ഇത്തിരിനേരത്തൊത്തിരി ദൂരം [Shahana] 312

സരിതയുടെ മുഖം വിവര്‍ണ്ണമായി ഒപ്പം എന്റേയും !!!!!

അല്ലെങ്കിലും ഭക്ഷണം ഒരു വീക്നെസ്സാണല്ലോ !!!!! അടുക്കളയില്‍ പോയി രണ്ട് പ്ളേറ്റ് കൊണ്ടുവന്നു ഞാനവള്‍ക് സെര്‍വ് ചെയ്തു കൊടുത്തു….

അതേയ് തമ്പുരാട്ടിക്കേത് പീസാണ് വേണ്ടത് ???

ചോദ്യം മനസ്സിലാവാതെ അവള്‍ മുഖത്തേക് നോക്കി….

ചിക്കന്‍ ലെഗ്പീസുമുണ്ട് ചെസ്റ്റ് പീസുമുണ്ട് ഏതാണ് വേണ്ടത്….

ഓഹ് അതായിരുന്നോ ??!!!!

എനിക്കേതായാലും കുഴപ്പമില്ല..്… നിനക്കേതാ വേണ്ടത്??

എനിക്ക് ലെഗ്പീസ് അതാവുമ്പോ കടിച്ച് വലിക്കാലോ !!!!! പോരാത്തതിന് ഇറച്ചിയെല്ലാം ലെയറ് ലെയറായിട്ടല്ലേ ??!!!!

സരിതയുടെ മുഖത്തേക് രക്തമിരച്ച് കയറി മുഖം നാണം കൊണ്ട് തുടുത്തു.

താന്‍ ചിക്കന്റെ കാര്യം തന്നയല്ലേ പറഞ്ഞത് !!!!

അപ്പോഴാണ് അതിന്റെ ദ്വയാര്‍ത്ഥം മനസ്സിലായത്

ലെഗ്പീസെടുത്ത് ഞാന്‍ പൊളിച്ച് കാണിച്ച് കൊടുത്തു

ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്

സരിത ഊമച്ചിരിയും ചിരിച്ച് ഭക്ഷണം കഴിച്ച് തുടങ്ങി ഒപ്പം ഞാനും

അവള്‍ നല്ലത്പോലെ കഴിച്ചു…. പന്ത്രണ്ട്മണിക്ക് ചോറ് കഴിച്ചത് കൊണ്ട് കുറച്ച് ഞാനും…..,

കഴിച്ച് പാത്രവുമെടുത്ത് അവള്‍ കഴുകാന്‍ പോയി..

വേണ്ട അതിങ്ങുതന്നേക് ഞാന്‍ കഴുകിക്കോളാം .. നീയെന്റെ ഗസ്റ്റല്ലേ!….

ഒരു പെണ്ണായ ഞാനുണ്ടാകുമ്പോള്‍ നീയെന്തിനാടാ കഴുകുന്നത്!!!??

അങ്ങനൊന്നുമില്ല……

തര്‍ക്കിക്കാന്‍ നില്‍ക്കാതെ കുറച്ച് ഓറഞ്ചും മുന്തിരിയും ഫ്രിഡ്ജില്‍ നിന്നെടുത്ത് ടേബിളില്‍ വെച്ചു… അപ്പോഴേകും പാത്രവും കഴുകി അവള്‍ വന്നു

ആഹാ അടുത്തതും തുടങ്ങിയോ!!!???

ഭക്ഷണത്തിന് ശേഷം പായസമോ മധുരമുള്ളതോ എന്തേലും കഴിക്കണം ങ്കിലേ റാഹത്താവൂ!!!!….

പറയണ്ടേ പായസമുണ്ടായിരുന്നു !!!!

അതെനിക്ക് തരുമായിരുന്നോ???!!!!

പിന്നെ തരാതെ !!!!

ബാഗില്‍ നിന്നും പാലടയുടെ പേക്കറ്റ് എടുത്ത് ചോദിച്ചു… ന്നാ വേണോ ???

ഹോ ഇതായിരുന്നോ !!!!

പിന്നെ കവിയെന്താ ഉദ്ദേശിച്ചത് ????

ഓറഞ്ച് പൊളിച്ച് നക്കി വായിലേക്കാക്കി….

പോടാ തെണ്ടീ ….

ഫ്രൂട്ട്സ് അവളും കഴിച്ചു

പാലടയുടെ പേക്കറ്റ് ഒഴികേ ബാക്കിയെല്ലാം ബാഗിലാക്കി റോഡിലോട്ടും നോക്കി പിന്നെ ഫോണിലും

പായസത്തിന്റെ പാക്കറ്റ് എന്റെ കയ്യില്‍ തന്ന് ഒന്ന്കൂടെ റോഡിലേക് നോക്കി.. ഞാനൊന്ന് തന്നെ ഹഗ്ഗ് ചെയ്തോട്ടെ…. വേണ്ട

അവളുടെ മുഖം വാടി അത്രക്കിഷ്ടമല്ലെങ്കില്‍ പിന്നെന്തിനാ വീട്ടില്‍ കയറ്റിയത് ഫുഡ്ഡ് വാങ്ങിത്തന്നത് ……????

The Author

36 Comments

Add a Comment
  1. Ende same ishtangalum aagrahangalum ulla aal aanu ee story il ❤️

  2. Hi

    Shahana…

    Oru foot job story ezhuthamo….
    Ee െ സറ്റിൽ വന്നിട്ടുള്ള കൊലുസിട്ട കാലുകൾ എന്ന കഥ പോലെ….
    foot job മാത്രമായി ഒരു കഥ ധാരാളം ആളുകൾ ഉണ്ട് foot Job Lover…..

    കൊലുസും മിഞ്ചിയു അണിഞ്ഞ കാൽ വിരലുെ കൊണ്ട് സാധനം ഇറുക്കി വലിച്ച് വിടുന്നത്…. ഈ തീം വച്ച് എഴുതാമോ?
    ചേച്ചീ…

    മറുപടി ക്കായി കാത്തിരിക്കുന്നു.

    ചേച്ചി… foot job കണ്ടിട്ടുണ്ടോ?

    ആരേലും ചെയ്തിട്ടുണ്ടോ?

    ഇഷ്ടമാണോ?

    ഉത്തരം തരണേ…

    പിന്നെ എന്റെ ചെറുപ്പത്തിൽ ഇങ്ങനെ ചേച്ചിമാർ കാൽവിരൽ കൊണ്ട് വലിച്ചിട്ടുണ്ട്…. ആതും കൊണ്ട് കൂടിയാ ഇങ്ങനെ …. എഴുതാമോ എന്ന് ചോദിച്ചേ….

    എല്ലാത്തിനും മറുപടി വിശദമായി തരുമോ pl z

  3. Hi

    Shahana…

    Oru foot job story ezhuthamo….
    Ee െ സറ്റിൽ വന്നിട്ടുള്ള കൊലുസിട്ട കാലുകൾ എന്ന കഥ പോലെ….
    foot job മാത്രമായി ഒരു കഥ ധാരാളം ആളുകൾ ഉണ്ട് foot Job Lover…..

    കൊലുസും മിഞ്ചിയു അണിഞ്ഞ കാൽ വിരലുെ കൊണ്ട് സാധനം ഇറുക്കി വലിച്ച് വിടുന്നത്…. ഈ തീം വച്ച് എഴുതാമോ?
    ചേച്ചീ…

    മറുപടി ക്കായി കാത്തിരിക്കുന്നു.

    ചേച്ചി… foot job കണ്ടിട്ടുണ്ടോ?

    ആരേലും ചെയ്തിട്ടുണ്ടോ?

    ഇഷ്ടമാണോ?

    ഉത്തരം തരണേ…

    പിന്നെ എന്റെ ചെറുപ്പത്തിൽ ഇങ്ങനെ ചേച്ചിമാർ കാൽവിരൽ കൊണ്ട് വലിച്ചിട്ടുണ്ട്…. ആതും കൊണ്ട് കൂടിയാ ഇങ്ങനെ …. എഴുതാമോ എന്ന് ചോദിച്ചേ….

    എല്ലാത്തിനും മറുപടി വിശദമായി തരുമോ pl z

  4. പ്ലാറ്ഫോമിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പോലെ ആയിരുന്നു നല്ല വേഗത

    കഥയിൽ ഇടയ്ക് ഋഷിയെ ഓർമ വന്നു അവന്റെ ചില കാര്യങ്ങൾ ഓര്മപ്പെടുത്തും പോലെ

    കഥ ഇഷ്ടമായി
    അടുത്തിനായി കാത്തിരിക്കുന്നു

    അടുത്തത് പയ്യെ നീട്ടി എഴുതുക

    Love iT?

    1. Ok thanks for comment

  5. nice എഴുതി പൊളിക്ക് ഷഹന

  6. Super Express ന്റെ വേഗത്തിൽ കഥ നീങ്ങിയെങ്കിലും കഥ നല്ല രസമുണ്ടായിരുന്നു. എഴുത്ത് കണ്ടിട്ട് നല്ല കഴിവുള്ള വ്യക്തി ആണെന്ന് മനസ്സിലായി. ഈ കഥ വെറുമൊരു പരീക്ഷണം പോലെ എഴുതിയതാണോ എന്നാണ് എന്റെ സംശയം.

    എന്തായാലും തീം നല്ലതായിരുന്നു. എഴുത്ത് ശൈലി നന്നായിരുന്നു. ഒട്ടും രസം കുറയാതെ വായിച്ച് തീർക്കാനും കഴിഞ്ഞു.

