എസ്റ്റേറ്റിലെ രക്ഷസ് [വസന്തസേന] 197

ഹാരിസൺ ജാസ്മിനെ നോക്കി. കൊഴുത്തു തടിച്ച ഒരു സുന്ദരി. ഒരു സാറ്റിൻ ഗൗണാണവൾ ധരിച്ചിരിക്കുന്നത്. അവളുടെ മാംസളമായ ശരീരത്തിന്റെ ആകൃതി അതിലൂടെ വ്യക്തമായിരുന്നു.

തന്റെ അവയവഭംഗി ഹാരിസന്റെ കണ്ണുകൾ കോരിക്കുടിക്കുകയാണെന്ന് മനസ്സിലായ ജാസ്മിൻ നാണത്തോടെ ഹാരിസണെ നോക്കി പുഞ്ചിരിച്ചു.

“എന്നാൽ പിന്നെ നമുക്കു ഭക്ഷണം കഴിക്കാം.” ജയിംസ് എഴുന്നേറ്റു.

ഭക്ഷണ സമയത്ത് ഹരിസണിന്റെ ശ്രദ്ധ മുഴുവനും ജാസ്മിനിലായിരുന്നു. മാദകത്വമുള്ള ശരീരം. മേനിയഴക് കണ്ടാൽ പ്രായം എത്രയാണെന്ന് പറയാൻ കഴിയില്ല. എങ്കിലും നാല്പത് വയസിന് താഴെയേ കാണൂ എന്ന് ഹാരിസൺ ഊഹിച്ചു.

ജാസ്മിനും ഹാരിസണിൽ ഏതാണ്ട് ആകൃഷ്ടയായതു പോലെയായിരുന്നു. ഹാരിസണിന്റെ ക്ലീൻ ഷേവ് ചെയ്ത തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളും ബലിഷ്ഠമായ ശരീരവും ആരേയും ആകർഷിക്കുന്നതായിരുന്നു. ഭക്ഷണം വിളമ്പുന്നതിനിടയിൽ അറിയാതെ എന്നവണ്ണം ജാസ്മിൻ തന്റെ ശരീരഭാഗങ്ങൾ ഹാരിസണിന്റെ ശരിരത്തിൽ ചേർത്തമർത്തി. ഹാരിസണ് കാര്യം മനസ്സിലായി. ജാസ്മിൻ കഴപ്പല്പം കൂടിയ ഇനമാണ്.

ഹാരിസൺ ഉളളാലെ ഒന്നു പുഞ്ചിരിച്ചു. തന്റെ ആദ്യത്തെ ടാർഗറ്റ് ഇവൾ തന്നെ. ഹാരിസൺ മനസിൽ ഉറപ്പിച്ചു. ഇവൾ തന്റെ വരുതിയിലായാൽ തന്റെ ജോലി എളുപ്പം.

“ജാസ്മിൻ ഹൗസ്വൈഫ് ആണോ അതോ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ?” വറുത്ത ഇറച്ചി ഫോർക്ക് കൊണ്ട് കുത്തി എടുത്തു കൊണ്ട് ഹാരിസൺ ചോദിച്ചു.

“ഇവൾ ബിഎഡ്കാരിയാണ് മി. ഹാരിസൺ. എസ്റ്റേറ്റ് വക ഹൈസ്കൂളിലെ ടീച്ചറാണ്.”

“അതേയോ, വെരിഗുഡ്.” ഹാരിസൺ ജാസ്മിനെ നോക്കി പ്രത്യേക രീതിയിൽ പുഞ്ചിരിച്ചു. അയാളുടെ പുഞ്ചിരി കണ്ട് എന്തിനോ ഉളള ക്ഷണമാണതെന്ന് ജാസ്മിന് തോന്നി. ജാസ്മിൻ തന്റെ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് ഹാരിസണെ നോക്കി.

താൻ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ വരുന്നു എന്ന് ഹാരിസണ് തോന്നി.

ഭക്ഷണം കഴിച്ച് ഹാരിസൺ എഴുന്നേറ്റു. അയാൾക്ക് കൈകഴുകുവാൻ ചൂടുവെള്ളവുമായി ജാസ്മിൻ വാഷ്ബേസിന് അരികിലെത്തി. ജയിംസ് അപ്പോഴും ഡൈനിംഗ് ടേബിളിൽ തന്നെ ആയിരുന്നു.

ജാസ്മിൻ വെള്ളമൊഴിച്ചു കൊടുത്തു. ഹാരിസൺ കൈകഴുകി. ടൗവൽ നീട്ടിയ ജാസ്മിന്റെ കൈകളിൽ പിടിച്ച് ഹാരിസൺ അവളെ ചേർത്തു പിടിച്ചു.

“ശ്ശോ വിട്. അതിയാനവിടിരിക്കുന്നു.” ജാസ്മിൻ കുതറി മാറാൻ ശ്രമിച്ചു. ഹാരിസൺ വിട്ടില്ല. അയാളവളുടെ പോർമുലകളിൽ കയ്പ്പടം അമർത്തി. അവളുടെ കവിളിൽ ചുംബിച്ചു.

5 Comments

Add a Comment
  1. Abdul Fathah Malabari

    തുടർച്ചയായി എഴുതണം
    പാതി വഴിയിൽ നിർത്തരുത് എന്നൊരു അപേക്ഷ മാത്രമേയൊള്ളു

  2. Sathyam oru Mistry kadha vayicha kaalam marannu continue broooo

  3. Nice story. നല്ലൊരു മിസ്റ്ററി കഥ വായിച്ചിട്ട് ഒരുപാട് ആയി, വെറും കമ്പിയാക്കരുത്. വായനക്കാരെ ത്രില്ലടിപിച്ച് മുന്നോട്ട് പോകണം

  4. ഹാരിസൺ ഒരു മിസ്റ്ററി ആണല്ലോ

  5. Poli….kathapathrangal orupadu varatte..kalikkan

Leave a Reply

Your email address will not be published. Required fields are marked *