“”പിണക്കം മാറിയോ? ഹ്മ്മ് “”
“”മച്””
“”പിന്നെ എന്തിനാ ചിരിച്ചേ? ഹ്മ്മ് !””
“” ഞാന്‍ ചിരിച്ചില്ല, എന്നെ ഇങ്ങനെ കെട്ടിപിടിച്ചിട്ട് ഇപ്പോ എത്ര നാളായി അറിയോ?””
“”ഇല്ല””
“” ഒരു മാസം””
“”ഓഹോ അപ്പൊ ദിവസം എണ്ണി വെച്ചേക്കുവാ ല്ലേ! “”
അവൻ ഒരു ചിരിയോടെ ചോദിച്ചു. അവളും ഒന്ന് നാണത്തോടെ ചിരിച്ചു.
“”ഇതൊന്നും പതിവില്ലാത്ത ആണല്ലോ എന്ത് പറ്റി…..””
അവള്‍ പതിഞ്ഞ സ്വൊരത്തില്‍ ചോദിച്ചു.
“”ഏത് പതിവില്ലന്ന് “”
“”രണ്ടും..നേരത്തത്തെ വലിയും ഈ കുടിയും . എന്താ എന്ത് പറ്റി. “”
“”എന്ത് പറ്റാൻ എനിക്ക് തോന്നി “”
“”പറയാൻ ബുദിമുട്ട് ഉള്ള ആണേൽ വേണ്ട. “” അവള്‍ ഒന്ന് ചിണുങ്ങി
“”ഹ്മം ബുദ്ധിമുട്ട് ഉണ്ട്, എനിക്കിപ്പോ നിന്നക്കൊരു ഉമ്മ തെരാൻ കാരണം വേണോ? ഹേ… “’
അവൻ ഒന്ന് ഉരുണ്ടുകളിച്ചു.
“”ഹ്മം, അവൾ അല്ലേ അരുണിമ, എന്നെ രാവിലെ വിളിച്ചിരുന്നു ഏട്ടന്റെ നമ്പർ ചോദിച്ചു അവള്‍ ആല്ലേ“” അവള്‍ എന്തോ കണ്ടുപിടിച്ചപോലെ ചോദിച്ചു.
തന്‍റെ രഹസ്യം അവള്‍ കണ്ടുപിടിച്ചപ്പോള്‍ ഒന്നും പറയാനാ പറ്റാതെഅവൻ അവളെ വിട്ടുമാറി പുറത്തെക്കിറങ്ങി.
“”ദേ ഇത് തിന്നിട്ടു പോ “”
“”അത് നിന്റെ തന്തക്ക് കൊടുക്ക്.””
“”ഇത് ഞാൻ നിങ്ങക്കായി ഉണ്ടാക്കിയതാ , കഴിച്ചിട്ട് പോ മനുഷ്യ. “”
അവൾ പിന്നെയും വിളിച്ചു പറഞ്ഞു. എന്നാൽ അവൻ അതൊന്നും കേട്ട മട്ടുകാണിച്ചില്ല. ഇന്നിനി വിളിച്ചാൽ വരില്ലെന്നറിയാമെങ്കിലും അവളൊന്നു വിളിച്ചു നോക്കിയതാ.ഭദ്രൻ നേരേ വീരന്റെ അടുത്ത് പോയി വീരനെ എടുത്തു. ഭദ്രന്റെ വീക്നെസ് അവന്‍ ആയിരുന്നു. വീരനെ ഭദ്രന്‍ സ്നേഹിക്കുന്ന പോലെ ആര്യക്ക് പോലും പറ്റിയിരുന്നില്ല. അവൻ വീരനേം മുകളിത്ത മുറിയിൽ ഒരു സോഫയിൽ ചെന്നിരുന്നു.അവന്‍ ആവനെ അവിടെ ഉണ്ടാരുന്ന ചൂരല്‍
Bro adutha part epola
ഉണ്ടനെ വരും
Waiting bro❣️❣️
അയച്ചിട്ടുണ്ട്
കൊള്ളാം nice part
Thanks ❤️❤️
കൊള്ളാം, സംശയങ്ങൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്, എല്ലാം ഇനിയുള്ള ഭാഗങ്ങളിലൂടെ മനസ്സിലാകും എന്ന് വിചാരിക്കുന്നു.
?എല്ലാം മനസിലാക്കിയിട്ടേ ഞാൻ കളംവിടൂ
?
❤️❤️
ഒന്നെന്നു വായിച്ചു വന്നാൽ 50%ഐഡിയ കിട്ടും. ബാക്കി 50% ഇനിവരുന്നഭാഗങ്ങളിൽനിന്ന് കിട്ടും.
❤❤❤
❤️❤️❤️
ഓരോ സീൻസും ഒരു ദൃശ്യം പോലെ കണ്ടു മനസിലാക്കി.dialogues ഒക്കെ അളന്ന് മുറിച്ച പോലെ perfect ആയിരുന്നു.
❤️❤️❤️
ആൻ്റോ…
നിന്നെ കണ്ടില്ലലോ എന്ന് ഞാൻ ഇന്നലെ കൂടി ചിന്തിച്ചെ ഉള്ളൂ… വായിച്ചു മനസ്സ് നിറഞ്ഞു… ചോദ്യങ്ങൾ ഒരുപാട് ബാക്കി… ഉത്തരം ഞാൻ ചോദിക്കില്ല… മറുപടി കഥയിൽ നിന്നും മനസ്സിലാക്കാം… പേജ് കുറഞ്ഞു പോയതിൽ സങ്കടം ഉണ്ട്… പെട്ടെന്ന് തീർന്നപോലെ… പിന്നെ എന്താണോ എന്തോ… ഈ പെണ്ണുങ്ങൾ മനുഷ്യനെ സ്വസ്ഥമായി ഇരുന്നു ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഉടനെ വഴക്കും കരച്ചിലും… എൻ്റെ ജാനിയും ഇത് തന്നെ… ഒരെണ്ണം കത്തിക്കാൻ സമ്മതിക്കില്ല… ഇടക്ക് ഒളിച്ചു വലിച്ചത് തൂക്കി എൻ്റെ poram തല്ലി പൊളിച്ചു… എന്തായാലും കഥയുടെ പോക്ക് കൊള്ളാം… Reveal ആകാൻ ഇനിയും തോനെയും ബാക്കി… Moreover കുരുക്ക് അഴിക്കാൻ ആണ് കൂടുതൽ ഉള്ളത്… Curiously waiting for the next part…
വീണ്ടും പാക്കലാം…
With Love
the_meCh
?????
അതാണ്,അൽപ്പം അടിച്ചിട്ടിരുന്നാലും സീൻ ഇല്ല. പക്ഷേ കത്തിച്ചന്നറിഞ്ഞാ തീർന്ന്???. പുകവലി ആരോഗ്യത്തിനു ഹാനികരം ??????. കൂട്ടിയിട്ടു കത്തിക്കുന്ന ഭദ്രനെ മെരുക്കുന്ന ഒരു സീൻ വരാനുണ്ട്. അത് പക്ഷേ കൊറച്ചു കഴിയും.
ഒന്ന് അടിച്ചതിൻ്റെ പാടാണ് ഇപ്പൊൾ അനുഭവിക്കുന്നത്… എന്ത് ചെയ്യാനാ… ചുമ്മാ ഇരിക്കുമ്പോഴും പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോഴും ഒരെണ്ണം എങ്കിലും കത്തിച്ചു കഴിയുമ്പോൾ ആത്മാവിന് കിട്ടുന്ന സുഖം ഉണ്ടല്ലോ… ഹമ്പോ… അതൊന്നും അവൾക്ക് പറഞ്ഞ മനസ്സിലാവില്ല … സത്യം ഹാനികരം ആണ്… നല്ല സൂപ്പർ ഇടി കിട്ടും… കൂട്ടി ഇട്ടു കത്തിക്കുന്നത് ഒക്കെ തെറ്റല്ലേ???… ഇന്നരം ഭദ്രനെ മെരുക്കാൻ അച്ചു ഇതി പാട് പെടും…
Da പിന്നെ… Support തുടക്കം ഇതി കുറവുണ്ടെന്ന് വെച്ച് സെഡ് ആവണ്ട… പതിയെ കേറിക്കൊള്ളും… തുടക്കമല്ലെ കൂടാതെ variety themum… അതുകൊണ്ടാണ്… നീ മുടങ്ങാതെ ഇട്ടോ… Full support…reach me on 666…
With Love
the_meCh
?????
Oh സെഡ് ഒന്നും ഇല്ല.മനസ്സിൽ കാണുന്ന പോലെ അങ്ങോട്ട് എത്തിക്കാൻ പറ്റുന്നില്ല. ഇനി അൽപ്പം പേജ് കൂട്ടി നോക്കട്ടെ
Try man… Success will be yours… സാധനം അൽപം confusing aanu … കുരുക്ക് എല്ലാം azhiyatte… Mood ആവുമ്പോൾ സെറ്റ് ആകും…
Reach me on themech666@g.c
ഞാൻ ഇട്ട റിപ്ലൈ എന്താ വരാത്തത് ?
❤️❤️
❤️❤️
???