    പിന്നെ sentence തീരുന്നിടത്ത് fullstop ഇട്ടാല്‍ ചില confusions ഒഴിവാക്കാം. അല്‍പ്പം കൂടി വിവരിച്ച് എഴുതിയാല്‍ ഇതിനേക്കാള്‍ കേമമാവും. തീര്‍ച്ചയായും നിങ്ങൾ എഴുത്തില്‍ തിളങ്ങും. ഇനിയും ഒരുപാടൊരുപാട് എഴുതാന്‍ കഴിയട്ടെ. സ്നേഹത്തോടെ ഒരു വായനക്കാരൻ.

    1. ആദ്യത്തെ എഴുത്താണ്
      എത്ര ഴുതിയാലാണ് എത്ര പേജ് വരുന്നതെന്നോ എന്നൊന്നുമറിയില്ലായിരുന്നു

    2. Samson chetto ntha ivide??nthay nammude story usharay ponnille??

  7. Kambi bro new story enthakilum upadate chey

  8. Thudakkam kollam ….eni angottum kiduvayi thanne pokatte….

    1. Nalla rasamulla kadha

  9. Super nalla thudakkam ❤️

    1. ഇഷ്ടം

  10. യെസ് കേറി വാ മേടം cucky പറഞ്ഞതെ എനിക്കും പറയാനുള്ളു. ❤️❤️❤️ ഷഹാനക്ക്‌ സൈറ്റിലെ നല്ലൊരു എഴുത്തുകാരിയാകാൻ കഴിയും എനിക്കും പൂർണ്ണ വിശ്വസം ഉണ്ട് ആരും ഒറ്റ അടിക്ക് എഴുതി തെളിഞ്ഞവരല്ല പതിയെ പതിയെ തെളിഞ്ഞു വരും. സൂപ്പർ വീണ്ടും കാണാം അപ്പോൾ ഹാപ്പി ക്രിസ്മസ്സ്

    1. Hi my friend ??

      1. ☺️☺️

    2. അല്ല ആനി എവിടെപ്പോയി കാണാനില്ല
      പുതിയ കഥ എഴുതി തുടങ്ങിയോ

      1. @dane… മച്ചാ ഉടൻ എഴുതും ❤️❤️

        1. ???തീപ്പൊരി ആയിക്കോട്ടെ അടുത്തത്
          മിന്നിച്ചേക്കണേ ആനി ??

    3. Hi ആനീ

      നിന്റെ കമന്റ് തീരെ പ്രതീക്ഷിച്ചില്ല കേട്ടോ

      ഒത്തിരി ഇഷ്ടം

      1. ഇനി അങ്ങോട്ട്‌ പ്രതിഷിച്ചോ☺️☺️ മൈ ഫ്രണ്ട് ❤️❤️❤️കൂടെ ഉണ്ട് കട്ട സപ്പോർട്ട്

  11. വായിച്ചു കഴിഞ്ഞു മെസ്സേജ് ഇടാൻ നോക്കുമ്പോൾ എല്ലാം പോസിറ്റീവ്… ഒത്തിരി ഇഷ്ട്ടമായിട്ടോ കഥ…. Hubby പറയും പോലെ സ്പീഡ് കുറക്കുക….

    1. Ok ദേവു
      നന്നാക്കാന്‍ ശ്രമിക്കാം

  12. nannaittundu..

  13. ഇവിടെ പുതിയ എഴുത്തുകാര് വരുന്നതിൽ സന്തോഷമേ ഉള്ളൂ, നമുക്ക് പുതിയ എഴുത്തു രീതിയും, കഥകളും ആസ്വദിക്കാമല്ലോ!

    സത്യസന്ധമായ അഭിപ്രായം പറയട്ടെ?

    നിങ്ങളുടെ എഴുത്തു രസമുണ്ട് എനിക്കിഷ്ടപ്പെട്ടു, നല്ല കണ്ടെന്റുമാണ്, ആകെ ഒരു കറുപ്പ് മയം ???

    പിന്നെ കഥയിൽ ചെറുതല്ലാത്ത ഒരു പ്രശ്നം, സ്പീഡ് വല്ലാതെ കൂടിപ്പോയി, ബിൽഡപ്പ് വളരെ ചെറുതും!

    ആദ്യ ഭാഗത്തിൽ തന്നെ കളി വേണമെന്ന് നിർബന്ധമില്ല, എല്ലാം പതുക്കെ മതി!!

    ഇനിയും എഴുതണം ❤️❤️ വീണ്ടും പറയുന്നു, നിങ്ങളുടെ എഴുത്തു ഇഷ്ടപ്പെട്ടത് കൊണ്ടാണ് കമന്റ് ഇട്ടതു, എന്തേലും വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു ??

    1. Chithra varuvo dear

      1. Yes bro! ചിത്ര വരും

    2. ചിത്ര എവിടെ ബ്രോ?

    3. ഞാന്‍ ആദ്യമായിട്ടാണ് എഴുതുന്നത് അതിന്റെ പോരായ്മകളുണ്ട്
      ഈ ചെറിയ എഴുത്തിന്ന് ഇത്രയും വലിയ റിവ്യു തന്നതിന്ന് നന്ദി

  14. Nice❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *