Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇതിഹാസ 2 [mkuttan] 151

Kambi Views 92300

സ്വിച്ച് ഓഫ് ഓ ഇവൻ ഇത് എവിടെ പോയി കിടക്കുന്നു..

ആരാ അരുൺ.. ഞാൻ ചോദിച്ചു.. അബദ്ധത്തിൽ ഞാൻ അവന്റെ പേര് വിളിച്ചു

എന്റെ ഒരു ഫ്രണ്ട് ഉണ്ട് അഖിൽ അവനെ വിളിച്ചതാ.. അല്ല എന്റെ പേര് അരുൺ എന്ന് ആണെന്ന് എങ്ങനെ മനസ്സിൽ ആയി..

അത് അത് താൻ പറഞ്ഞു.. എന്നോട്

ഞാൻ പറഞ്ഞോ.. എനിക്ക് ഓർമ ഇല്ലല്ലോ..

ഉണ്ടെടോ പറഞ്ഞെന്നെ.. ഞാൻ അഖില.. എന്ന് പറഞ്ഞു കൈ നീട്ടി അപ്പോ അവന്റെ എല്ലാ സംശയവും അവസാനിച്ചു എന്റെ കൈയിൽ പിടിച്ചു.. അരുൺ.. പല്ല് ഇളിച്ചു അവനും പേര് പറഞ്ഞു..
ഉം.. നമുക്ക് ഒന്ന് നടന്നാലോ..
ഇങ്ങനെ പെട്ടെന്ന് ഒരു പെൺകുട്ടിയും ആയി ഞാൻ കൂട്ട് ആവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. വീട് എവിടെ തന്റെ..
അതൊന്നും എനിക്ക് ഇപ്പൊ പറയാൻ പറ്റില്ല അരുൺ ഞാനേ വീട്ടിൽ നിന്നും ചാടി പോന്നതാ..

എന്തിന്…

ചുമ്മാ ഒരു രസം.. ഉം താൻ ഇപ്പൊ എന്റെ ഫ്രണ്ട് അല്ലെ എനിക്ക് താമസിക്കാൻ എവിടെ എങ്കിലും സെറ്റ് ആക്കി തരാമോ..

വീട് വിട്ടു പോന്നാൽ തന്നെ തിരഞ്ഞു ആരും വരില്ലേ എന്നവൻ ചോദിച്ചു..

ഇല്ല ആർക്കും എന്നെ കണ്ടുപിടിക്കാൻ പറ്റില്ല..

അതെന്താ.. അവൻ പിന്നെയും ചോദ്യവും ആയി വന്നു..

എടാ നിനക്ക് എനിക്ക് താമസിക്കാൻ എവിടെ എങ്കിലും റൂം സെറ്റ് ആക്കി തരാൻ പറ്റുമോ.. കൂടുതൽ ചോദ്യം ഒന്നും വേണ്ട എന്ന് അല്പം ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു..

ചൂടാവല്ലേ ടോ.. ഞാൻ റൂം സെറ്റ് ആക്കി തരാം എന്റെ വീടിന്റെ അടുത്ത് തന്നെ ആണ് എന്റെ അങ്കിൾ ന്റെ വീട്ടിൽ പെയ്ഡ് ഗസ്റ്റ് ആയി താമസം തനിക്ക് ഓക്കേ ആണോ..

ഉം അത് ഓക്കേ ഇപ്പൊ തന്നെ പോയാലോ.. അങ്ങോട്ട്‌

അയ്യോ ഇപ്പൊ പോയാൽ ശരി ആവില്ല ഞാൻ കോളേജിൽ പോയിട്ട് ഇല്ലെന്ന് അവർക്ക് മനസ്സിൽ ആവും നമുക്ക് കുറച്ചു ടൈം ഈ ടൗണിൽ ഒന്ന് കറങ്ങാം എന്ത് പറയുന്നു..

ഉം.. ഓക്കേ.. ഇന്ന് ആണേൽ എന്റെ ബൈക്ക് കെടും ആയി ഇല്ലെങ്കിൽ പൊളിക്കാം ആയിരുന്നു.. അവൻ എന്നെ നോക്കി പറഞ്ഞു അപ്പോഴും അവന്റെ കണ്ണ് എന്റെ മാറിൽ ആയിരുന്നു..

അരുൺ എനിക്ക് ഒന്ന് കുളിക്കാൻ എന്താ ഇപ്പൊ ചെയ്യാ..

എന്നെ വിശ്വാസം ഉണ്ടോ തനിക്ക്.. എങ്കിൽ നമുക്ക് ഒരു റൂം എടുക്കാം ഇവിടെ തന്നെ..

തന്റെ ബസ്സിൽ വെച്ചുള്ള കാട്ടി കൂട്ടൽ കണ്ടാൽ ആരും തന്നെ വിശ്വസിക്കില്ല..

ഇഹ്.. സോറി ടോ താൻ കണ്ടതല്ലേ ബസ്സിലെ തിരക്ക് പിന്നെ തന്നെ പോലൊരു സുന്ദരി മുന്നിൽ വന്നു നിന്നാൽ ആരുടേയും കൺട്രോൾ പോകും..

ഇനി പോകില്ല എന്ന് ആര് കണ്ടു..

21 Comments

Add a Comment
  1. Nxt പാർട്ട്‌ എന്നാ ഇടുക wait ചെയുന്ന ഫാൻസ്‌ ഉണ്ട്

  2. ഒരു ലക്ഷം വ്യൂസ് പോലും കിട്ടാത്ത കഥ ബാക്കി തുടരാൻ ഇട്രെസ്റ് ഇല്ല എല്ലാവരും ക്ഷമിക്കുക

    1. അങ്ങനെ പറയരുത് ബ്രോ ബാക്കി കൂടി എഴുത്തു. പ്ലീസ്

      1. കുട്ടേട്ടൻ

        ഞാൻ ഈ സ്റ്റോറി യുടെ ബാക്കി എഴുതിക്കോട്ടെ. സമ്മതമാണെങ്കിൽ മാത്രം . അത്രക്ക് ഈ സ്റ്റോറി ഇഷ്ടപെട്ടത് ആണ് . ഒരുപാട് സാഹചര്യങ്ങൾ ഉണ്ടാക്കി എടുക്കാൻ കഴിയും ഈ ത്രെഡ് ഇൽ തന്നെ ..

    2. കുട്ടേട്ടൻ

      ഞാൻ ഈ സ്റ്റോറി യുടെ ബാക്കി എഴുതിക്കോട്ടെ. സമ്മതമാണെങ്കിൽ മാത്രം . അത്രക്ക് ഈ സ്റ്റോറി ഇഷ്ടപെട്ടത് ആണ് . ഒരുപാട് സാഹചര്യങ്ങൾ ഉണ്ടാക്കി എടുക്കാൻ കഴിയും ഈ ത്രെഡ് ഇൽ തന്നെ ..

  3. Next part vegam thanne idu

  4. ചെകുത്താൻ

    നെക്സ്റ്റ് പാർട്ട്‌ വൈകിക്കാതെ

    1. ടൈം ഇല്ല ബ്രോ സോറി

  5. ഈ ഐഡിയ കൊള്ളാം… കട്ട സപ്പോർട്ട്

  6. Next part enna???

    1. കഥ ഇനി ഇല്ല ബ്രോ വേണ്ടത്ര വ്യൂസ് ഇല്ല പിന്നെ ടൈം ഇല്ല സോറി

  7. വെറൈറ്റി സ്റ്റോറി നെക്സ്റ്റ് പാർട്ട്‌ വളെരെ പെട്ടെന്ന് പ്രതീക്ഷിക്കുന്നു

  8. കൊള്ളാം, അപ്പോ അരുൺ ഇനി ആരാ അഖിൽ ആയത്?

  9. പൊന്നു.?

    പേജ് കൂട്ടി എഴുതൂ സഹോ….

    ????

    1. Ok പൊന്നു ബ്രോ താങ്ക്സ്

  10. പേയിങ്ഗ്സ്റ്റ ആയി വന്ന പെൺപിളേറെ house ഓണർ അങ് കേറിപിടികുവോ.. ഒരു സിറ്റുവേഷൻ ഇണ്ടാക്ക്…. എന്നാലും കഥ ഇഷ്ട്ടപെട്ടു… adutha പാർട്ട് പെട്ടന്ന് വന്നോട്ടെ…..?

    1. ഇഹ്.. കഥ തന്നെ ഒരിക്കലും നടക്കാത്ത തീം അല്ലെ ബ്രോ.. താങ്ക്സ് max

  11. Woww..mmm strange turning points

    Getting used to in new body experience..
    Nannakunnundu.

    Waiting for next part

    1. ഞാനും കുറേ കാത്തിരുന്നു ഇതുപോലെ ഈ തീം വെച്ച് ആരെങ്കിലും എഴുതും എന്ന് വിചാരിച്ചു.. ആരും എഴുതാത്തത് കൊണ്ട് ആണ് ഞാൻ ഒരു ശ്രമം നടത്തി നോക്കുന്നത് thanx paavam payyan

  12. കുറച്ചു കൂടി വേണമെന്ന് തോന്നി

    1. ശ്രമിക്കാം ജവാൻ.. thanx

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: