ഒരു മിനുട്ട് കഴിഞ്ഞിട്ടും ചേച്ചി ഇറങ്ങി വന്നില്ല.. ഞാൻ ഒരു റിസ്ക് എടുക്കാം എന്ന് കരുതി..
വാതിലിൽ പോയി നിന്നിട്ട് ഞാൻ ചേച്ചിയെ വിളിച്ചു..
“ചേച്ചി.. റെഡി ആയോ”
“ആ.. നീ എത്തിയോ.. ഞാൻ ദാ വരുന്നു.. ”
ഭാഗ്യം അപ്പൊ ചേച്ചി എന്നെ കണ്ടില്ല..
ഞാൻ വീണ്ടും കസേരയിലുരുന്നു..
ചേച്ചി മുറിയിലേക്ക് വന്നു.. മുടിയൊക്കെ കെട്ടിയിട്ടുണ്ട്.. ദാവണി വീണ്ടും പ്രത്യക്ഷപ്പെട്ടു..
“നീ നേരത്തെയാണല്ലോ.. നീ വല്ലതും കഴിച്ചോ”
സ്നേഹം തുളുമ്പുന്ന വാക്കുകൾ..
“ഞാൻ കഴിക്കേക്കെ ചെയ്തു.. ചേച്ചി പെട്ടെന്നിറങ്ങാൻ നോക്ക്”
“15 മിനുട്ട്” എന്നും പറഞ്ഞു ചേച്ചി അകത്തു പോയി..
കുറച്ച കഴിഞ്ഞു ചേച്ചി ആ പഴയ സാരി ഒക്കെ ഉടുത്തു വന്നു..
“എന്റെ ചേച്ചി.. ഇത് പഴയതായല്ലോ”
“ഞങ്ങളൊക്കെ പാവങ്ങളല്ലേടാ.. ഇതൊക്കെയേ ഉള്ളു”
“ആ.. ഇന്ന് നമുക്ക് റെഡിയാക്കാം”
“ഡാ.. ഒരുപാടൊന്നും വേണ്ട.. അത്യാവശ്യത്തിനു മതി.. ഞാൻ കാശ് എങ്ങനെയെങ്കിലും തരാം ”
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.. ചേച്ചി കതകു പൂട്ടിയിറങ്ങി..
“ചേച്ചി അത് കയ്യിൽ വെച്ചേക്ക്.. ആന്റിടെ കയ്യിൽ വേറെ കാണും..” ഞാൻ താക്കോൽ ചൂണ്ടി പറഞ്ഞു..
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ചേച്ചി എന്റെ പുറകിലേക്ക് കേറി.. ഇന്നലത്തെ പോലെ തന്നെ.. തൊളിലാണ് കയ് വച്ചതു.. ആൾക്ക് കുറച്ചു കോൺഫിഡൻസ് വന്നതും പകലാണെന്നുള്ളതും കാരണമായിരിക്കും..
നേരെ സദറിലേക്ക് വിട്ടു.. നല്ലൊരു കടയിൽ കേറി..
“ചേച്ചി.. ഇഷ്ടമുള്ളത് എടുത്തോ.. ഞാൻ അപ്പുറത്തുണ്ടാകും”
“കൃഷ്ണാ.. എനിക്ക് ഭാഷ അറിയില്ല.. ”
“അതിനെന്താ.. ഞാൻ കൂടെ നിൽക്കാം”
ഞാൻ കടക്കാരനോട് സാരിയൊക്കെ എടുത്തിടാൻ പറഞ്ഞു.. ചേച്ചിയോട് ഇഷ്ടമുള്ളത് എടുക്കാൻ പറഞ്ഞു..
ചേച്ചി വില നോക്കി കുറഞ്ഞത് 2 എണ്ണം മാറ്റി വച്ചു..
എനിക്ക് മനസ്സിലായി ചേച്ചി എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ശ്രമമാണെന്നു..
“എന്റെ ചേച്ചി.. ചേച്ചിക്ക് വല്യ പ്രായം ഒന്നും ആയില്ലല്ലോ.. ഇതൊക്കെ ആണോ ഇടുന്നെ”
ബ്രോ….
സൂപർ ആയിട്ടുണ്ട്
ഇന്നലെയാണ് കഥയുടെ എല്ലാ പാർട്ടും വായിച്ചത്.
വൈശാലി ചേച്ചിയും ഷീലാന്റിയും അശ്വതിയും ഒക്കെ സൂപർ…
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അശ്വതിയെ ആണ്…
അവസാനത്തെ ആഹ് ട്വിസ്റ്റ്…നാണു ചേട്ടൻ ഇത് എവിടെ കൊണ്ടുപോയി അവസനിപ്പിക്കുമോ എന്തോ…
വെയ്റ്റിംഗ് ബ്രോ…
Bro nice story…nanunode ethile klippikano bro
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി…എല്ലാം കൊണ്ടും ഉഷാറായിക്കണ്….. ഷീലാന്റി തകർത്തു…. പക്ഷെ ആ നാണൂനെ കാണുമ്പോ കലിപ്പിളകുന്നുണ്ട് കേട്ടോ….. അയാളെ എടുത്തു വല്ല ആറ്റിലും കൊണ്ടോയിട്… പന്ന കിളവന്റെ poothi കണ്ടോ….. എന്തായാലും വൈശാലിച്ചേച്ചിക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…
നാണുനോട് ഊമ്പിക്കോളാൻ പറ.. മൈര് കെളവൻ
Good goin’ bro!!?
നാണു വേണ്ട ഭായി കഥ ബോർ ആവും
ശരിയാണ്
Oru threesome venam chechi auntyum koode oru public place ile
നാണു ചേട്ടൻ ചേച്ചിയെ കെട്ടട്ടേ…… ചേച്ചി വേറെ എവിടെയും പോവാത്തത് കൊണ്ട്, അവന്ന് മൂന്നാളേയും കളിക്കാല്ലോ…..
????
ബ്രോ Hi,
ബ്രോ വളരെ നല്ല രീതിയിൽ ആണ് കഥ മുന്നോട്ടു പോവുന്നത്…. ?
Theme ഉം ഇഷ്ടായി അത് പോലെ തന്നെ characters ഉം കൊള്ളാം…
Pne ബ്രോ ഏതൊരു കഥയും അനാവശ്യ characters വരുമ്പോൾ ആണ് ബോർ ആയി മാറുന്നത്… പിന്നീട് ആ കഥ അങ്ങ് വായിക്കാൻ തന്നെ മൂഡ് പോവും അതാ….
ഇപ്പോ ആ നാണു എന്നാ ആ characters ഒക്കെ കാണുമ്പോൾ അങ്ങനെ ആണ് തോന്നുന്നത്…
അയാളെ ഒഴിവാക്കി;അതയാത് ഒരു transfer ഒക്കെ കൊടുത്തു എങ്ങോട് എങ്കിലും ദൂരെ വിട്ടേക്….
ഈ കഥ ഒന്ന് അങ്ങോട്ട് set ആയി വരുന്നതാ നല്ല രസവും എൻഡ് so i think ബ്രോ ഇത് നല്ല രീതിയിൽ handle ചെയ്യും എന്ന്…..
Ok anyways
AllTheBest❣️
Please remove the naanu chettan character it’s a request
നാണുവിനോട് നാട്ടിലേക്ക് പോവാൻ പറ…
നാണുവിനെ ഒക്കെ കണ്ടംവഴി ഓടിക്ക് ?
നാണുവിനെ ഓടിക്കു
കഥ നന്നായി തന്നെ പോകുന്നുണ്ട്
പക്ഷേ ഒരു അപേക്ഷ മാത്രം ഉണ്ട് നാണു വിന് ചേച്ചിയെ കോടുക്കല്ലെ മൂന്നു പേർക്കും അവൻ മാത്രം മതി വേറെ ഒരാൾ വേണ്ടാ പ്ലീസ്?
നാണു ചേട്ടനെ കൊണ്ടുവന്ന് കഥ അലമ്പാക്കല്ലേ ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ
മച്ചാനെ സംഭവമൊക്കെ കൊള്ളാം പക്ഷെ പുറത്ത് നിന്ന് ആളെ കൂട്ടുമ്പോ ഒരു മാതിരിയായ് പോവും.❤️❤️❤️❤️❤️❤️❤️❤️