിച്ചു… എന്തായാലും കഥയുടെ പോക്ക് കൊള്ളാം… Reveal ആകാൻ ഇനിയും തോനെയും ബാക്കി… Moreover കുരുക്ക് അഴിക്കാൻ ആണ് കൂടുതൽ ഉള്ളത്… Curiously waiting for the next part…

    വീണ്ടും പാക്കലാം…

    With Love
    the_meCh
    🖤🖤🖤🖤🖤

    1. അതാണ്,അൽപ്പം അടിച്ചിട്ടിരുന്നാലും സീൻ ഇല്ല. പക്ഷേ കത്തിച്ചന്നറിഞ്ഞാ തീർന്ന്💣💣💣. പുകവലി ആരോഗ്യത്തിനു ഹാനികരം 🤛🤜👊🤕😮‍💨. കൂട്ടിയിട്ടു കത്തിക്കുന്ന ഭദ്രനെ മെരുക്കുന്ന ഒരു സീൻ വരാനുണ്ട്. അത് പക്ഷേ കൊറച്ചു കഴിയും.

      1. ഒന്ന് അടിച്ചതിൻ്റെ പാടാണ് ഇപ്പൊൾ അനുഭവിക്കുന്നത്… എന്ത് ചെയ്യാനാ… ചുമ്മാ ഇരിക്കുമ്പോഴും പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴും ഒരെണ്ണം എങ്കിലും കത്തിച്ചു കഴിയുമ്പോൾ ആത്മാവിന് കിട്ടുന്ന സുഖം ഉണ്ടല്ലോ… ഹമ്പോ… അതൊന്നും അവൾക്ക് പറഞ്ഞ മനസ്സിലാവില്ല … സത്യം ഹാനികരം ആണ്… നല്ല സൂപ്പർ ഇടി കിട്ടും… കൂട്ടി ഇട്ടു കത്തിക്കുന്നത് ഒക്കെ തെറ്റല്ലേ🤪🤪🤪… ഇന്നരം ഭദ്രനെ മെരുക്കാൻ അച്ചു ഇതി പാട് പെടും…

        Da പിന്നെ… Support തുടക്കം ഇതി കുറവുണ്ടെന്ന് വെച്ച് സെഡ് ആവണ്ട… പതിയെ കേറിക്കൊള്ളും… തുടക്കമല്ലെ കൂടാതെ variety themum… അതുകൊണ്ടാണ്… നീ മുടങ്ങാതെ ഇട്ടോ… Full support…reach me on 666…

        With Love
        the_meCh
        🖤🖤🖤🖤🖤

        1. Oh സെഡ് ഒന്നും ഇല്ല.മനസ്സിൽ കാണുന്ന പോലെ അങ്ങോട്ട് എത്തിക്കാൻ പറ്റുന്നില്ല. ഇനി അൽപ്പം പേജ് കൂട്ടി നോക്കട്ടെ

          1. Try man… Success will be yours… സാധനം അൽപം confusing aanu … കുരുക്ക് എല്ലാം azhiyatte… Mood ആവുമ്പോൾ സെറ്റ് ആകും…

        2. Reach me on themech666@g.c

    2. ഞാൻ ഇട്ട റിപ്ലൈ എന്താ വരാത്തത് 🤔

  8. ❤️❤️

    1. ❤️❤️

  9. ഇത് ശരിക്കും എന്താണ് ഒന്നും മനസിൽ ആവുന്നില്ല ഒന്നു വീശാദികരിച്ചു എഴുതുമോ?

    1. ഒന്നെന്നു വായിച്ചു വന്നാൽ 50%ഐഡിയ കിട്ടും. ബാക്കി 50% ഇനിവരുന്നഭാഗങ്ങളിൽനിന്ന് കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: