Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എസ്റ്റേറ്റിലെ രക്ഷസ് 4 [വസന്തസേന] 128

Kambi Views 42696

എസ്റ്റേറ്റിലെ രക്ഷസ് 4

Estatile Rakshassu Part 4 | Author : Vasanthasena

[ Previous Part ] [ www.kkstories.com ]


 

[ഇതൊരു പക്കാ കമ്പിക്കഥ അല്ലാത്തത് കൊണ്ടാണ് വായനക്കാർ കുറഞ്ഞത് എന്നറിയാം. എങ്കിലും വളരെ താത്പര്യപൂർവ്വം വായിച്ച് കൃത്യമായി കമന്റ് ചെയ്യുന്ന ചില സഹോദരങ്ങളുണ്ട്. അവരെ  മറക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് കഥ തുടരുന്നു.]

സുബൈദ ഒരു സുന്ദരിയായ സ്ത്രീയായിരുന്നു. മുപ്പത് വയസ്സു കഴിഞ്ഞ ഒരു നെയ്ച്ചരക്ക്. അഹമ്മദ് കാക്കയുടെ ചായക്കടയിലെ പ്രധാന ആകർഷണം സുബൈദ തന്നെ ആയിരുന്നു. കുപ്പായം പൊട്ടിച്ചു പുറത്തു ചാടാൻ വെമ്പി നിൽക്കുന്ന മുലകൾ. വീർത്ത കുണ്ടികൾ. കുപ്പായം അല്പമൊന്നു ഉയർന്നാൽ അവളുടെ മാംസളമായ വയറിന്റെ അടിഭാഗം കാണാം. ഇതൊക്കെ കാണാനായിട്ടാണ് പലരും സ്ഥിരം കടയിൽ വരുന്നതെന്ന് അഹമ്മദ് കാക്കയ്ക്കുമറിയാം. പക്ഷേ കസ്റ്റമറെ പിണക്കാൻ കഴിയില്ലല്ലോ. സുബൈദയില്ലെങ്കിൽ കച്ചവടവും കുറയും.

സുബൈദക്കും അഹമ്മദിനും കുട്ടികളില്ല. അവർക്ക് രണ്ടു പേർക്കും അവർ മാത്രം.

പക്ഷെ ഹാരിസൺ കടയിൽ വന്നതോടെ എല്ലാം മാറി മറിഞ്ഞു. ഹാരിസണിന്റെ ഒറ്റനോട്ടത്തിൽ തന്നെ സുബൈദ അയാളുടെ മോഹവലയത്തിൽ വീണു.

രാത്രി. സമയം പന്ത്രണ്ടു കഴിഞ്ഞു. അകലെ എവിടെ നിന്നോ കാലൻ കോഴി കൂവി. ജനാലയുടെ പുറത്ത് എന്തോ വന്നിടിക്കുന്ന ശബ്ദം കേട്ട് സുബൈദ ഞെട്ടിയുണർന്നു. പുറത്തെ നിലാവെളിച്ചത്തിൽ അവളത് കണ്ടു. ജനാലയിലൂടെ തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട്  ഇരിക്കുന്ന ഒരു മൂങ്ങ. അസാമാന്യ വലിപ്പമുള്ള അതിന്റെ ചുവന്ന കണ്ണുകൾ തിളങ്ങുന്നു. അവൾ കട്ടിലിന്റെ മറുഭാഗത്തേക്ക് നോക്കി. അഹമ്മദ് കാക്ക കൂർക്കം വലിച്ചുറങ്ങുന്നു.

“സുബൈദ, എഴുന്നേൽക്കു.” അവളുടെ ചെവിയിൽ ചിലമ്പിച്ച ഒരു മർമ്മരം. സുബൈദ എഴുന്നേറ്റു. വാതിലനിരകിലേക്ക് നടന്നു. അവൾ വാതിൽ തുറന്നപ്പോൾ ഉമ്മറപ്പടിയിൽ അതേ മൂങ്ങ.

അവളെ കണ്ടതും മൂങ്ങ പറന്നു തുടങ്ങി. ഏതോ മാസ്മരിക വലയത്തിലകപ്പെട്ടതു പോലെ സുബൈദ അതിനെ പിൻതുടർന്നു.

മഞ്ഞുതുള്ളികൾ വീണ് നനഞ്ഞു കുതിർന്ന പാതയിലൂടെ അവൾ നടന്നു. അവളുടെ യാത്ര അവസാനിച്ചത് കുന്നിൻ മുകളിലെ ആ പഴയ ബംഗ്ലാവിലായിരുന്നു. തുറന്നു കിടക്കുന്ന വാതിലിലൂടെ അവൾ ബംഗ്ലാവിനുള്ളിൽ കടന്നു. അവളകത്ത് കയറിയതും വാതിൽ അവൾക്ക് പിന്നിലടഞ്ഞു.

The Author

7 Comments

Add a Comment
  1. നല്ല എഴുത്ത്
    Super
    must continue
    Waiting for next part 😍😍😍

  2. നന്ദുസ്

    സൂപ്പർ 💚💚💚💚

  3. സേതുപതി

    പണ്ട് ഇത് പോലെ ഒരു കഥ ഉണ്ടായിരുന്നു ഡ്രാക്കുളയുടെ അതിനു ശേഷം ഇപ്പോഴാണ് ഒന്ന് വായിക്കുന്നത് എന്തായിലും ‘ അടിപൊളി പേജ് കൂട്ടി എഴുതണം പിന്നെ നിർത്തി പോകരുത്

  4. കാമുകൻ

    പൊളി… കുറച്ചു പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു..

  5. Nice one pls continue

  6. Yes i like it good story

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: