Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എത്തിക്സുള്ള കളിക്കാരൻ 4 [Dhananjay] 299

Kambi Views 319797

മണിക്കൂറോളം വൈകിട്ട് എനിക്ക് ആന്റിയെ കിട്ടുമായിരുന്നു.. വീട്ടിൽ കേറാനുള്ള സ്വാതന്ത്ര്യമുള്ളത് കൊണ്ട് അശ്വതിക്കും നാട്ടുകാർക്കും സംശയം ഒന്നുമില്ല.. പക്ഷെ ഇനി ചേച്ചി കൂടി വന്ന സ്ഥിതിക്ക് വൈകിട്ടുള്ള പരിപാടി നടക്കില്ല.. വേറെ എവിടെയെങ്കിലും വച്ച് നടത്തുന്നത് റിസ്‌ക്കുമാണ്.. അതല്ലെങ്കിൽ അത്രേം റിസ്‌ക്കെടുത്തു ഈ ക്വാർട്ടേഴ്സിൽ കൊണ്ട് വരണം..

അത് ഒരു പോംവഴിയാണ്.. കാരണം പകൽ എല്ലാരും ഓഫീസിലാകും.. ഷിഫ്റ്റ് ഇല്ലാത്ത കുറച്ചു പേരുണ്ടാകും പകൽ.. പിന്നെ കുറച്ചു ഉദ്യോഗസ്ഥരുടെ ഭാര്യമാരെ പേടിക്കണം.. പക്ഷെ അതൊക്കെ എങ്ങനെയെങ്കിലും മാനേജ് ചെയ്യണം.. ഞാൻ പ്ലാൻ ചെയ്തു തുടങ്ങി..

ഇതിനിടയ്ക്ക് ചേച്ചിയെ വളയ്ക്കാനും പ്ലാൻ ചെയ്യണം.. ആലോചിച്ചിരിക്കുമ്പോ നാണു ചേട്ടന്റെ കാൾ വന്നു..

“എടാ.. എന്തായി.. അവൾ സെറ്റിൽ ആയോ ”

“ആ ചേട്ടാ.. പിന്നെ കുറച്ചു സാധനങ്ങൾ വാങ്ങാൻ നാളെ വൈകിട്ട് സദാറിൽ പോകാമെന്നു കരുതുന്നു”

“മ്.. അത് നന്നായി.. ഞാൻ ഇപ്പളാ ആലോചിച്ചേ.. നമ്മുടെ മീണ സാറിനെ വിളിച്ചു നീ ആ RPFനു കൊടുത്ത കംപ്ലയിന്റ് ഫോള്ളോ അപ്പ് ചെയ്യ്.. പാവം കുട്ടിയല്ലേ.. ഭാഗ്യം ഉണ്ടേൽ എന്തേലും കിട്ടിയാലോ”

കാര്യം പുള്ളി പറഞ്ഞതിൽ കാര്യമുണ്ട്.. മീണ സർ RPFഇൽ എന്തോ വല്യ പോസ്റ്റിലാണ്.. കുറച്ചു മാറിയാണ് താമസം.. പക്ഷെ നാണു ചേട്ടന്റെ ശുഷ്കാന്തിയിൽ എനിക്ക് സംശയം തോന്നി..

പക്ഷെ പുള്ളിയെ വെറുപ്പിക്കാനും പറ്റില്ല..

“ആ നല്ല ഐഡിയ ആണ് ചേട്ടാ.. ഞാൻ അത് നോക്കാം” എന്ന് പറഞ്ഞു ഉടനെ തന്നെ ഫോൺ വച്ചു..

5 മിനുട്ട് കഴിഞ്ഞപ്പോ തന്നെ മീണ സാറിനോട് കാര്യം പറഞ്ഞോ എന്ന് ചോദിച്ചോണ്ടു നാണു ചേട്ടന്റെ മെസ്സേജ്..

ഇങ്ങേരു ശല്യമായല്ലോ എന്ന് കരുതി ഞാൻ സാറിനെ വിളിച്ചു കാര്യം പറഞ്ഞു.. RPF തന്ന കംപ്ലയിന്റ് നമ്പറും മറ്റുമൊക്കെ കൊടുത്തു.. അങ്ങേരു നോക്കാം എന്ന് പറഞ്ഞു..

എവിടെ.. ഒന്നും കിട്ടാൻ പോകുന്നില്ല എന്നെനിക്കറിയാം.. പഠിച്ച കള്ളന്മാരല്ലേ..

ഞാൻ ഇതൊക്കെ ആലോചിച്ചു എപ്പഴോ ഉറങ്ങി..

പിറ്റേന്ന് ഓഫീസിൽ പോയി.. നാണു ചേട്ടൻ കാര്യങ്ങളൊക്കെ ചോദിക്കാനായി പുറകെ കൂടി.. ഞാൻ അധികം ഒന്നും വിട്ടു പറഞ്ഞില്ല.. എനിക്ക് ചെറുതായി ചേച്ചിയോട് ഒരു possessiveness ഉള്ളത് പോലെ..

വൈകുന്നേരമാകാൻ കൊതിച്ചു..

2 മണി ആയപ്പോഴേ ഞാൻ ബോസ്സിനോട് പറഞ്ഞിറങ്ങി.. ഇറങ്ങുന്ന സമയം നാണു ചേട്ടനെ കണ്ടു..

“ആ.. ഞാനും വൈകിട്ട് സദാറിലേക്ക് ഇറങ്ങാൻ ഇരിക്കുവാണ്.. പറ്റുവാണേൽ കാണാം.. “

The Author

16 Comments

Add a Comment
  1. ബ്രോ….
    സൂപർ ആയിട്ടുണ്ട്
    ഇന്നലെയാണ് കഥയുടെ എല്ലാ പാർട്ടും വായിച്ചത്.
    വൈശാലി ചേച്ചിയും ഷീലാന്റിയും അശ്വതിയും ഒക്കെ സൂപർ…
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അശ്വതിയെ ആണ്…

    അവസാനത്തെ ആഹ് ട്വിസ്റ്റ്…നാണു ചേട്ടൻ ഇത് എവിടെ കൊണ്ടുപോയി അവസനിപ്പിക്കുമോ എന്തോ…

    വെയ്റ്റിംഗ് ബ്രോ…

  2. Bro nice story…nanunode ethile klippikano bro

  3. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…പൊളിച്ചടുക്കി…എല്ലാം കൊണ്ടും ഉഷാറായിക്കണ്….. ഷീലാന്റി തകർത്തു…. പക്ഷെ ആ നാണൂനെ കാണുമ്പോ കലിപ്പിളകുന്നുണ്ട്‌ കേട്ടോ….. അയാളെ എടുത്തു വല്ല ആറ്റിലും കൊണ്ടോയിട്… പന്ന കിളവന്റെ poothi കണ്ടോ….. എന്തായാലും വൈശാലിച്ചേച്ചിക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…

  4. പാഞ്ചോ

    നാണുനോട് ഊമ്പിക്കോളാൻ പറ.. മൈര് കെളവൻ

    Good goin’ bro!!👍

  5. നാണു വേണ്ട ഭായി കഥ ബോർ ആവും

    1. ശരിയാണ്

      1. Oru threesome venam chechi auntyum koode oru public place ile

  6. പൊന്നു.🔥

    നാണു ചേട്ടൻ ചേച്ചിയെ കെട്ടട്ടേ…… ചേച്ചി വേറെ എവിടെയും പോവാത്തത് കൊണ്ട്, അവന്ന് മൂന്നാളേയും കളിക്കാല്ലോ…..

    😍😍😍😍

  7. ബ്രോ Hi,
    ബ്രോ വളരെ നല്ല രീതിയിൽ ആണ് കഥ മുന്നോട്ടു പോവുന്നത്…. 👌
    Theme ഉം ഇഷ്ടായി അത് പോലെ തന്നെ characters ഉം കൊള്ളാം…
    Pne ബ്രോ ഏതൊരു കഥയും അനാവശ്യ characters വരുമ്പോൾ ആണ് ബോർ ആയി മാറുന്നത്… പിന്നീട് ആ കഥ അങ്ങ് വായിക്കാൻ തന്നെ മൂഡ് പോവും അതാ….
    ഇപ്പോ ആ നാണു എന്നാ ആ characters ഒക്കെ കാണുമ്പോൾ അങ്ങനെ ആണ് തോന്നുന്നത്…
    അയാളെ ഒഴിവാക്കി;അതയാത് ഒരു transfer ഒക്കെ കൊടുത്തു എങ്ങോട് എങ്കിലും ദൂരെ വിട്ടേക്….
    ഈ കഥ ഒന്ന് അങ്ങോട്ട് set ആയി വരുന്നതാ നല്ല രസവും എൻഡ് so i think ബ്രോ ഇത് നല്ല രീതിയിൽ handle ചെയ്യും എന്ന്…..
    Ok anyways
    AllTheBest❣️

  8. Please remove the naanu chettan character it’s a request

    1. നാണുവിനോട് നാട്ടിലേക്ക് പോവാൻ പറ…

  9. നാണുവിനെ ഒക്കെ കണ്ടംവഴി ഓടിക്ക് 😌

    1. നാണുവിനെ ഓടിക്കു

  10. കഥ നന്നായി തന്നെ പോകുന്നുണ്ട്
    പക്ഷേ ഒരു അപേക്ഷ മാത്രം ഉണ്ട് നാണു വിന് ചേച്ചിയെ കോടുക്കല്ലെ മൂന്നു പേർക്കും അവൻ മാത്രം മതി വേറെ ഒരാൾ വേണ്ടാ പ്ലീസ്🙏

  11. നാണു ചേട്ടനെ കൊണ്ടുവന്ന് കഥ അലമ്പാക്കല്ലേ ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

  12. Mr..ᗪEᐯIᒪツ👺

    മച്ചാനെ സംഭവമൊക്കെ കൊള്ളാം പക്ഷെ പുറത്ത് നിന്ന് ആളെ കൂട്ടുമ്പോ ഒരു മാതിരിയായ് പോവും.❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: