Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എത്തിക്സുള്ള കളിക്കാരൻ [Dhananjay] 312

Kambi Views 117051

ഞാൻ എന്റെ ഫോൺ എടുത്തു.. Instagram എടുത്തു.. ആഹ.. അശ്വതിയുടെ ഫോട്ടോ തന്നെ ആണല്ലോ ആദ്യം.. പാവം എന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാകും.. WhatsApp എടുത്തു അവൾക്ക് ഒരു ഉമ്മ അയച്ചു കൊടുത്തു.. പതിയെ മുകളിലെ ചാറ്റ് ഒക്കെ വായിച്ചു.. ഇന്നലെ അയച്ച ഫോട്ടോ എടുത്തു നോക്കി.. മുഖമില്ല അതിൽ.. മുല മാത്രമേ ഉള്ളു.. ഒരു പാട് പോലും ഇല്ലാത്ത, ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന കയ്യിൽ ഒതുങ്ങാത്ത മുലകൾ.. ചേച്ചി നോക്കുന്നുണ്ടോ എന്ന് നോക്കീട്ട് ഞാൻ പതിയെ കുണ്ണ ഒന്ന് തടവി, ഫോൺ ലോക്ക് ആക്കി വച്ച്.. അവളെ ഓർത്തു ഒരു മന്ദഹാസം തൂവി..

“സോറി”

ഞാൻ അശ്വതിയുടെ ഓർമയിൽ നിന്നും ഉണർന്നു ഞെട്ടി ചേച്ചിയെ നോക്കി.. കുണ്ണ തടവിയത്‌ കണ്ടു കാണുവോ???

“എന്താ?” ഞാൻ അല്ബുധതോടെ ചോദിച്ചു

“സോറി” വീണ്ടും ഒറ്റ വാക്കിൽ ഉത്തരം

“എന്തിനു.. “

“ഞാൻ തന്റെ ഉറക്കം കളഞ്ഞു എന്ന് പറഞ്ഞില്ലേ”

“Thats ok.. ഒരു ആവശ്യം വന്നപ്പോ അല്ലെ ഉണർന്നെ.. ഞാൻ ഒരിക്കൽ ഉണർന്നാൽ പിന്നീട് ഉറങ്ങാൻ പാടാ.. അതാ അങ്ങനെ പറഞ്ഞെ.. ചേച്ചി ഉറങ്ങിക്കോ..”

“ഞാൻ എങ്ങനെ ഉറങ്ങാനാ.. എന്റെ എല്ലാം പോയി.. ഞാൻ ഇനി എന്ത് ചെയ്യുമോ എന്തോ..” വീണ്ടും കരച്ചിൽ..

“ചേച്ചി കരയല്ലേ.. നമ്മളൊക്കെ ഇല്ലേ.. എന്ത് ഹെല്പ് വേണേലും ചെയ്യാം.. നാഗ്പുർ നമ്മുടെ സ്ഥലം അല്ലെ.. ഞാൻ 3 കൊല്ലം ആയി അവിടെ ഉണ്ട്.. അത്യാവശ്യം നല്ല പരിചയം ആയി.. അവിടെ വരെ ഉള്ള ചെലവ് ഞാൻ നോക്കിക്കോളാം .. അവിടെ എവിടെ ആണോ പോകേണ്ടത്, അവിടെ കൊണ്ട് വിടുകയും ചെയ്യാം.. പോരെ”

“ഇനി എവിടാ പോകേണ്ടത് എന്ന് എനിക്ക് അറിയില്ല” കണ്ണ് നിറച്ചു കൊണ്ട് ചേച്ചി അത് പറഞ്ഞപ്പോ ഞാനും ഒന്ന് ഞെട്ടി ..

ഈശ്വര.. പണി ആണോ.. ഇവർ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ.. ഞാൻ അവരെ തന്നെ നോക്കി ഇരുന്നു..

“പോകേണ്ട അഡ്രസ്സും നമ്പറും ഒക്കെ ആ ഫോണിലാ.. എന്റെ കയ്യിൽ ഇനി ഒന്നും ഇല്ല.. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല.. ആരും ഇല്ല..” അവർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

ആദ്യ ഞെട്ടലിൽ നിന്നും ഞാനും ഉണരാൻ ടൈം എടുത്തു .. ഇനി ഇപ്പൊ എന്ത് ചെയ്യും.. അത്യാവശ്യം മലയാളികളെ ഒക്കെ ഞാൻ അവിടെ വച്ച് മലയാളി അസോസിയേഷന്റെ പരിപാടിക്ക് ഒക്കെ കണ്ടിട്ടുണ്ട് .. അവർ വല്ലതും ആണോന്ന് അറിയാൻ ഞാൻ കൂടുതൽ ചോദിച്ചു..

The Author

13 Comments

Add a Comment
  1. തുടരുക. 👌👌👌👌💕

  2. Nice thudaruka

  3. തുടക്കം അടിപൊളി…പേജ് കൂട്ടി തുടരൂ…

  4. ഗുഡ്…
    ബാക്കീം കൂടെ പോരട്ടെ 🥰🥰😁😁

  5. Yes, it is certainly interesting and I hope you will continue with the story.

  6. പാഞ്ചോ

    കൊള്ളാം ബ്രോ..

  7. ചാക്കോച്ചി

    മച്ചാനെ….സംഭവം കൊള്ളാം….. ബല്യ സ്കോപ് ഉണ്ട്….. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…

  8. മായാവി

    👍👍👍👍

  9. അടിപൊളികഥ പേജ്കൂട്ടി തുടരൂ.

  10. പൊന്നു.🔥

    Kolaam….. Nalla Avatharanam…. Nalla Tudakam.

    😍😍😍😍

  11. കൊമ്പൻ

    പൊന്നുമോനെ
    അടിച്ചു പൊളിക്കട നീ
    കിടിലം തീം !!!!!!
    ഷീല അശ്വതി വൈശാലി
    എല്ലാരുടേം നല്ലപോലെ വർണിക്കാൻ മറക്കണ്ട.
    അത്രേള്ളൂ !!

  12. വേഗം വെറൈറ്റി കളിക്കായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: