Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എത്തിക്സുള്ള കളിക്കാരൻ 4 [Dhananjay] 299

Kambi Views 319797

ഒളിച്ചിറങ്ങുന്നത് കണ്ടു.. ഞാൻ ഒന്ന് ചിരിച്ചു.. എന്തൊരു സ്ത്രീ ആണിത്.. എന്റെ ഭാഗ്യം.. മതിവരുവോളം കളിക്കാം..

ഞാൻ ഡ്രസ്സ് ചെയ്തു പുറത്തേക്കിറങ്ങി.. താമസിച്ചു.. പക്ഷെ സിനില്ല.. പണി ഒക്കെ ഒരുമാതിരി തീർത്തയിരുന്നു ..

ഞാൻ ബൈക് സ്റ്റാർ്റ്റാക്കി പുറത്തേക്ക് ഇറങ്ങിയതും നാണു ചേട്ടൻ ഓടി വന്നു..

“ഡാ.. ഞാനുമുണ്ട്..”

“ഹാ ചേട്ടാ.. ചേട്ടന്റെ വണ്ടിയെടുത്തു വാ” ചേച്ചിയെ കമ്പനി അടിക്കാൻ നോക്കിയപ്പോ തൊട്ട് എനിക്കൊരു നീരസമാണ് ഇങ്ങേരോടു..

“ആ നീ എന്തായാലും പോവുകയല്ല അങ്ങോട്ട്.. ഞാനും കൂടി ഇരിക്കാം” എന്നും പറഞ്ഞു അങ്ങേരു കേറി ഇരുന്നു..

“ഇന്ന് രാത്രി നമുക്കൊന്ന് കൂടിയാലോ.. കുറെ നാളായില്ലേ.. കുപ്പി ഞാൻ കൊണ്ട് വരാം”

“ഓ.. ഇന്നൊരു മൂഡില്ല ചേട്ടാ”

“അങ്ങനെ പറയല്ലേ.. എനിക്ക് കുറച്ച സംസാരിക്കാനുണ്ട്”

ഓ.. ചേച്ചിയെ പറ്റിയാകും.. ഇങ്ങേര പൂതി കൊള്ളാലോ ഞാൻ ആലോചിച്ചു..

“അത്.. പിന്നെ നോക്കാം ചേട്ടാ”

“ഡാ മോനെ.. നിന്റെ നല്ലതിനാ പറയുന്നേ.. ഇല്ലേൽ നിന്റെ വീട്ടിൽ ഇപ്പൊ കിടക്കുന്നവൾക്കും കൂടിയ മോശം..”

ഞാൻ ഞെട്ടി.. ദെയ്‌വമേ .. ഇങ്ങേരു എല്ലാം കണ്ടോ..

തുടരും..

Thanks for the feedback and comments for the last episode. It’s a trade off between regular updates and longer posts. Based on popular demands I will go for longer posts, but the updates will be delayed. Thanks.

The Author

16 Comments

Add a Comment
  1. ബ്രോ….
    സൂപർ ആയിട്ടുണ്ട്
    ഇന്നലെയാണ് കഥയുടെ എല്ലാ പാർട്ടും വായിച്ചത്.
    വൈശാലി ചേച്ചിയും ഷീലാന്റിയും അശ്വതിയും ഒക്കെ സൂപർ…
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അശ്വതിയെ ആണ്…

    അവസാനത്തെ ആഹ് ട്വിസ്റ്റ്…നാണു ചേട്ടൻ ഇത് എവിടെ കൊണ്ടുപോയി അവസനിപ്പിക്കുമോ എന്തോ…

    വെയ്റ്റിംഗ് ബ്രോ…

  2. Bro nice story…nanunode ethile klippikano bro

  3. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി…എല്ലാം കൊണ്ടും ഉഷാറായിക്കണ്….. ഷീലാന്റി തകർത്തു…. പക്ഷെ ആ നാണൂനെ കാണുമ്പോ കലിപ്പിളകുന്നുണ്ട്‌ കേട്ടോ….. അയാളെ എടുത്തു വല്ല ആറ്റിലും കൊണ്ടോയിട്… പന്ന കിളവന്റെ poothi കണ്ടോ….. എന്തായാലും വൈശാലിച്ചേച്ചിക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…

  4. പാഞ്ചോ

    നാണുനോട് ഊമ്പിക്കോളാൻ പറ.. മൈര് കെളവൻ

    Good goin’ bro!!👍

  5. നാണു വേണ്ട ഭായി കഥ ബോർ ആവും

    1. ശരിയാണ്

      1. Oru threesome venam chechi auntyum koode oru public place ile

  6. പൊന്നു.🔥

    നാണു ചേട്ടൻ ചേച്ചിയെ കെട്ടട്ടേ…… ചേച്ചി വേറെ എവിടെയും പോവാത്തത് കൊണ്ട്, അവന്ന് മൂന്നാളേയും കളിക്കാല്ലോ…..

    😍😍😍😍

  7. ബ്രോ Hi,
    ബ്രോ വളരെ നല്ല രീതിയിൽ ആണ് കഥ മുന്നോട്ടു പോവുന്നത്…. 👌
    Theme ഉം ഇഷ്ടായി അത് പോലെ തന്നെ characters ഉം കൊള്ളാം…
    Pne ബ്രോ ഏതൊരു കഥയും അനാവശ്യ characters വരുമ്പോൾ ആണ് ബോർ ആയി മാറുന്നത്… പിന്നീട് ആ കഥ അങ്ങ് വായിക്കാൻ തന്നെ മൂഡ് പോവും അതാ….
    ഇപ്പോ ആ നാണു എന്നാ ആ characters ഒക്കെ കാണുമ്പോൾ അങ്ങനെ ആണ് തോന്നുന്നത്…
    അയാളെ ഒഴിവാക്കി;അതയാത് ഒരു transfer ഒക്കെ കൊടുത്തു എങ്ങോട് എങ്കിലും ദൂരെ വിട്ടേക്….
    ഈ കഥ ഒന്ന് അങ്ങോട്ട് set ആയി വരുന്നതാ നല്ല രസവും എൻഡ് so i think ബ്രോ ഇത് നല്ല രീതിയിൽ handle ചെയ്യും എന്ന്…..
    Ok anyways
    AllTheBest❣️

  8. Please remove the naanu chettan character it’s a request

    1. നാണുവിനോട് നാട്ടിലേക്ക് പോവാൻ പറ…

  9. നാണുവിനെ ഒക്കെ കണ്ടംവഴി ഓടിക്ക് 😌

    1. നാണുവിനെ ഓടിക്കു

  10. കഥ നന്നായി തന്നെ പോകുന്നുണ്ട്
    പക്ഷേ ഒരു അപേക്ഷ മാത്രം ഉണ്ട് നാണു വിന് ചേച്ചിയെ കോടുക്കല്ലെ മൂന്നു പേർക്കും അവൻ മാത്രം മതി വേറെ ഒരാൾ വേണ്ടാ പ്ലീസ്🙏

  11. നാണു ചേട്ടനെ കൊണ്ടുവന്ന് കഥ അലമ്പാക്കല്ലേ ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

  12. Mr..ᗪEᐯIᒪツ👺

    മച്ചാനെ സംഭവമൊക്കെ കൊള്ളാം പക്ഷെ പുറത്ത് നിന്ന് ആളെ കൂട്ടുമ്പോ ഒരു മാതിരിയായ് പോവും.❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: