എസ്റ്റേറ്റിലെ രക്ഷസ് [വസന്തസേന] 171

എസ്റ്റേറ്റിലെ രക്ഷസ്

Estatile Rakshassu | Author : Vasanthasena


ഒരു ചെറിയ ഹൊറൊർ മൂഡിലുള്ള കഥയാണ് ഇത്. വലിയ പ്രതീക്ഷകൾ വേണ്ട. കമ്പി തീർച്ചയായും ഉണ്ടാവും. തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.

***********************************

“ഇന്ന് തണുപ്പ് അല്പം കൂടുതലാണെന്ന് തോന്നുന്നു.” ഗ്ലാസിലേക്ക് വിസ്കി പകർന്നു കൊണ്ട് ജയിംസ് .

“തണുപ്പ് എനിക്കത്ര പ്രശ്നമല്ല.” അയാൾക്ക് എതിരെ സോഫയിലിരുന്ന ഹാരിസൺ വിസ്കി ഒരു സിപ്പെടുത്തു കൊണ്ട് പറഞ്ഞു.

വില്യംസ് ഹെവൻവാലി ടീ എസ്റ്റേറ്റിന്റെ മാനേജരാണ്. മാനേജർ എന്ന പദവിയാണ് എങ്കിലും എസ്റ്റേറ്റിന്റെ പൂർണ്ണ അധികാരിയാണയാൾ. എസ്റ്റേറ്റിന്റെ യഥാർത്ഥ ഉടമസ്ഥൻ ഒരു  ജർമ്മൻകാരനാണ്. അദ്ദേഹം വല്ലപ്പോഴുമേ എസ്റ്റേറ്റ് സന്ദർശിക്കാറുള്ളു.

ജയിംസ് അൻപത് കഴിഞ്ഞ ഒരു മധ്യവയസ്കനാണ്.

“മി. ഹാരിസൺ വരുന്ന വിവരം മി. ലാങ്ടൺ അറിയിച്ചിരുന്നു. അതനുസരിച്ചാണ് ഞാൻ താങ്കൾക്ക് താമസസൗകര്യം ഏർപ്പെടുത്തിയത്. പക്ഷേ എന്തിനാണ് താങ്കൾ വരുന്നതെന്നോ പർപ്പസ് ഓഫ് വിസിറ്റ് എന്താണെന്നോ അദ്ദേഹം പറഞ്ഞില്ല.”

ഹാരിസൺ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന വിസ്കി കാലിയാക്കി ഒരു സിഗററ്റിന് തീ കൊളുത്തി. “മി. ജയിംസ്, ഞാനൊരു സയന്റിസ്റ്റാണ്. ക്യാൻസറിന്റെ   ഏറ്റവും അപകടകാരിയായ  ഒരു വകഭേദമാണ് മൾട്ടിപ്പിൾ മൈലോമ. അത് ബാധിച്ചാൽ രോഗി രക്ഷപെടുക എന്നത് ഏതാണ്ട് അസാധ്യമെന്നു തന്നെ പറയാം. അതിനുള്ള മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ. അതിന് സഹായകരമായ ചില പച്ചമരുന്നും പാമ്പുകളും ഇതിനോട് ചേർന്നുള്ള വനത്തിലുണ്ടെന്ന് ലാങ്ടൺ എന്നോട് സൂചിപ്പിച്ചു. അതാണ് എന്റെ ഈ വരവിന്റെ ഉദ്ദേശ്യം. ഇപ്പോൾ മി. ജെയിംസിന് തൃപ്തിയായോ.”

“അയ്യോ, ഞാനങ്ങനെ ചുഴിഞ്ഞു ചോദിച്ചതല്ല. തെറ്റിദ്ധരിക്കരുത്. മി. ലാങ്ടൺ എന്റെ ബോസ്സാണ്. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. താമസസ്ഥലം താങ്കൾക്ക് ഇഷ്ടമായോ.”

“വളരെ നല്ലതാണ്. സ്പേഷ്യസ്. എന്റെ ഗവേഷണത്തിന് വളരെ അനുയോജ്യം.താങ്ക്യു.”

“താങ്കളുടെ സഹായത്തിന് ഒരാളെ ഏർപ്പാട് ചെയ്തിട്ടുണ്ട്. നാളെ മുതൽ അയാൾ വരും.”

“എന്നാലിനി ഭക്ഷണം കഴിക്കാം.” ജയിംസിന്റെ ഭാര്യ വന്നു പറഞ്ഞു.

“സോറി മി. ഹാരിസൺ, എന്റെ വൈഫിനെ താങ്കൾക്കു പരിചയപ്പെടുത്താൻ വിട്ടു പോയി. ഇത് ജാസ്മിൻ. എന്റെ ഭാര്യ എന്നു പ്രത്യേകം പറയേണ്ടല്ലോ. ഒരൊറ്റ മകൾ, മെഡിസിന് ഫസ്റ്റിയർ.”

5 Comments

Add a Comment
  1. Abdul Fathah Malabari

    തുടർച്ചയായി എഴുതണം
    പാതി വഴിയിൽ നിർത്തരുത് എന്നൊരു അപേക്ഷ മാത്രമേയൊള്ളു

  2. Sathyam oru Mistry kadha vayicha kaalam marannu continue broooo

  3. Nice story. നല്ലൊരു മിസ്റ്ററി കഥ വായിച്ചിട്ട് ഒരുപാട് ആയി, വെറും കമ്പിയാക്കരുത്. വായനക്കാരെ ത്രില്ലടിപിച്ച് മുന്നോട്ട് പോകണം

  4. ഹാരിസൺ ഒരു മിസ്റ്ററി ആണല്ലോ

  5. Poli….kathapathrangal orupadu varatte..kalikkan

Leave a Reply to Abdul Fathah Malabari Cancel reply

Your email address will not be published. Required fields are marked *