എസ്റ്റേറ്റിലെ രക്ഷസ് [വസന്തസേന] 197

“ഓഹോ, അതാണയാൾ മലയാളം ഭംഗിയായി  സംസാരിക്കുന്നത്.”

ജാസ്മിൻ വീണ്ടും ഹാരിസണെക്കുറിച്ചോർത്തു. എന്തൊരു വശ്യതയാണയാളുടെ കണ്ണുകൾക്ക്. അതിൽ നോക്കിയാൽ അയാൾ പറയുന്നത് അനുസരിക്കാതിരിക്കാൻ കഴിയില്ല. എന്തൊരു ശക്തിയിലാണയാൾ തന്റെ മുലകളിൽ പിടിച്ചു ഞെരിച്ചത്. കുണ്ടിയിൽ പിടിച്ചപ്പോഴും ഒരു വന്യമായ ശക്തിയായിരുന്നു. അയാൾ വിളിക്കുമ്പോൾ ഇറങ്ങി ചെല്ലണമെന്നാണയാൾ പറഞ്ഞത്. എന്തിനാണെന്ന് ജാസ്മിന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യയമില്ല. കരുത്തനായ ഒരു പുരുഷൻ. തന്നെപ്പോലെ ഒരു സ്ത്രീയെ രാത്രിയിൽ വിളിക്കുന്നത് ഇണ ചേരനല്ലാതെ മറ്റെന്തിനാണ്. സത്യത്തിൽ ജാസ്മിനും. അതാഗ്രഹിച്ചു. ജയിംസ് മൂക്കറ്റം കുടിച്ച് വന്ന് തന്റെ പൂറ്റിൽ നാലടയടിച്ചാലൊന്നും തനിക്ക് തൃപ്തിയാകില്ല. ഹാരിസൺ കരുത്തനായ ഒരു പുരുഷനാണ്. അയാളുമായി രമിക്കണം. തന്റെ ദാഹം തീർക്കാൻ അയാൾക്ക് കഴിയും. എപ്പോഴാണയാൾ വരുന്നത്. ഇന്നുരാത്രി വരുമോ.

“ഇല്ല, ഇന്നു വരില്ല. വരുന്നതിന് മുൻപ് ഞാൻ അറിയിക്കും.” ആരോ അവളുടെ ചെവിയിൽ പറയുന്നത് പോലെ ജാസ്മിന് തോന്നി.

**************************

അടുത്ത പകൽ കടന്നു പോയി. സൂര്യൻ പടിഞ്ഞാറ്റയിൽ മറയുന്നു. പക്ഷികൾ കൂടണയാനുള്ള തത്രപ്പാടിലാണ്.

തേയില ഫാക്ടറിയിലെ ജോലിക്കാരായ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നു.

ഹാരിസൺ ഒരു പൈപ്പ് പുകച്ചു കൊണ്ട് സായാഹ്ന സവാരിക്കിറങ്ങിയതാണ്. അയാളെ മറികടന്ന് ഒരു യുവതി നടന്നു പോയി.

“ഏയ് ഒന്നു നിൽക്കൂ.”

ആ. യുവതി തിരിഞ്ഞു നോക്കി. “എന്തു വേണം? ”

“ഒന്നും വേണ്ട. ഞാനിവിടെ പുതിയതാണ്, ഇവിടെ അടുത്ത് കടകൾ വല്ലതുമുണ്ടോ?”

“ദാ ആ വഴിയിലൂടെ അല്പം നടന്നാൽ മുസ്തഫ കാക്കയുടെ കടയാണ്. നിങ്ങളാരാണ്.”

“ഞാനാ ബംഗ്ലാവിലെ താമസക്കാരനാണ്.” ഹാരിസൺ അകലെയുള്ള തന്റെ ബംഗ്ലാവ് ചൂണ്ടിക്കാണിച്ചു. “നിന്റെ പേരെന്താണ്? ” ഹാരിസൺ യുവതിയുടെ അടുത്തു ചെന്നു.

“മാല.”

ഹാരിസൺ മാലയുടെ കണ്ണുകളിൽ നോക്കി. “മാലയെ ഞാൻ വിളിക്കും, അപ്പോൾ മാല വരണം.”

“വരാം.” അവൾ മന്ത്രിച്ചു.

“മാല പൊയ്ക്കോളൂ.”

അവൾ മുന്നോട്ടു നടന്നു.

രാത്രി. തേയിലച്ചെടികൾക്കു മുകളിൽ മൂടൽമഞ്ഞ് ആവരണം പുതപ്പിച്ചു. രാക്കിളികൾ ശബ്ദമുണ്ടാക്കുന്നു.

“ജാസ്മിൻ” ആരോ വിളിക്കുന്നത് കേട്ട് ജാസ്മിൻ ഞെട്ടിയുണർന്നു. അവൾ അടുത്തു കിടക്കുന്ന ജെയിംസിനെ നോക്കി. അയാൾ കൂർക്കം വലിച്ചുറങ്ങുന്നു.

5 Comments

Add a Comment
  1. Abdul Fathah Malabari

    തുടർച്ചയായി എഴുതണം
    പാതി വഴിയിൽ നിർത്തരുത് എന്നൊരു അപേക്ഷ മാത്രമേയൊള്ളു

  2. Sathyam oru Mistry kadha vayicha kaalam marannu continue broooo

  3. Nice story. നല്ലൊരു മിസ്റ്ററി കഥ വായിച്ചിട്ട് ഒരുപാട് ആയി, വെറും കമ്പിയാക്കരുത്. വായനക്കാരെ ത്രില്ലടിപിച്ച് മുന്നോട്ട് പോകണം

  4. ഹാരിസൺ ഒരു മിസ്റ്ററി ആണല്ലോ

  5. Poli….kathapathrangal orupadu varatte..kalikkan

Leave a Reply

Your email address will not be published. Required fields are marked *